ഇന്റര്‍ നെറ്റ് ഡൌണ്‍ലോഡ് മാനേജര്‍ എങ്ങിനെ സ്വന്തമാക്കാം ?

ഇതു മറ്റൊരു കൊട്ടേഷന്കഥയാണ്. പഴയ കഥ അറിയാത്തവര്ഇവിടെ ക്ലിക്കുക. നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്ലോഡ് ചെയ്യാന്ആഗ്രഹം തോന്നി.ദിപ്പോ എങ്ങേനാ ഡൌണ്ലോഡ് ചെയ്യുക എന്നറിയാനായി തപ്പാനിറങ്ങി നമ്മുടെ ഗൂഗിള്ആറ്റില്‍.അങ്ങിനെ " ഇന്റര്നെറ്റ് ഡൌണ്ലോഡ് മാനേജര്" എന്ന സംഭവത്തെ കുറിച്ച് അറിഞ്ഞു.വളരെ എളുപ്പത്തില്ഡൌണ്ലോഡ് ചെയ്യാന്പറ്റിയ വഴി ആണത്രേ സംഭവം.എന്നാല്ഞമ്മകും ഒന്ന് ഡൌണ്ലോഡാമെന്നു അവനും ഒരു പൂതി തോന്നി.ഡൌണ്ലോഡ് തുടങ്ങണമെങ്കില്ആദ്യം സോഫ്റ്റ്വെയര്വേണമെന്ന് അവന്എവിടെയോ വായിചിടുണ്ട് പോലുംപിന്നെ അമാന്തിച്ചില്ല.ഫോണെടുത്തു വിളി തുടങ്ങി

      " ഡാ..ഷാഹിദേ..എനിക്ക് ഇന്റര്‍ നെറ്റ് ഡൌണ്‍ലോഡ് മാനേജര്‍ സോഫ്റ്റ്‌ വെയര്‍ വേണം. " ലേശം ബിസി ആയ കാരണം ( അടുക്കളയില്‍ ഭാര്യയെ സഹായിക്കയിരുന്നെന്നു അസൂയക്കാര്‍ പറയും ) ഗൂഗിളില്‍ ചൂണ്ടയും കൊണ്ടിറങ്ങിയാല്‍ കിട്ടുമെന്നു പറഞ്ഞു തടി തപ്പി.

ചൂണ്ടയില്‍ കുരുങ്ങിയ സോഫ്റ്റ്‌ വെയര്‍ ഇന്സ്ടാല്‍ ചെയ്യാന്‍ നോകിയപ്പോളല്ലേ സീരിയല്‍ നമ്പര്‍ ഇല്ലേല്‍ ലവന്‍ ഡൌണ്‍ ലോടാന്‍ സമ്മദിക്കില്ലാന്നു.

   പിന്നെ മടിച്ചില്ല. പണ്ടത്തെ പോലെ കൊട്ടേഷന്‍ ടീം പഞ്ഞിക്കിടണ്ട എന്ന് കരുതി അവന്‍ തന്നെ നേരിട്ട് ലോകാഷന്‍ മാപ്പും കൊണ്ട് എന്റെ വീട്ടിലേക് യാത്ര തിരിച്ചു.വാതില്‍ തുറക്കുന്നത് വരെ വെയിറ്റ് ചെയ്യാനൊന്നും മിനക്കിടാതെ വാതിലും ചവിട്ടി പൊളിച്ചു നമ്മുടെ നായകന്‍ അകത്തേക്ക് കടന്നു.


ഞാന്‍ താമസം മാറിയതും, എന്റെ പഴയ വീട്ടില്‍ ഒരു അറബി ഫാമിലി വന്നതും പാവം അറിഞ്ഞില്ല.

എന്തായാലും എന്റെ സുഹൃത്തല്ലേ..ഹോസ്പിറ്റലില്‍ പോയി കാണാം എന്ന് കരുതി ഞാന്‍  UPLOAD  ചെയ്യാന്‍ അല്‍പ്പം മുന്തിരിയും ഓറഞ്ഞും ആയി ഹോസ്പിറ്റലില്‍ പോയി.അവിടെ ചെന്നപ്പോള്‍ ദാ..
UPLOAD ഉം DOWNLOAD ഉം ചെയ്യാനാവാതെ കിലുക്കത്തിലെ ജഗതിയെ പോലെ കിടക്കുന്നു



തീരുമ്പോ തീരുമ്പോ പണി കിട്ടാന്അര്ഷാദ് എന്താ കുപ്പിയില്നിന്നും ഇറങ്ങിയ ഭൂതമോ..?അവന്റെ കിടപ്പ് കണ്ടപ്പോള്സോഫ്റ്റ്വെയര്ആകിവറ്റ് ചെയ്യേണ്ട വിധം പറഞ്ഞു കൊടുക്കാതിരിക്കാന്‍ തോന്നിയില്ല.

