സുഹൃത്തുക്കളെ ..പരിശുദ്ധ റമദാനിന്റെ ദിന രാത്രങ്ങള്‍ ഓരോന്നായി നമ്മെ വിട പറഞ്ഞു കൊണ്ടിരിക്കുകയാണ് . റമദാന്‍ നമ്മുടെ ജീവിതത്തിലേക്ക് വരും എന്നാ ഉറപ്പു പോലും നമുക്കില്ല .ഇതു നമ്മുടെ അവസാനത്തെ റമദാന്‍ ആണെങ്കിലോ ?
അതിനാല്‍ ചാറ്റിലും ചീറ്റിലും സമയം കളയാതെ ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് ഭക്തി നിര്‍ഭരമാക്കുക .നാട്ടില്‍ ആണെങ്കില്‍ ഈ മാസം ഖുര്‍ആന്‍ ക്ലാസ് , ഹദീസ് ക്ലാസ് എന്നിങ്ങിനെ റമദാന്‍ ഭക്തി നിര്‍ഭരമാക്കാന്‍ ഒരുപാട് വഴികള്‍ ഉണ്ടായിരുന്നു.കുടുംബങ്ങള്‍ക്ക് വേണ്ടി മനസ്സില്ലാ മനസ്സോടെ പ്രവാസികള്‍ ആകാന്‍ വിധിക്കപെട്ടവര്‍ എന്ത് ചെയ്യും? പ്രവാസികള്‍ക്കെവിടെ ഖുര്‍ആന്‍ ക്ലാസ്? 1 മണി വരെ ജോലി, അത് കഴിഞ്ഞു നോമ്പ് തുറ വരെ ഉറക്കം.ഒരു ശരാശരി പ്രവാസിയുടെ റമദാന്‍ ഇങ്ങിനെയൊക്കെയാണ്.ഇവര്‍ക്കായുള്ളതാണ് എന്റെ ഇന്നത്തെ ടിപ്പ് .
നമ്മുടെ ഡെസ്ക്ടോപ്പില്‍ 24 മണിക്കൂര്‍ മലയാളത്തിലുള്ള ഇസ്ലാമിക പ്രഭാഷണം ,ഖുര്‍ആന്‍ അര്‍ത്ഥ സഹിതം,ഹദീസ് ക്ലാസുകള്‍, എന്നിവ ലഭിക്കാന്‍ ആദ്യം ഡെസ്ക്ടോപ്പില്‍ Right Click ചെയ്ത്
New > Shortcut ക്ലിക്ക് ചെയ്യുക
ശേഷം ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍
"C:\Program
Files\Windows Media
Player\wmplayer.exe" http://uk3-pn.mixstream.net:8294
എന്ന് ടൈപ്പ് ചെയ്തു Next ക്ലിക്ക് ചെയ്യുക.
കോഡ് ആവശ്യമുള്ളവര്‍ക്ക് ഇവിടെ നിന്നും DOWNLOAD ചെയ്യാം.ടെസ്ക്ടോപില്‍ താഴെ കാണിച്ചിരിക്കുന്ന പോലെ ഒരു ഐക്കണ്‍ കാണാം. ( വിന്‍ഡോസ് -7 നില്‍ ഐക്കണ്‍ വേറെ ആയിരിക്കും.) ഇനി ആ ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു നോക്കൂ ..
Ramadaan Kareem...its a good post dear..it will be very useful to those who want to get such tips ..
ReplyDeletebest wises..
Thanks Praveen
Deleteഉപകാരപ്രദമായ പോസ്റ്റ്.
ReplyDeleteആശംസകള്‍
Thanks syed
ReplyDeletegud idea
ReplyDeleteGood
ReplyDeleteഅള്ളാഹു ഇതിന്റെ പ്രതിഫലം തരുമാറാകട്ടെ
ReplyDeleteആമീന്‍
Deleteഉപകാരപ്രദം..നന്ദി മാഷേ..
ReplyDeleteനന്ദി റിഷാദ്.
Deleteമാഷേ എനെറ മൊബെലിൽ (android)ഇത്പോലെ
ReplyDeleteത്തെ വല്ല ട്ടിപ്പും കിട്ടുമോ?
(മലയാളത്തില്വിവരിക്കാമോ)
ശ്രമിക്കാം സുഹൃത്തെ..
Deleteഞാൻ മുജീബ് ബേക്കൽ http://w.suhrthu.com/m
Deleteഞാൻ നിങ്ങളെ സുഹൃത്തിലേക്ക്
ക്ഷണിക്കുന്നു
എന്താ വരില്ലെ.
ഹ ഹ ഹ . സുഹൃത്തില്‍ നിന്നും പുറത്താക്കപെട്ടവനാണ് ഞാന്‍.
Deleteഎന്താ കയ്യിലിരിപ്പ് അത്രമോശമാണോ. .ഹ ഹാ
Deleteഹ്മം. തന്കപെട്ട സ്വഭാവമായിരുന്നു.
DeleteGood Post Shahid.
ReplyDeleteSo now, I can post a comment as Anony...
Great.. keep going..Good Job !
Vinu
Thanks Vinoo
Deleteblog thurakkumpol ulla ee facebook button boraanu ketto....
ReplyDeletegood Dear.
ReplyDeleteThanks Noushoo
Deleteനല്ല ടിപ്...പക്ഷേ ഓഫീസില്‍ പറ്റില്ലല്ലോ...
ReplyDeleteഅത് ഓഫീസിലെ Situation അനുസരിച്ചിരിക്കും.
Deletevery useful !
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum