CD ഡ്രൈവ് തുറക്കാന്‍ ഒരു എളുപ്പ വഴി.

എന്നെ പോലെ ഉള്ള മടിയന്മാര്‍ക്ക് ചിലപ്പോള്‍ ഇതു ഉപകാരപ്പെടും.എന്റെ ഓഫീസില്‍ CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്രൈവ് ഓപ്പണ്‍ ചെയ്യണമെങ്കില്‍ കുനിയേണ്ടി വരും.ആരുടെ മുന്നിലും കുനിയാന്‍ മടിയുള്ള നമ്മള്‍ വെറുമൊരു CD ഡ്രൈവിനു മുന്നില്‍ കുനിയണമോ എന്നാലോചിച്ചു ഇരിക്കുമ്പോളാണ് ഗൂഗിളില്‍ നിന്നും ഇങ്ങിനെ ഒരു വഴി കണ്ടെത്തിയത്.ചിലപ്പോള്‍  നിങ്ങള്‍ക്ക് ഇതു പണ്ടേ അറിയുന്നതായിരിക്കും. .അറിയാത്തവര്‍ക്കായി ഞാന്‍ ഇതു പങ്കു വെക്കുന്നു.താഴെ കാണുന്ന കോഡ് കോപ്പി ചെയ്തു ഒരു നോട്ട് പാഡില്‍ cdrom.vbs എന്ന പേരില്‍ desktop ഇല്‍ സേവ് ചെയ്യുക .  



 Set oWMP = CreateObject("WMPlayer.OCX.7")
Set colCDROMs = oWMP.cdromCollection
if colCDROMs.Count >= 1 then
for i=0 to colCDROMs.Count - 1
strDrive= oWMP.cdromCollection.item(i).driveSpecifier
colCDROMs.Item(i).Eject
strQuestion = "Close DRIVE " & strDrive & "?"
answer= msgbox (strQuestion, vbYESNO)
if answer= vbYES then colCDROMs.Item(i).eject:
next
end if
wscript.quit





കഴിഞ്ഞു ഇത്രേ ഉള്ളൂ.ഇനി ഡെസ്ക്ടോപ്പ് ഒന്ന് നോക്കൂ.ഒരു പുതിയ ഐക്കണ്‍ ക്രിയേറ്റ് ചെയ്തതായി കാണാം.അതില്‍ ഒന്ന് ക്ലിക്ക് ചെയ്തു നോക്കൂ..ഓടോമടിക് ആയി ഓപ്പണ്‍ ചെയ്യുന്നത് കാണാം.








14 comments:

  1. ഇങ്ങനെയുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ സന്നദ്ധത
    കാണിക്കുന്നതിന് നന്ദിയുണ്ട്.
    ആശംസകളോടെ

    ReplyDelete
  2. നന്ദി ഷാഹിദ്‌

    ReplyDelete
  3. ഇത്രേം ഒന്നും ചെയ്യണ്ട കാര്യം ഇല്ല...
    മൈ കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയ്തു DVD RAm ഡ്രൈവ് ഇല റൈറ്റ് ക്ലിക്ക് ചെയ്തു EJECT ഇല ക്ലിക്കിയാല്‍ ഡ്രൈവ് ഓപ്പണ്‍ ആകും.....

    ReplyDelete
    Replies
    1. ഇങ്ങിനെ ഒരു എളുപ്പ വഴി ഉണ്ടായിട്ടാണോ ഞാന്‍ വളഞ്ഞു മൂക്ക് പിടിച്ചത്? അറിവ് പകര്‍ന്നു തന്നതിന് നന്ദി ജ്യോതിഷ്.

      Delete
    2. ഓപ്പണ്‍ ആക്കം പക്ഷെ close ചെയ്യാന്‍ പറ്റില്ല

      Delete
  4. നന്ദി ശാഹിദ് ഇത്തരം ടിപ്സുകള്‍ ഇനിയും പോരട്ടെ

    ReplyDelete
  5. ജോതിഷ് പറഞ്ഞത് എല്ലാവര്ക്കും അറിയുന്നതാണ് ,
    dusc top icon ക്രിയേറ്റ് ചെയ്യുന്നിടത്താണ് ഷാഹിദിന്റെ ടിപ്സ് വ്യത്യസ്തമാകുന്നത്

    ReplyDelete
  6. kollam plz visit my blog .etipsweb.blogspot.com

    ReplyDelete
  7. Bro thanks ithupolulla tips tharunna brokku a big thanks...

    ReplyDelete
  8. cmd line select cheyyan pattunnillallo

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്