മൗസ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ലോക്ക് ചെയ്യാം.

ടെസ്ക്ടോപില്‍ റൈറ്റ് ക്ലിക്ക് ചെയ്തു  New / shortcut സെലക്ട്‌ ചെയ്യുക.

 rundll32.exe user32.dll, LockWorkStation എന്ന് ടൈപ്പ് ചെയ്തു Next ക്ലിക്ക് ചെയ്യുക.



ഇനി കമ്പ്യൂട്ടര്‍ ലോക്ക് ചെയ്യണമെങ്കില്‍ ഈ ഷോര്‍ട്ട് കട്ടില്‍ ക്ലിക്ക് ചെയ്‌താല്‍ മതി.ഓപ്പണ്‍ ചെയ്യാനായി CTRL+ALT+DEL പ്രസ്‌ ചെയ്തു പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്‌താല്‍ മതി.

7 comments:

  1. ഉപകാരപ്രദമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍
    നന്ദി.
    ആശംസകള്‍

    ReplyDelete
  2. Ikka thankssssssssss......

    vijesh k ram

    ReplyDelete
  3. work akum mashe. njan pareekshichathinu seshamaa post cheythath.

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്