Internet Download Manager (IDM)  ഇവിടെ  നിന്നും 

 ഇന്‍സ്റ്റോള്‍ ചെയ്യരുത് 

എല്ലാത്തിനും അതിന്റേതായ  സമയങ്ങള്ഉണ്ട് ദാസാ . ഇന്സ്ടാല്ചെയ്യേണ്ട സമയം ആവുമ്പോള്ഞാന്പറയാം. ആക്രാന്തം കാട്ടല്ലേ..

ഡൌണ്‍ലോഡ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇന്‍റെര്‍നെറ്റ് കണക്ഷന്‍ ഡിസ്കണക്റ്റ്‌ ചെയ്യുക .
നിങ്ങള്‍ ഒരു തവണ എങ്ങിലുംInternet Download Manager (IDM) ഇന്‍സ്റ്റോള്‍ചെയ്തിട്ടുണ്ട് എങ്കില്‍ ആദ്യം Internet Download Manager (IDM) അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക തുടര്‍ന്ന് താഴെ പറയുന്ന പോലെ  ചെയ്യുക ,ഇപ്പോള്‍ പറഞ്ഞു തരുന്ന കാര്യം അതീവ  ശ്രദ്ധ യോടെ വേണം ചെയ്യാന്‍ ആദ്യം റണ്‍ പാഡ് എടുത്തു  ( വിന്‍ഡോസ്‌ കീയും  "R"  ഒന്നിച്ചു അമര്‍ത്തിയാല്‍ മതി  ) regedit എന്ന് കൊടുത്തു റണ്‍ ചെയ്യുക 

തുടര്‍ന്ന് വരുന്ന ടാബില്‍ നിന്ന് HEY-CURRENT-USER --->SOFTWARE--->DOWNLOAD MANAGERഎടുക്കുക.


ചിത്രം നോക്കി മനസ്സിലാക്കുക.


തുടര്‍ന്ന് DOWNLOAD MANAGER എന്ന ഫോള്‍ഡര്‍ സെലക്ട്‌ ചെയ്തു ഡിലീറ്റ്‌ ചെയ്തു കളയുക .

ഇനി നമ്മള്‍ ഡൌണ്‍ലോഡ് ചെയ്തു വെച്ചിരിക്കുന്ന റാര്‍ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക , അതില്‍ നിന്ന്  Internet Download Managerഎടുക്കുക .

ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ അതില്‍ വരുന്ന അവസാനം കിടക്കുന്ന UNREGISTER IDM ഇന്‍സ്റ്റോള്‍ ചെയ്യുക .ഇത്രയും നേരം പറഞ്ഞത് ഇതിനു മുന്പ് ഈ സോഫ്റ്റ്‌ വെയര്‍ ഇന്സ്ടാല്‍ ചെയ്തിടുല്ലവര്‍ക്ക് വേണ്ടിയാണ്. ആദ്യമായി ഇന്സ്ടാല്‍ ചെയ്യുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ല.

ഇനി സോഫ്റ്റ്‌ വെയര്‍ ഇന്സ്ടാല്‍ ചെയ്യേണ്ട സമയമായി ദിനേശാ..
Internet Download Manager സെറ്റ്‌ അപ്പ്‌ ഓപ്പണ്‍ ചെയ്തു Internet Download Manager  ഇന്‍സ്റ്റോള്‍ ചെയ്യുക 


തുടര്‍ന്ന് crack ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക 



 അതില്‍ കിടക്കുന്ന idman.exeസെലക്റ്റ്‌ ചെയ്തു ctrl+c അമര്‍ത്തി കോപ്പി ചെയ്യുക .
ഇനി താഴെ പറയുന്നപോലെ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക 
MY COMPUTER-->C DRIVE-->PROGRAMES-->Internet Download Manager ,

തുടര്‍ന്ന് Internet Download Manager  എന്നാ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു ctrl+vഅമര്‍ത്തി പേസ്റ്റ് ചെയ്യുക അപ്പോള്‍ റീപ്ലസ് ആയി ആഡ് ചെയ്യട്ടോ എന്ന് ചോദിക്കും അപ്പോള്‍ ഓക്കേ കൊടുക്കുക

