ഡെസ്ക്ടോപ്പ് ലോക്ക് ചെയ്യാം

ഇന്നു ഞാന്‍ പരിജയപെടുത്തുന്നത് ഒരു ചെറിയ സോഫ്റ്റ്‌ വെയര്‍ ആണ്.ഡെസ്ക്ടോപ്പ് ലോക്കര്‍. ഇതിന്റെ സൈസ് ആകെ 1MB യില്‍ താഴെ ഉള്ളൂ.ഇതൊരു പോര്ട്ടബിള്‍ സോഫ്റ്റ്‌വെയറാണ്‌. എന്ന് വെച്ചാല്‍ ഇന്സ്ടാല്‍ ചെയ്യേണ്ട കാര്യം ല്ലാ എന്ന്.
സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും  


ഉപയോഗിക്കേണ്ട വിധം
ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌ വെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ നമുക്ക് ഇഷ്ടമുള്ള പാസ്സ്‌വേര്‍ഡ്‌ സെറ്റ് ചെയ്യാം.

ഇപ്പോള്‍ താഴെ ചുവന്ന വട്ടത്തില്‍ കാണിച്ചിരിക്കുന്ന പോലെ ഒരു പുതിയ ഫയല്‍ ക്രിയേറ്റ് ചെയ്തതായി കാണാം.         പാസ് വേര്‍ഡ്‌  നമുക്ക് ചേഞ്ച്‌ ചെയ്യണമെങ്കില്‍ ആ ഫയല്‍ ( താഴെ കാണുന്ന ചിത്രത്തില്‍ ചുവന്ന വട്ടം ശ്രദ്ധിക്കുക.) ഡിലീറ്റ് ചെയ്തു മേല്‍ പറഞ്ഞ പോലെ വീണ്ടും ആവര്‍ത്തിച്ചാല്‍ മതി.




മതി. ഇത്രയെ ഉള്ളൂ .ഡെസ്ക്ടോപ്പ് ലോക്ക് ആയി.നമ്മള്‍ സെറ്റ് ചെയ്ത പാസ് വേര്‍ഡ്‌ അടിച്ചാലേ ഇനി ഡെസ്ക്ടോപ്പ് ഓപ്പണ്‍ ചെയ്യാന്‍ പറ്റുകയുള്ളൂ..





10 comments:

  1. കൊള്ളാം ഷാഹിദ്‌.........
    അടിപൊളി

    ReplyDelete
  2. വളരെ ഉപകാരപ്രദം.നന്ദി.
    ആശംസകളോടെ

    ReplyDelete
  3. Replies
    1. തന്കപ്പേട്ടാ..സോണി..നവാസ്.. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി,

      Delete
  4. പ്രിയ സുഹൃത്തേ,
    വളരെ ഉപകാരപ്രഥവും കാര്യമാത്ര പ്രസക്തവുമാണ് അങ്ങയുടെ ഈ ബ്ലോഗ്.
    നന്ദി.
    എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്