മൊബൈല്‍ നമ്പര്‍ കണ്ടെത്താം.


34 comments:

  1. ഹബീബി നല്ല കാര്യം....

    ReplyDelete
  2. all ready crack aaya windows cheyyumpol yevideyum siriel chodhikkillallo...vere optionundo...njan windows update chaithu nokki..yennittum jenuvin alla original cd key add cheyyan paranjulla option varunnilla...

    ReplyDelete
    Replies
    1. അതിനെ പറ്റി ഞാന്‍ ശ്രദ്ധിച്ചിട്ടില്ല.ഞാന്‍ അറിയുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കി അതികം വൈകാതെ അറിയിക്കാം സുഹൃത്തേ..

      Delete
    2. http://www.4shared.com/zip/ZecUq5i-/Windows_7_Loader_v214.html

      Delete
  3. UAE യിലെ കൂടി ഒന്നുപ്പറഞ്ഞു തരണേ എന്റെ സ്ഥിരം പരിപാടിയാണ് ഇത്

    ReplyDelete
    Replies
    1. uae യില്‍ എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല.പക്ഷെ എവിടെയായാലും ഇയാള്‍ക്ക് പറ്റിയ ഒരു വഴി ഉണ്ട്. ഒരു വെള്ള പേപ്പറില്‍ സ്വന്തം നമ്പര്‍ എഴുതി പേഴ്സില്‍ കൊണ്ടു നടന്നാല്‍ മതി.അതാണ്‌ ഇയാള്‍ക്ക് പറ്റിയ വഴി.

      ( സ്വന്തം ഫോണ്‍ നമ്പര്‍ ഓര്‍മ്മിക്കാന്‍ പറ്റാത്തവള്‍ അല്ലെ കോഡ് നമ്പര്‍ ഓര്മ വെക്കാന്‍ പോകുന്നത് )

      Delete
    2. raihana ur blog is nice
      pls ur any contact option
      by junu

      Delete
  4. shahide,, ninte sahayam kondu njaanum oru blog undaakki but enik oro menuaayi kodukkaan ariyilla Ex:- fotos ,chat,events,ingane kodukkanam naan ente password thannaal ni onnu shariyaakki tharumo?

    ReplyDelete
    Replies
    1. തീര്‍ച്ചയായും സഹായം ഉണ്ടാകും. എന്റെ ബ്ലോഗ്‌ കൊണ്ട് ഒരാള്‍ക്കെങ്കിലും ഉപകാരം ഉണ്ടെന്നരിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്.

      നന്ദി ജവാദ്.

      Delete
    2. kollam nammude patha pinthudaran parayu

      Delete
  5. shahid oru blog thudangan onnu sahayikkumo?

    ReplyDelete
  6. തീര്‍ച്ചയായും. ആദ്യം www.blogger.com എന്നതില്‍ പോയി ഒരു അക്കൗണ്ട് ക്രിയേറ്റ്‌ ചെയ്യുക.

    ReplyDelete
  7. ലോകത്ത് എവിടെയ്കും UAE ഉള്‍പ്പെടെ ഫ്രീ ആയിട്ട് SMS അയക്കാം....

    http://www.usefreesms.com/

    ഒന്ന് ട്രൈ ചെയ്ത് നോക്ക് ... ശഹിതെ ...

    ReplyDelete
  8. Nanni, ithu jaan ente blogil share cheyyunnu,oppam shahidinte oru chithram koodi upload cheyyaam yennu karuthi but from this page i am unable to download, hey yenthaa angine valla soothrappaniyum chaithu vechirikkayaano :-)
    ok chithram illaathe thanne postu kidakkatte thalkkaalam

    ReplyDelete
    Replies
    1. Okkey oru soothra pani thanne ente p v ariel chettaa !!ithariyann www.indradhanuss.blogspot.in il poyi nokkiyamathi.

      by y'r friend,
      feroze bin mohamed
      www.educationkeralam.blogspot.com

      Delete
    2. നന്ദി ഫിലിപ്പെട്ടാ..

      Delete
  9. ITHILE PALA POSTUM MATTU BLOGIL VAYICHATHAYI ORKKUNNU. ENTHU PARAYUNNU. ?

    ReplyDelete
    Replies
    1. ലോകത്ത് കമ്പ്യൂട്ടര്‍ അറിയുന്നത് ഞാന്‍ മാത്രം അല്ലാലോ? എന്തായാലും കോപ്പി അടിക്കാന്‍ ഞാന്‍ ശ്രമിചിടില്ല. അറിയുന്ന വിവരങ്ങള്‍ അറിയാത്തവര്‍ക്കായി പങ്കു വെക്കുന്നു. അത്ര മാത്രം.അല്ലാതെ ഈ വിവരങ്ങള്‍ പങ്കു വെച്ച് ഞാന്‍ സംബാധിക്കുന്നോന്നും ഇല്ല. ചെധം ഇല്ലാത്ത ഉപകാരം.

      Delete
    2. Sambadikkan thalparaymenkil cheriyathothil , admaya., adhitz, adsense okke upayogapeduthikoode,

      Find some useful blogs below for readers :
      Health Kerala
      Malabar Islam
      Kerala Islam
      Earn Money
      Kerala Motors
      Incredible Keralam
      Home Kerala
      Agriculture Kerala
      Janangalum Sarkarum

      Delete
  10. അതിനെ കുറിച്ച് ഇപ്പോള്‍ എനിക്ക് ഒന്നും അറിയില്ല സുഹൃത്തെ..അറിവ്‌ കിട്ടുമ്പോള്‍ തീര്‍ച്ചയായും നിങ്ങളുമായി ഷെയര്‍ ചെയ്യുന്നതാണ്.

    ReplyDelete
  11. ഷാഹിദ്... വളരെ നന്ദി,തിരക്കിനിടയിൽ എവിടെയോ ഞാൻ ഷാഹിദിൻറെ ഒരു ടിപ്പ് വായിച്ചിട്ടുണ്ടായിരുന്നു. അന്നു തൊട്ട് ഞാൻ തേടി നടക്കുകയായിരുന്നു. കിട്ടി ഇന്നു കിട്ടി.... താങ്ക്സ്

    ReplyDelete
    Replies
    1. എന്തായാലും കിട്ടിയല്ലോ? സന്തോഷായില്ലേ ?

      Delete
  12. ningalude tipskal eniku ishtapetu.
    plese how to increse intrnet download speed. plese post this question

    ReplyDelete
  13. ഹെലോ ശാഹിദ് ,എനിക്കൊരു വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ തരുമോ ?
    എന്റെ കയ്യിലുള്ള വീഡിയോയില്‍ പാട്ടുകള്‍ ആഡ് ചെയ്യാന്‍

    ReplyDelete
  14. വോടഫോന്‍ ന്റെ ഇല്ല

    ReplyDelete
  15. proshow വീഡിയോ എഡിറ്റിംഗ്ല്‍ നടുവില്‍ എഴുത്ത് വരുന്നുണ്ട് അത്‌ കളയാന്‍ എതാന്നു ചെയ്യുക പ്ലീസ് ഒന്നു പറഞ്ഞു തരോ

    ReplyDelete
    Replies
    1. അതിനെ കുറിച്ച് അറിയില്ല മാഷെ.ഈ സോഫ്റ്റ്‌ വെയര് ഞാൻ ഇപ്പോളാണ് കേള്ക്കുന്നത് തന്നെ.

      Delete
  16. airtel--*282#
    bsnl--*123#
    docomo--*1#
    idea--*789#
    rim--*1#
    voda--*111*2#

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്