ഇന്നു ഞാന്‍ പരിജയപെടുത്തുന്നത് ഒരു ചെറിയ സോഫ്റ്റ് വെയര്‍ ആണ്.ഡെസ്ക്ടോപ്പ് ലോക്കര്‍. ഇതിന്റെ സൈസ് ആകെ 1MB യില്‍ താഴെ ഉള്ളൂ.ഇതൊരു പോര്‍ട്ടബിള്‍ സോഫ്റ്റ്വെയറാണ്. എന്ന് വെച്ചാല്‍ ഇന്സ്ടാല് ചെയ്യേണ്ട കാര്യം ഇല്ലാ എന്ന്.
സോഫ്റ്റ്വെയര് ഇവിടെ നിന്നും
ഉപയോഗിക്കേണ്ട വിധം
ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ് വെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ നമുക്ക് ഇഷ്ടമുള്ള പാസ്സ്വേര്‍ഡ് സെറ്റ് ചെയ്യാം.
ഇപ്പോള്‍ താഴെ ചുവന്ന വട്ടത്തില്‍ കാണിച്ചിരിക്കുന്ന പോലെ ഒരു പുതിയ ഫയല്‍ ക്രിയേറ്റ് ചെയ്തതായി കാണാം. പാസ് വേര്‍ഡ് നമുക്ക് ചേഞ്ച് ചെയ്യണമെങ്കില്‍ ആ ഫയല്‍ ( താഴെ കാണുന്ന ചിത്രത്തില്‍ ചുവന്ന വട്ടം ശ്രദ്ധിക്കുക.) ഡിലീറ്റ് ചെയ്തു മേല്‍ പറഞ്ഞ പോലെ വീണ്ടും ആവര്‍ത്തിച്ചാല്‍ മതി.
മതി. ഇത്രയെ ഉള്ളൂ .ഡെസ്ക്ടോപ്പ് ലോക്ക് ആയി.നമ്മള് സെറ്റ് ചെയ്ത പാസ് വേര്‍ഡ് അടിച്ചാലേ ഇനി ഡെസ്ക്ടോപ്പ് ഓപ്പണ്‍ ചെയ്യാന്‍ പറ്റുകയുള്ളൂ..
ജനപ്രിയ പോസ്റ്റുകള്‍
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന്‍ ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
-
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
അതെ.ഇനി മുതല്‍ ഇമെയിലുകളുടെ ബാക്ക് അപ്പ് നമുക്ക് USB യില്‍ സൂക്ഷിക്കാം. ഞാന്‍ പരീക്ഷിച്ചു വിജയിച്ചു.നിങ്ങളും പരീക്ഷിച്ചു നോക്കൂ..( പരീക്ഷി...
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
കാസ്പെര്‍സ്കി കഴിഞ്ഞാല്‍ ലോക റേറ്റിങ്ങില്‍ രണ്ടാമത് നില്ക്കുന്ന ആന്റി വൈറസ് ആണു അവാസ്ത് , ഇതു ഫ്രീ എഡിഷനും ഉണ്ട് , പ്രീ...
Thanks Machoo
ReplyDeleteകൊള്ളാം ഷാഹിദ്.........
ReplyDeleteഅടിപൊളി
നന്ദി രഞ്ജു
Deletevry good
ReplyDeleteതാങ്ക്സ് മച്ചൂ..
Deleteവളരെ ഉപകാരപ്രദം.നന്ദി.
ReplyDeleteആശംസകളോടെ
താങ്ക്സ്
ReplyDeletethankyouuuuuuuuuuuuuuuuuuuu,
ReplyDeleteതന്കപ്പേട്ടാ..സോണി..നവാസ്.. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി,
Deleteപ്രിയ സുഹൃത്തേ,
ReplyDeleteവളരെ ഉപകാരപ്രഥവും കാര്യമാത്ര പ്രസക്തവുമാണ് അങ്ങയുടെ ഈ ബ്ലോഗ്.
നന്ദി.
എല്ലാവിധ ആശംസകളും നേരുന്നു.