ഫോള്ഡര് ഓപ്പണ് ആകാന് താമസം ഉണ്ടോ ?

ഫോള്‍ഡര്‍ ഓപ്പണ്‍ ആകാന്‍ താമസം ഉണ്ടോ ? എങ്കില്ഇതാ ഒരു ചെറിയ ടിപ്സ് ...താഴെ ചിത്രത്തില്കാണിച്ച പോലെ ചെയ്തു നോക്ക് .സോള്‍വ്‌ ആകും ...

ആദ്യം run   എടുക്കുക ,അതില്‍ regedit എന്ന് ടൈപ്പ് ചെയ്യുക ഓക്കേ കൊടുക്കുക .
ഇനി താഴെ കൊടുത്ത ചിത്രം സൂക്ഷിച്ചു  നോക്കി അത് പോലെ ചെയ്യു... HKEYCURRENTUSER -CONTROLPANEL -DESKTOP  എന്നീ ക്രമത്തില്ഓപ്പണ്‍ ചെയ്യുക .







 ഇനി സിസ്റ്റം ഒന്ന് റി സ്റ്റാര്‍ട്ട്‌ ചെയ്തു നോക്കൂ..പ്രോബ്ലം സോള്‍വ്‌ ആയിട്ടുണ്ടാകും.

2 comments:

  1. വായിച്ചു വരുന്നുണ്ട്.വളരെ ഉപകാരപ്രദമായ പോസ്റ്റുകളാണ്‌ മാഷ് ഇടുന്നത്‌.നന്ദി
    ആശംസകള്‍

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്