ചങ്ങായി....
ഇതില്‍ പറഞ്ഞ പോലെ ചെയ്തപ്പോ ഒരു ചെറിയ പണി കിട്ടി....
system trayയില്‍ നിന്നും ബ്ലൂടൂത്ത് ഐക്കണ്‍ പോയി... :(
അത് തിരിച്ചു കൊണ്ട് വരാന്‍ നോക്കീട്ട് ഒരു രക്ഷയുമില്ലാ...
ദയവായി ഒന്ന് സഹായിക്കൂ
നിങ്ങള്‍ എന്ത് പറയുന്നു? അത് തന്നെ അല്ലെ നല്ലത്?
ഇപ്പോ ശെരിയാക്കി തരാം.സുലൈമാനെ.. ആ 10-12 ന്ടെ സ്പാന്‍ഡര്‍ എടുത്തേ..
ഇപ്പോ ശെരിയാക്കി തരാം.സുലൈമാനെ.. ആ 10-12 ന്ടെ സ്പാന്‍ഡര്‍ എടുത്തേ..
Method - 1
ആദ്യം സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്കുക. സ്റ്റാര്‍ട്ട് മെനുവില്‍ " Bluetooth " എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച് ചെയ്യുക.
" Change Bluetooth Settings " എന്നത് സെലക്ട് ചെയ്യുക.
ഇനി വേണേല്‍ ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്തോളൂ ഇപ്പോ ശെരിയായി കാണും.
ആദ്യം സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്കുക. സ്റ്റാര്‍ട്ട് മെനുവില്‍ " Bluetooth " എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച് ചെയ്യുക.
" Change Bluetooth Settings " എന്നത് സെലക്ട് ചെയ്യുക.
"Show the Bluetooth icon in the notification area" എന്നതില്‍ ടിക്ക് മാര്‍ക്ക് ചെയ്യുക.
അപ്പൊ നമ്മള്‍ എന്താ പറഞ്ഞു വന്നത്? താമരശേരി ചുരം..അതിനിടയില്‍ രണ്ടാമത്തെ വഴി പറയാന്‍ മറന്നു.
സ്പാന്‍ഡര്‍ എടുക്കാന്‍ പോയ സുലൈമാന്‍
എവിടെ പോയോ ആവോ.
ദാ..രണ്ടാമത്തെ വഴിയും പിടിച്ചോളൂ..
ഇതിനായി വിന്‍ഡോസ് കീയും "R" ഒന്നിച്ചു പ്രസ് ചെയ്യുക.വിന്‍ഡോസ് കീ മനസ്സിലായില്ലേ..? മ്മടെ വിന്‍ഡോസ് ന്ടെ പതാക പാറി ക്കളിക്കുന്ന ബട്ടണ്‍ ഇല്ലെ..? അതന്നെ..കീ ബോര്‍ഡ് മൊത്തം ഒന്ന് നോകിയെ..എന്താ കണ്ടില്ലെന്നോ? Mr.പോഞ്ഞിക്കരാ..( കല്യാണ രാമന്‍ ഇന്നസെന്റ് ) ഇവന് വിന്‍ഡോസ് കീ കാണുന്നില്ലാന്നു
" അവന്റെ കാരണം കുറ്റി നോക്കി ഒന്ന് പൊട്ടിക്കെടാ..അപ്പൊ കാണാം മാര്‍ക്ക് "
അയ്യോ ഇതു ഞാന്‍ പറഞ്ഞതല്ല ട്ടാ..മ്മടെ പോഞ്ഞിക്കര ആളൊരു ചൂടനാ
ഇതു പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയില്ലേ? അതില്‍ ചുവന്ന വട്ടം കാണുന്നിടത്തെല്ലാം ക്ലിക്കുക.വലതു ഭാഗത്ത് കാണുന്ന വിന്‍ഡോയില്‍ " Notification Area Icon "എന്ന് കാണാം. അതില്‍ Right ക്ലിക്ക് ചെയ്തു അതിന്റെ വാല്യൂ
പൂജ്യം ആക്കുക.
ഇനി റീസ്റ്റാര്‍ട്ട് ചെയ്യൂ..ശേരിയായിക്കോളും.
മാര്‍ഗമെതായാലും ലകഷ്യതിലെതിയാല്‍ പോരെ അല്ലെ? ഞാന്‍ ആദ്യത്തെ Recomendവഴിയാണ് ചെയ്യുന്നത്.
സന്തോഷമായില്ലേ..? അപ്പൊ കമ്മന്റ്..? എന്തൂട്ട് ..അടിക്കൂലന്നോ? പോഞ്ഞിക്കരാ....
ശാഹിദ് നല്ല രസകരമായ അവതരണം
ReplyDeleteനന്ദി റഷീദ് ഇക്കാ
Deleteമൊതലാളി.. കലങ്ങീലാ...
ReplyDeleteആദ്യത്തെ സൂത്രം നടക്കുന്നില്ലാ... രണ്ടാമത്തെ സൂത്രം മനസ്സിലായില്ലാ... win + R നെക്കിയിട്ടു ചുവന്ന ബട്ടണ്‍ ഒന്നും വന്നില്ല.. :(
ആദ്യം വിന്‍ഡോസ് കീയും "R" ഉം ഒന്നിച്ചു പ്രസ് ചെയ്യുക.അപ്പോള്‍ ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ " regedit "എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക.അപ്പോള്‍ വേറെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയി വരുന്നത് കാണാം.അതില്‍ " HKEY_CURRENT_USER " എന്ന് കാണുന്നില്ലേ?അതില്‍ ഒന്ന് ക്ലിക്കിക്കോ.അതില്‍ ക്ലിക്കി കഴിഞ്ഞാല്‍ "CONTROL PANEL" എന്നൊരു ഫോള്‍ഡര്‍ കാണാം.അതിലും ഒന്ന് ക്ലിക്കിക്കൂ.ഇപ്പൊള്‍ "BLUE TOOTH " എന്നാ ഫോള്‍ഡര്‍ കാണുന്നില്ലേ? ( ബ്ലൂ ടൂത്ത് ഇന്സ്ടാല്‍ ചെയ്തിടുന്ടെങ്കില്‍ മാത്രേ കാണൂ..ഇല്ലെങ്കില്‍ അത് കാണാന്‍ പറ്റില്ല. ). അതില്‍ അമര്‍ത്തിയാല്‍ വിന്‍ഡോയുടെ വലതു ഭാഗത്തായി "Notification Area Icon REG_DWORD 0x00000001 (1) " എന്ന് കാണാം. അതില്‍ മൗസ് കൊണ്ട് റൈറ്റ് ക്ലിക്ക് ചെയ്യുക.MODIFY ക്ലിക്ക് ചെയ്യുക. Value പൂജ്യം ആക്കുക.
Delete(ചിത്രം നോക്കുക.)
ഷാഹിദിന്റെ അവതരണത്തിനു പ്രത്യേകതയുണ്ട്.
ReplyDeleteനന്ദി മൊയ്ദീന്‍ ക്ക
Deletekitii kitti,
ReplyDeleteubundu kitti
http://www.cyberjalakam.com/linux/171-installation-of-ubuntu-1.html
മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ..? നമുക്ക് മുട്ടി കൊണ്ടേ ഇരിക്കാം.
DeleteThis comment has been removed by the author.
ReplyDeletenee aalu kollada macha..
ReplyDeletepakshe aa Notification Area Icon REG- ------- Icon athil illyallo maashe...
ReplyDelete