കാണാതെ പോയ മൊബൈല്‍ തിരിച്ചു കിട്ടാനുള്ള വഴി.


കാണാതെ  പോയ മൊബൈല്‍ ഫോണ്‍ തിരികെ ലഭിക്കണമോ ? എങ്കില്‍ 

FoneFinder-Find lost phone എന്ന സോഫ്റ്റ്‌ വെയര്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു വെക്കൂ.നമ്മുടെ ഫോണില്‍ നിന്നും സിം ചേഞ്ച്‌ ചെയ്യുമ്പോള്‍ നമുക്ക് ഇമെയില്‍ ആയും നമ്മള്‍ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന മറ്റൊരു മൊബൈല്‍ നമ്പറിലേക്ക് s .m .s  ആയും വിവരങ്ങള്‍ ലഭിക്കുന്നു. ഈ സോഫ്റ്റ്‌ വെയര്‍ തികച്ചും സൌജന്യമാണ്.ഇതെങ്ങിനെ ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്യാം? എന്റെ കയ്യില്‍ ഉള്ളത് E72 ആണ്. അതിലെ സ്ക്രീന്‍ ഷോട്ടുകള്‍  ഞാന്‍ താഴെ കൊടുക്കുന്നു.


മെനുവില്‍ ക്ലിക്ക് ചെയ്യുക.







nokia  അക്കൗണ്ട്‌ ഇല്ലാത്തവര്‍ " creat  a  nokia  account  " എന്നതില്‍ ക്ലിക്ക് ചെയ്തു അക്കൗണ്ട്‌ ഓപ്പണ്‍ ആക്കി sighn  in  ചെയ്യുക.





മെയില്‍ ലഭിക്കേണ്ട ഇമെയില്‍ ഐ ഡി സേവ് ചെയ്യുക.



S .M .S  ലഭിക്കേണ്ട നമ്പര്‍ സേവ് ചെയ്യുക.










14 comments:

  1. ഹലോ മാഷെ അടി പൊളി
    സുപ്പെര്‍സ്റ്റാര്‍ ആണോ നിങള്‍ കലക്കി

    ReplyDelete
  2. ethu ella phonilum pattumo ?

    ReplyDelete
    Replies
    1. എല്ലാ ഫോണിലും നടക്കില്ല.NOKIA Store ഉള്ള ഫോണുകളില്‍ സാധിക്കും.

      Delete
  3. വായിച്ചു മാഷെ,നന്ദി.
    ആശംസകളോടെ

    ReplyDelete
  4. നീ വെറുംപുലിയല്ല കേട്ടാ,പുപുലി;

    ReplyDelete
  5. അതുശരി,, അപ്പോള്‍ നിങ്ങള്‍ Nokia മാത്രമേ കണ്ടുപിടിക്കാന്‍ സഹായിക്കൂ...

    കൊള്ളാം ഈ പരിപാടി, എവിടുന്നു ഇതൊക്കെ കണ്ടുപിടിക്കുന്നു.

    അതുപോലെ മറ്റൊരു കാര്യം --- താങ്കളുടെ blog name-നു താഴെ ഉള്ള രണ്ടുവരിയില്‍ ഒരു ചെറിയ അക്ഷര പിശകുണ്ട്,,, " ലഷ്യം " എന്നുള്ളതിന് പകരം " ലഷ്യം " എന്നാണ് കാണുന്നത്...

    ReplyDelete
  6. അറിയുന്നതല്ലേ പറഞ്ഞു തരാന്‍ പറ്റൂ. മറ്റു ഫോണുകളുടെ കുറിച്ച് അറിവ് കിട്ടുമ്പോള്‍ തീര്‍ച്ചയായും നിങ്ങളുമായി ഷെയര്‍ ചെയ്യുന്നതാണ്.

    കുറച്ചു ഓക്കേ എനിക്ക് അറിയാവുന്നത്. മറ്റു ചിലത് ചിലര്‍ സംശയം ചോദിക്കുമ്പോള്‍ അതിനെ കുറിച്ച് കൂടുതല്‍ അറിവ് തേടാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്നത്.കുറച്ചൊക്കെ എന്റെ സുഹൃത്തുക്കളുടെ സഹായം.

    അക്ഷരതെറ്റുകള്‍ ചൂണ്ടി കാണിച്ചു തന്നതിന് നന്ദി.ഇനിയും താങ്കള്‍ടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  7. ഇതൊന്നും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് കാണാതായ ഫോണ്‍ കണ്ടുപിടിക്കാന്‍ തിരയുക തന്നെയേ മാര്‍ഗ്ഗമുള്ളൂ അല്ലേ?

    ReplyDelete
  8. pakshe internet eppozhum chodichu kondirikkunnu..

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്