        തുടര്‍ന്ന് നമ്മള്‍ നേരത്തെ എടുത്തിരുന്ന ക്രാക്ക് ഫോള്‍ഡര്‍ എടുത്തു OS 32 bit ഉള്ളവര്‍ ഒന്നാമത്  കാണുന്ന REGKEY ഇന്‍സ്റ്റാള്‍ ചെയ്യുക  OS 64 bit ഉള്ളവര്‍ രണ്ടാമത്  കാണുന്ന REGKEY ഇന്‍സ്റ്റാള്‍ ചെയ്യുക 


32 bit  ആണോ  64 bit ആണോ എന്ന് ചെക്ക് ചെയ്യുന്നത് എങ്ങിനെ എന്നറിയുവാന്‍ 

ഇത്രയും ആയാല്‍ Internet Download Manager ഇനി ലൈസെന്‍സ് കീ ഇല്ലാതെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ,
ഇനി സിസ്റ്റം ഒന്ന് റീ ബൂട്ട് ചെയ്തോളു 
ശ്രദ്ധിക്കുക Internet Download Manager , അപ്ഡേറ്റ് ചെയ്യട്ടോ എന്ന് നിങ്ങളോട് ചോദിച്ചാല്‍ ക്യാന്‍സല്‍ അമര്‍ത്തി കളയുക ക്രാക്ക് ചെയ്ത Internet Download Manager ഒരു കരണ വശാലും അപ്പ്‌ ഡേറ്റ് ചെയ്യരുത് ......

 എന്തെങ്ങിലും എറര്‍ വന്നു ഇന്‍സ്റ്റാള്‍ ഫെയില്‍ ആയാല്‍ ആദ്യം Internet Download Manager അണ്‍ ഇന്‍സ്റ്റോള്‍ ചെയ്യുക തുടര്‍ന്ന് UNREGISTER IDM ഇന്‍സ്റ്റോള്‍ ചെയ്യുക പിന്നീട് സിസ്റ്റം റീ ബൂട്ട് ചെയ്യുക തുടര്‍ന്ന് മുകളിലെ പോലെ ചെയ്യുക .










29 comments:

  1. ഇത് വളരെ ഉപകാരപ്രദമായി.. .
    ന്നാലും ...
    ഞമ്മക്ക് ഇട്ട് തന്നെ വെക്ക് ടാ.......

    അല്ലെങ്കിലും നീ മിടുക്കനാ ..

    പണ്ട് സ്കൂളില്‍ പഠിക്കുമ്പോ കഥ എഴുത്തിനു നിനക്ക്
    ഒരു പാട് സമ്മാനങ്ങള്‍ (സോപ്പ് പെട്ടി, പെന്‍സില്‍, സ്ലൈറ്റ്)കിട്ടിയിട്ടുല്ലതല്ലേ .. :-)

    ReplyDelete
    Replies
    1. ഇതു വെറുമൊരു കഥ മാത്രമാണോടാ..?

      Delete
  2. എന്റെ മാഷേ ആരംഭം നന്നായി എന്ന് തോന്നി വായിച്ചു തുടങ്ങിയപ്പോഴല്ലേ സംഭവത്തിന്റെ കിടപ്പും കഷ്ടമാണെന്ന് മനസ്സിലായത്‌, എന്റെ മാഷേ അടുക്കളയിലെ പണി അല്‍പ്പ നേരത്തേക്ക് മാറ്റി വെച്ചിരുന്നെങ്കില്‍ പാവത്തിന് ഈ ഗതി വരില്ലായിരുന്നു. എന്ത് ചെയ്യാന്‍, ഒരു നല്ല ഗുണപാഠം ഈ ക്ലാസ്സിലൂടെ ഷാഹിദ് എക്സ്ട്രാ ആയി നല്‍കി. ഏതായാലും ക്ലാസ്സും സംഭവവും കല്‍ക്കി. പോരട്ടെ വീണ്ടും സംഭവങ്ങളുടെ പട.

    ReplyDelete
    Replies
    1. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ..അത് ഓട്ടോ വിളിച്ചും വരും

      Delete
  3. എന്‍റെ സിസ്റ്റെതിലും ഇതുപോലുള്ള അവസ്ഥവന്നു, പല കളികളും നോക്കി നടന്നില്ല . അവസാനം മേകാനികിനെ കാണിച്ചു [സുദാനി],
    എന്‍റെ ശാഹിദെ ഇതൊന്നു ഒരു 3 ദിവസം മുമ്പായിരുന്നെങ്കില്‍..........................,
    ആ ഏതായാലും പോരട്ടെ ഇത് പോലുള്ള പകാരപ്രദമായ പോസ്റ്റുകള്‍ .
    ഫയര്‍ഫോക്സില്‍ ഇടം add - on ചെയ്യാന്‍ കഴിയുന്നില്ല update ചോദിക്കുന്നു ,
    എന്താ മാര്‍ഗം?

