ആദ്യം
Start ക്ലിക്ക്
ചെയ്ത്
അതില്‍
നിന്നും
Run ഓപ്പണ്‍
ചെയ്ത്
അതില്‍
diskpart എന്ന്
ടൈപ്പ്
ചെയ്ത്
Ok പ്രസ്
ചെയ്യുക.
അതില്‍ list volume എന്ന് ടൈപ്പ് ചെയ്ത് Enter ക്ലിക്കുക.ഇപ്പോള്‍ കമാന്ഡ് പ്രോംപ്റ്റ് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള എല്ലാ പാര്ട്ടീഷനുകളും അതില്‍ പ്രദര്‍ശിപ്പിക്കും.
ഇനി
ചെയ്യേണ്ടത്
ഏത്
ഡ്രൈവ്
ആണോ
നിങ്ങള്ക്ക് ഹൈഡ് ചെയ്യേണ്ടത്
അതിനെ
സെലക്ട്
ചെയ്യുക.അതിനായി Select Volume # എന്ന കമാന്ഡ് ഉപയോഗിക്കാം.#
നു പകരം നിങ്ങള്ക്ക് ഹൈഡ് ചെയ്യേണ്ട ഡ്രൈവ് വോള്യം നമ്പറാണു ഉപയോഗിക്കേണ്ടത്.ഇവിടെ ഞാന്‍ Volume 6 ലുള്ള ലെറ്റര്‍ G യിലുള്ള DAD എന്ന ഡ്രൈവ് ആണ് സെലക്ട് ചെയ്യുന്നത്.അതുകൊണ്ട് select volume 6 എന്ന് ടൈപ്പ് ചെയ്യുന്നു.ശേഷം Enter ക്ലിക്കുക
തുടര്ന്ന് remove letter G എന്ന് കമന്റ് കൊടുത്ത് Enter ക്ലിക്കുക.ഇതോടുകൂടി കമ്പ്യൂട്ടറിലെ
G ഡ്രൈവ്
ഹിഡന്‍
ആയി
മാറുന്നു.
എങ്ങനെയാണ്
ഹൈഡ്
ആയ
ഡ്രൈവിനെ
അണ്ഹൈഡ്
ചെയ്യുന്നതെന്ന്
നോക്കാം..
അതിനായി ആദ്യം, ഡ്രൈവ് ഹൈഡ് ചെയ്യാനായി മുകളില്‍ പറഞ്ഞ സ്റ്റെപ്പുകള്‍ 1-3 ആവര്ത്തിക്കുക.ശേഷം നാലാമത്തെ സ്റ്റെപ്പായി assign letter G എന്ന് ടൈപ്പ് ചെയ്ത് Enter ക്ലിക്കുക.ഇതോടു കൂടി ഹൈഡ് ആയ G ഡ്രൈവ് അണ്ഹൈഡ് ആകുന്നതായിരിക്കും.
അതിനായി ആദ്യം, ഡ്രൈവ് ഹൈഡ് ചെയ്യാനായി മുകളില്‍ പറഞ്ഞ സ്റ്റെപ്പുകള്‍ 1-3 ആവര്ത്തിക്കുക.ശേഷം നാലാമത്തെ സ്റ്റെപ്പായി assign letter G എന്ന് ടൈപ്പ് ചെയ്ത് Enter ക്ലിക്കുക.ഇതോടു കൂടി ഹൈഡ് ആയ G ഡ്രൈവ് അണ്ഹൈഡ് ആകുന്നതായിരിക്കും.
good like me
ReplyDeletethanks kishor
Deleteപ്രയോജനപ്പെടുന്ന പോസ്റ്റ് ആണ്.. നന്ദി മാഷെ.
ReplyDeleteആശംസകള്‍
thnaks u sir
Deleteshahid ..iam salim..good tippu ...but icannot understand volume 6,letter G,DAD....
ReplyDeletei know only drive c,d,e,f...
Please reply..
Read the post again. and watch the pic also. u can understand.
Deletepinne ithengane unhide cheyyum????
Deleteബ്ലോഗ് മുഴുവന്‍ വായിച്ചു നോക്കൂ മാഷേ..
Deleteadipolli ..............good ni8 machu
ReplyDeleteThanks Shan
Deleteit is good and will be useful everyone
ReplyDeleteEnthina drive olippikkune? ;-)
ReplyDeleteഉപകാരപ്രദമായ നിരവധി പോസ്റ്റുകൾ ഉള്ള താങ്കളുടെ ബ്ലോഗ് കൂടുതൽ വായനക്കാരിലേക്ക് എത്തേണ്ടിയിരിക്കുന്നു....
ReplyDeleteperfect tutorial brother
ReplyDelete