ടെസ്ക്ടോപില്‍ റൈറ്റ് ക്ലിക്ക് ചെയ്തു New / shortcut സെലക്ട് ചെയ്യുക.
rundll32.exe user32.dll, LockWorkStation എന്ന് ടൈപ്പ് ചെയ്തു Next ക്ലിക്ക് ചെയ്യുക.
ഇനി കമ്പ്യൂട്ടര്‍ ലോക്ക് ചെയ്യണമെങ്കില്‍ ഈ ഷോര്‍ട്ട് കട്ടില് ക്ലിക്ക് ചെയ്താല്‍ മതി.ഓപ്പണ്‍ ചെയ്യാനായി CTRL+ALT+DEL പ്രസ് ചെയ്തു പാസ്സ്വേര്‍ഡ് ടൈപ്പ് ചെയ്താല്‍ മതി.
ജനപ്രിയ പോസ്റ്റുകള്‍
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള്‍ ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില്‍ CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
റമദാന്,പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം .ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും, ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത് .ഈ...
-
ഇന്നലെ എന്റെ ഒരു സുഹൃത്ത് വിളിച്ചു. " ഡാ.. നിന്റെ ബ്ലോഗ് ഞാന്‍ കണ്ടു, നന്നായിരിക്കുന്നു, ഉപകാരപ്രധമാണ്. അറിയാത്ത കുറച്ചു കാര്യങ...
-
-
തലക്കെട്ട് വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന്‍ വരല്ലേ..പപ്പു പറയുന്ന പോലെ , " ഇത് ചെറുത്..." നിങ്ങളുടെ ജോലിക...
-
ചങ്ങായി .... ഇതില്‍ പറഞ്ഞ പോലെ ചെയ്തപ്പോ ഒരു ചെറിയ പണി കിട്ടി .... system tray യില്‍ നിന്നും ബ്ലൂടൂത്ത് ഐക്കണ്‍ പോയി ...
ഉപകാരപ്രദമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍
ReplyDeleteനന്ദി.
ആശംസകള്‍
Good Info shahid, thanks
ReplyDeleteIkka thankssssssssss......
ReplyDeletevijesh k ram
thank u! thank u!
ReplyDeleteithu work alla
ReplyDeletework akum mashe. njan pareekshichathinu seshamaa post cheythath.
ReplyDeletevery good
ReplyDelete