ഈ മെസ്സേജ് ഒരിക്കലെങ്കിലും കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും.ഇതെങ്ങിനെ ഒഴിവാക്കാം എന്നതാണ് ഇന്നത്തെ ടിപ്.അതിനായി ആദ്യം ചെയ്യേണ്ടത് വിന്‍ഡോസ് കീയും ( വിന്‍ഡോസ് ന്ടെ സിംബല്‍ ഉള്ള കീ ) "R" ഒന്നിച്ചു പ്രസ് ചെയ്യുക.അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയിടുണ്ടാകും.അതില്‍ regedit എന്ന് ടൈപ്പ് ചെയ്തു Enter ചെയ്യുക.
HKEY_CURRENT USER എന്നതില്‍ ക്ലിക്ക് ചെയ്യുക.
Software എന്നതില്‍ ക്ലിക്ക് ചെയ്യുക.
Microsoft എന്നതില്‍ ക്ലിക്ക് ചെയ്യുക.
Windows എന്നതില്‍ ക്ലിക്ക് ചെയ്യുക.
Current Version എന്നതില്‍ ക്ലിക്ക് ചെയ്യുക.
Policies എന്നതില്‍ ക്ലിക്ക് ചെയ്യുക.
Explorer എന്നതില്‍ ക്ലിക്ക് ചെയ്യുക.
വിന്‍ഡോയുടെ വലതു ഭാഗത്ത് മൗസ് കൊണ്ട് Right ക്ലിക്ക് ചെയ്യുക. New / DWORD
Value. സെലക്ട് ചെയ്യുക.
ഇപ്പോള്‍ താഴെ കാണുന്ന പോലെ New Value #1 REG_DWORD 0x00000000 (0) എന്ന് കാണാം.
New Value #1 എന്നതില്‍ Right ക്ലിക്ക് ചെയ്തു NoLowDiskSpace എന്ന് Rename ചെയ്യുക
NoLowDiskSpace എന്നതില്‍ Right ക്ലിക്ക് ചെയ്തു Modify സെലക്ട് ചെയ്യുക.
Value Data " 0 " എന്നത് മാറ്റി "1" എന്നാക്കുക.
ഇനി സിസ്റ്റം Restart ഒന്ന് ചെയ്യൂ..
boss supper...
ReplyDeleteനന്ദി ഗഫൂര്‍ ഭായ്
Deletekalakki bhai. you are a great helper :)
ReplyDeleteha ha h a
ReplyDeleteഭായ്. ഇത് കൊണ്ട് ഡിസ്ക് സ്പേസ് കൂടില്ലല്ലോ. അതിനുള്ള വഴികള്‍ പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.
ReplyDeleteCcleaner എന്ന സോഫ്റ്റ് വെയര്‍ യൂസ് ചെയ്തു റെമ്പോരോരി ഫയല്‍സ് റിമൂവ് ചെയ്‌താല്‍ അത്യാവശ്യം സ്പേസ് ലഭിക്കും.
Deleteuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuummmmmmmmmmmmmmm supppppppppppppppppppppppppppppppppar
ReplyDeleteThanks Machaa
Deleteഇത് ഈ മെസ്സേജ് കാണാതിരിക്കാനുള്ള സൂത്രം മാത്രമല്ലേ?ഞാനും മുഴുവന്‍ ചെയ്തു.
ReplyDelete