    ReplyDelete
    Replies
    1. അതിനല്ലേ ഇവിടെ ഒരു ക്ലിനിക്‌ തുറന്നിരിക്കുന്നത്.അതില്‍ ഒന്ന് എഴുതാമായിരുന്നില്ലേ..?

      Delete
  4. ഫയര്‍ഫോക്സില്‍ idm add ചെയ്യാനുള്ള മാര്‍ഗം കൂടി ഒന്ന് പറയണേ.................

    ReplyDelete
    Replies
    1. ഫയര്‍ ഫോക്സും ഡൌണ്‍ലോഡ് മാനേജരും തമ്മില്‍ എന്താ ബന്ധം?

      Delete
    2. first update idm then you can use idm with the latest version of firefox. You can download videos directly from the site playing it by clicking one botton.

      Delete
  5. കൊള്ളാം ..... ഇഷ്ടമായി പരീക്ഷണങ്ങള്‍ തുടങ്ങാം അല്ലെ

    ReplyDelete
    Replies
    1. ദൈര്യപൂര്‍വം തുടങ്ങികോളൂ..ഞാന്‍ ഉണ്ടാകും കൂടെ ( പ്രോബ്ലെംസ് ഉണ്ടാകുന്ന വരെ )

      Delete
  6. thanks.....yenikkum ee problem vannittund..pinne njan free download manager (pora)ittu thadi thappalanu....

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

      Delete
  7. അറിവ് നല്‍കുന്ന വിവരങ്ങള്‍.നന്ദിയുണ്ട്.
    ആശംസകളോടെ

    ReplyDelete
  8. നന്ദി തന്കപ്പേട്ടാ..

    ReplyDelete
  9. പ്രിയ സുഹൃത്തേ,
    ഞാന്‍ പുതിയ firfox version ഇന്‍സ്റ്റോള്‍ ചെയ്യാന്‍ നോക്കി
    പക്ഷേ..............,
    മലയ്യാളം സപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ട് കള്ളികള്‍ ആണ് വരുന്നത് ;
    plz help me

    ReplyDelete
  10. http://www.malayalamfontsdownload.com/

    ഈ സൈറ്റില്‍ നിന്നും മലയാളം ഫോണ്ട്സ് ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്‌താല്‍ ശേരിയാകും .

    ReplyDelete
  11. kasper internet security ഉള്ള system ത്തില്‍ idm work ചെയുനില്ല
    എന്തെങ്കിലും വഴി ഉണ്ടോ

    ReplyDelete
    Replies
    1. ഇന്സ്ടാല്‍ ആവുന്നില്ല എന്നാണോ അതോ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്നില്ല എന്നാണോ?
      കുറച്ച സമയം kaspersky ഓഫ്‌ ആക്കി ഇന്സ്ടാല്‍ ചെയ്‌താല്‍ മതി.

      Delete
  12. install ആവുനുണ്ട് download akunilla......
    kasper disable ചെയ്താല്‍ ഡൌണ്‍ലോഡ് ആകും

    ReplyDelete
  13. Thanks Shahid for the Tips. You will learn more while you teach... keep going.

    ReplyDelete
    Replies
    1. നന്ദി അജ്ഞാത സുഹൃത്തെ..

      Delete
  14. This comment has been removed by the author.

    ReplyDelete
  15. valare nalla tip aanu shahid..
    aavashyakkarkku upayokappedum...

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. നിലവിലുള്ള ഐഡിഎം uninstall ചെയാതെ തന്നെ idm ന്‍റെ crack വെര്‍ഷന്‍ കോപ്പി ചെയ്ത് idm ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ഫോല്‍ടെരില്‍ പേസ്റ്റ്‌ ചെയ്ത് regkey double click ചെയ്താല്‍ മതി. അപ്പ്‌ഡേറ്റ് ചെയ്താലും നിലവിലുള്ള ക്രാക്ക് തന്നെ വര്‍ക്ക് ചെയ്യും.

    ReplyDelete
  18. dear shahid......
    ഞാന്‍ IDM install ചെയ്തു നോക്കി. പക്ഷെ ഗൂഗിള്‍ ക്രോമില്‍ അതിന്റെ extensions വരുന്നില്ല....അതുകൊണ്ട് videos ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്നില്ല....വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു.....shajilopc
    shajilopc@gmail.com

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്