Desktop Icons Missing?

ചില സമയത്ത് നമ്മള്‍ വര്‍ക്ക്‌ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെ ഡെസ്ക്ടോപ്പ് ഐക്കണുകള്‍ അപ്രത്യക്ഷമാവുന്നത് കാണാം.ബാക്ക് ഗ്രൌണ്ട് ചിത്രം മാത്രമായിരിക്കും നമ്മള്‍ കാണുക.ഇങ്ങിനെ അപ്രത്യക്ഷമായ ഐക്കണുകളെ  എങ്ങിനെ തിരിച്ചെടുക്കാം എന്നതാണ് ഇന്നത്തെ ടിപ്പ് .

Ctrl ,Alt , Del എന്നീ കീ ഒന്നിച്ചു പ്രസ്‌ ചെയ്തു 'Task Manager' ഓപ്പണ്‍ ചെയ്യുക.

 File  എന്നതില്‍ ക്ലിക്ക് ചെയ്തു  'New Task (Run...) സെലക്ട്‌ ചെയ്യുക.
തുടര്‍ന്ന് ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ explorer.exe എന്ന് ടൈപ്പ് ചെയ്തു ok  കൊടുക്കുക.


 

ഇനി  ഡെസ്ക്ടോപ്പ് നോക്കൂ. കാണാതായ  ഐക്കണുകള്‍ തിരിച്ചു വന്നതായി കാണാം. 

5 comments:

  1. നന്നായിട്ടുണ്ട് ശാഹിദ് ഇബ്രാഹീം

    ReplyDelete
  2. adipoly................adutha tip enganayanu laptopinte recovery upayogichu format cheeyithu reinstal cheyunnathennu vishatteekarikkamo?

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്