മെനുവില് ക്ലിക്ക് ചെയ്യുക.
Nokia Store ഓപ്പണ് ചെയ്യുക.
Option ക്ലിക്ക് ചെയ്യുക.
Free- galleryprotector എന്ന് ടൈപ്പ് ചെയ്തു സെര്ച്ച് ചെയ്യുക.
ഇപ്പോള് സോഫ്റ്റ് വെയര് ഇന്സ്റ്റാള് ആയിക്കഴിഞ്ഞു. ഇനി പാസ്സ്വേര്ഡ് സെറ്റ് ചെയ്യണം.
ഇപ്പോള് gallery ലോക്ക് ആയിക്കഴിഞ്ഞു. ഇനി ഗാലറി ഒന്ന് ഓപ്പണ് ചെയ്തു നോക്കൂ.
പാസ്സ്വേര്ഡ് ടൈപ്പ് ചെയ്യാതെ ഇനി ഗാലറി ഓപ്പണ് ചെയ്യാന് സാധിക്കില്ല.
എങ്ങിനെ അണ് ലോക്ക് ചെയ്യാം എന്ന് നമുക്ക് നോക്കാം. ആദ്യം അപ്ലിക്കേഷന് ഓപ്പണ് ചെയ്യുക.
നമ്മള് ഇന്സ്റ്റാള് ചെയ്ത gallery protector ക്ലിക്ക് ചെയ്തു ഓപ്പണ് ചെയ്യുക.
പാസ്സ്വേര്ഡ് ടൈപ്പ് ചെയ്തു Done ക്ലിക്ക് ചെയ്യുക.
Option ക്ലിക്ക് ചെയ്യുക.
Unlock Gallery സെലക്ട് ചെയ്യുക.
ടിപ്പ് എല്ലാവര്ക്കും ഇഷ്ടമായെന്നു കരുതുന്നു. അഭിപ്രായം അറിയിക്കുമല്ലോ?
ജനപ്രിയ പോസ്റ്റുകള്
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള് ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില് CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
എന്തിനാണിപ്പോള് പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള് ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
സോഫ്റ്റ്വെയറുകള് നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.പലപ്പോഴും സീരിയല് നമ്പര് അറിയാതെ നമ്മള് ട്രയല്വേര്ഷന് സോഫ്റ്റ് വെയറുകളാണ് യ...
-
ആവശ്യമായ ചേരുവകള്. കമ്പ്യൂട്ടര് വര്ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്ഡോസ് xp യുടെ ബൂട്ടബിള് cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
വീട് ഡി സൈന് ചെയ്യാന് ഇന്ന് ഒരുപാട് സോഫ്റ്റ് വെയറുകള് ലഭ്യമാണ്.അതിനെല്ലാം കഴിവും , പെര്ഫെക്ഷന് കിട്ടുവാന് സമയവും അത്യാവശ്യമാണ്.എന്നാ...
-
-
മെനുവില് ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ് ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ് ഓപ്ഷന് ആണ്. ( ചിലപ്പോള് ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
വളരെ ഇഷ്ടമായി ഷാഹിദ് , പക്ഷെ എന്റെ ഫോണില് ഒന്നും ഡൌണ്ലോഡ് ചെയ്തിട്ട് വര്ക്ക് ആവുന്നില്ല , നോക്കിയ വാങ്ങുമ്പോള് തന്നെ ഉണ്ടായിരുന്ന മിനി ഒപെരയും ഇന്സ്റ്റാള് ചെയ്ത ഒപെരയും മറ്റു ഒരു സോഫ്ടും വര്ക്ക് ആവുനില്ല എന്താ കഥ , അതിനെ കുറിച്ച് വല്ല വിവരവും ഉണ്ടേ എനിക്ക് മെയില് ചെയ്യണേ
ReplyDeletevery nice posts !Find some useful informative blogs below for readers :
ReplyDeleteHealth Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
very good shahid
ReplyDeleteHi Shaid,
ReplyDeleteThere is any trick to recover deleted contacts form nokia e 71.
Sinesh
hey shahid, samsung_nde technich vallathum undo?
ReplyDelete