ഓട്ടോമാറ്റിക് ആയി ഡെസ്ക്ടോപ്പ് ലോക്ക് ചെയ്യാം.

ഇതിനു മുന്പ് ഞാന്‍ ഒരു ഡെസ്ക്ടോപ്പ് ലോക്ക് ചെയ്യാനുള്ള വഴി പറഞ്ഞിരുന്നു. അറിയാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.ഇന്നു   ഞാന്‍ പരിജയപ്പെടുത്തുന്നത് മറ്റൊരു ഡെസ്ക്ടോപ്പ് ലോക്ക് സോഫ്റ്റ്‌ വെയര്‍ ആണ്.നിശ്ചിത സമയം നമ്മള്‍ സിസ്റ്റം യൂസ് ചെയ്യാതിരുന്നാല്‍ സ്വയം ലോക്ക് ആയിക്കോളും .തുറക്കാന്‍ ചുമ്മാ പാസ്സ്‌വേര്‍ഡ്‌ അടിച്ചു കൊടുത്താല്‍ മതി.പാസ്സ്‌വേര്‍ഡ്‌ അടിക്കുവാന്‍ പ്രത്യേകം കോളം ഒന്നും ഇല്ല .ചുമ്മാ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ്  ചെയ്തു കൊടുത്താല്‍ മാത്രം മതി.ഉപയോഗിക്കുന്ന വിധം ചിത്രം നോക്കി മനസ്സിലാക്കുക.
പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്തു  " Set " എന്നതില്‍ ക്ലിക്ക് ചെയ്യുക.
Lock  എന്നതില്‍ ക്ലിക്ക് ചെയ്യുക.
ലോക്ക് ആയി.ഇനി ഇതു ഓപ്പണ്‍ ചെയ്യണമെങ്കില്‍ നമ്മള്‍ നേരത്തെ സെറ്റ് ചെയ്ത് വെച്ച പാസ്സ്‌വേര്‍ഡ്‌ ചുമ്മാ ടൈപ്പ് ചെയ്തു കൊടുക്കുക.

ഇനി നമുക്ക് ഓട്ടോ ലോക്ക് ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങിനെയെന്ന് നോക്കാം.സിസ്റ്റം ട്രായില്‍  "Screen Blur " എന്നാ ഐക്കണില്‍ മൗസ് കൊണ്ട് Right click  ചെയ്തു Auto lock എന്നത് സെലക്ട്‌ ചെയ്യുക.  
 എത്ര സമയം യൂസ് ചെയ്യാതിരുന്നാല്‍ ലോക്ക് ചെയ്യണം എന്നത് നമുക്കിപ്പോള്‍ സെറ്റ് ചെയ്യാന്‍ സാധിക്കും.
സംഗതി ഇഷ്ടമായോ? സോഫ്റ്റ്‌ വെയര്‍ ഇവിടെ നിന്നും




അഭിപ്രായം അറിയിക്കുമല്ലോ?

6 comments:

  1. nannayirikkunnu shahid....iam salim ..

    ReplyDelete
  2. ഉപകാരപ്രദം മാഷെ
    ആശംസകള്‍

    ReplyDelete
  3. ഷാഹിദെ,
    ഈ സംഭവം കൊള്ളാം
    പങ്കുവെച്ചതില്‍ നന്ദി
    പിന്നെ കമന്റു മലയാളത്തില്‍ എഴുതാനുള്ള
    ബട്ടണ്‍ വീണ്ടും ebedd ചെയ്യുക
    എന്റെ ബ്ലോഗില്‍ വീണ്ടും വന്നതിലും നന്ദി

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്