ചില സമയത്ത് നമ്മള് വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെ ഡെസ്ക്ടോപ്പ് ഐക്കണുകള്‍ അപ്രത്യക്ഷമാവുന്നത് കാണാം.ബാക്ക് ഗ്രൌണ്ട് ചിത്രം മാത്രമായിരിക്കും നമ്മള് കാണുക.ഇങ്ങിനെ അപ്രത്യക്ഷമായ ഐക്കണുകളെ എങ്ങിനെ തിരിച്ചെടുക്കാം എന്നതാണ് ഇന്നത്തെ ടിപ്പ് .
Ctrl ,Alt , Del എന്നീ കീ ഒന്നിച്ചു പ്രസ് ചെയ്തു 'Task Manager' ഓപ്പണ്‍ ചെയ്യുക.
File എന്നതില്‍ ക്ലിക്ക് ചെയ്തു 'New Task (Run...) സെലക്ട് ചെയ്യുക.
തുടര്‍ന്ന് ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ explorer.exe എന്ന് ടൈപ്പ് ചെയ്തു ok കൊടുക്കുക.
ഇനി ഡെസ്ക്ടോപ്പ് നോക്കൂ. കാണാതായ ഐക്കണുകള്‍ തിരിച്ചു വന്നതായി കാണാം.
ജനപ്രിയ പോസ്റ്റുകള്‍
-
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എപ്പോഴും പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കാരണം ഔദ്യേ...
-
-
വലിയ സൈസുള്ള ഫയലുകള്‍ ഇനി മുതല്‍ നമുക്ക് മെയില്‍ ചെയ്യാം.എങ്ങിനെയാണെന്നല്ലേ ? അതിനു നമുക്ക് Zeta Uploader എന്ന സോഫ്റ്റ് വെയറിന്റെ സഹായം വേ...
-
തലക്കെട്ട് വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന്‍ വരല്ലേ..പപ്പു പറയുന്ന പോലെ , " ഇത് ചെറുത്..." നിങ്ങളുടെ ജോലിക...
-
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
-
-
ശബ്ദം കൊണ്ട് നിങ്ങളുടെ കംപ്യൂട്ടറിനെ നിയന്ത്രിക്കാനും ഡിക്ടേഷനുകള്‍ നല്‍കാനും ഉപകരിക്കുന്ന ഒരു ഫ്രീ സോഫ്റ്റ് വെയര്‍ നിങ്ങള്‍ ക...
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
നന്നായിട്ടുണ്ട് ശാഹിദ് ഇബ്രാഹീം
ReplyDeleteനന്ദി സുഹൃത്തെ .
Deleteനന്ദി സുഹൃത്തെ..
ReplyDeleteഉപകാരപ്രദം
ReplyDeleteadipoly................adutha tip enganayanu laptopinte recovery upayogichu format cheeyithu reinstal cheyunnathennu vishatteekarikkamo?
ReplyDelete