വോഡഫോണ്‍ flash മെസേജുകള്‍ തടയാം


നിരവധി രാജ്യങ്ങളില്‍ സര്‍വ്വീസുള്ള പ്രമുഖ സെല്ലുലാര്‍ കമ്പനിയാണ് വോഡഫോണ്‍. ഇവരുടെ സര്‍വ്വീസില്‍ മെസേജുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കും. ക്വിസ്, കോണ്‍ടസ്റ്റ്, സ്‌കോറുകള്‍ എന്നിങ്ങനെ. ഇത് പലപ്പോഴും ശല്യപ്പെടുത്തുന്നവയാണ്.
ഇത്തരം മെസേജുകള്‍ തയാന്‍ ഒരു വഴിയുണ്ട്. 
നിങ്ങളുടെ ഫോണിലെ മെനുവില്‍ വോഡഫോണ്‍ സര്‍വ്വീസസ് എടുക്കുക.
ഇത് ഓപ്പണ്‍ചെയ്ത ശേഷം Flash ഒപ്ഷന്‍ എടുക്കുക.
ഇതില്‍ ആക്ടിവേഷന്‍ ഒപ്ഷനെടുത്ത് ഡിആക്ടിവേറ്റ് സെലക്ട് ചെയ്യുക.
ഇത് ഓഫ് ചെയ്തതായി മെസേജ് വരും.
ഫഌഷ് ലിസ്റ്റില്‍ my topics സെലക്ട് ചെയ്യുക.
സര്‍വ്വീസ് off ആയി സെറ്റ് ചെയ്യുക.
DND എന്നത് ഇതില്‍ നിന്ന് വ്യത്യസ്ഥമാണ്. DND പ്രമോഷണല്‍ കോളുകള്‍. മെസേജുകള്‍ തടയാനുള്ളതാണ്.

2 comments:

  1. good shahid bai

    ReplyDelete
  2. ഷാഹിദ് ബായ് വോഡാഫോണ്‍ ല്‍ google sms channel, smsgupshup എന്നിവയില്‍ നിന്ന് വരുന്ന msg ബ്ലോക്ക്‌ ആവുമോ..

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്