കാണാതെ പോയ മൊബൈല്‍ ഫോണ്‍ തിരികെ ലഭിക്കണമോ ? എങ്കില്‍
FoneFinder-Find lost phone എന്ന സോഫ്റ്റ് വെയര്‍ ഫോണില്‍ ഇന്സ്ടാല് ചെയ്തു വെക്കൂ.നമ്മുടെ ഫോണില്‍ നിന്നും സിം ചേഞ്ച് ചെയ്യുമ്പോള്‍ നമുക്ക് ഇമെയില്‍ ആയും നമ്മള് സെറ്റ് ചെയ്തു വെച്ചിരിക്കുന്ന മറ്റൊരു മൊബൈല്‍ നമ്പറിലേക്ക് s .m .s ആയും വിവരങ്ങള്‍ ലഭിക്കുന്നു. ഈ സോഫ്റ്റ് വെയര്‍ തികച്ചും സൌജന്യമാണ്.ഇതെങ്ങിനെ ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല് ചെയ്യാം? എന്റെ കയ്യില്‍ ഉള്ളത് E72 ആണ്. അതിലെ സ്ക്രീന്‍ ഷോട്ടുകള്‍ ഞാന്‍ താഴെ കൊടുക്കുന്നു.
മെനുവില്‍ ക്ലിക്ക് ചെയ്യുക.
nokia അക്കൗണ്ട് ഇല്ലാത്തവര്‍ " creat a nokia account " എന്നതില്‍ ക്ലിക്ക് ചെയ്തു അക്കൗണ്ട് ഓപ്പണ്‍ ആക്കി sighn in ചെയ്യുക.
മെയില്‍ ലഭിക്കേണ്ട ഇമെയില്‍ ഐ ഡി സേവ് ചെയ്യുക.
S .M .S ലഭിക്കേണ്ട നമ്പര്‍ സേവ് ചെയ്യുക.
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
BIOS സെറ്റിംഗ് ചെയുക അതിനു ശേഷം വിന് ഡോസ് 7 ബൂട്ട് CD റണ്‍ ചെയുക . അതിനു ആദ്യം നിങ്ങളുടെ സിസ്റ്റം റീ സ്റ്റാര്‍ ട്ട് ചെയുക...
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
നമ്മളില്‍ പലരും ഇന്റര്‍ നെറ്റ് കഫെയിലോ സുഹൃത്തുക്കളുടെ സിസ്റ്റത്തിലോ ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്യുന്നവരാണ്.എന്നാല്‍ അവിടെ നിന്നും നിങ്ങള്‍ പ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
ഹലോ മാഷെ അടി പൊളി
ReplyDeleteസുപ്പെര്സ്റ്റാര് ആണോ നിങള്‍ കലക്കി
ethu ella phonilum pattumo ?
ReplyDeleteഎല്ലാ ഫോണിലും നടക്കില്ല.NOKIA Store ഉള്ള ഫോണുകളില്‍ സാധിക്കും.
Deleteവായിച്ചു മാഷെ,നന്ദി.
ReplyDeleteആശംസകളോടെ
thank u sir
Deleteനീ വെറുംപുലിയല്ല കേട്ടാ,പുപുലി;
ReplyDeleteha ha ha
Deleteഅതുശരി,, അപ്പോള്‍ നിങ്ങള്‍ Nokia മാത്രമേ കണ്ടുപിടിക്കാന്‍ സഹായിക്കൂ...
ReplyDeleteകൊള്ളാം ഈ പരിപാടി, എവിടുന്നു ഇതൊക്കെ കണ്ടുപിടിക്കുന്നു.
അതുപോലെ മറ്റൊരു കാര്യം --- താങ്കളുടെ blog name-നു താഴെ ഉള്ള രണ്ടുവരിയില്‍ ഒരു ചെറിയ അക്ഷര പിശകുണ്ട്,,, " ലഷ്യം " എന്നുള്ളതിന് പകരം " ലഷ്യം " എന്നാണ് കാണുന്നത്...
അറിയുന്നതല്ലേ പറഞ്ഞു തരാന്‍ പറ്റൂ. മറ്റു ഫോണുകളുടെ കുറിച്ച് അറിവ് കിട്ടുമ്പോള്‍ തീര്‍ച്ചയായും നിങ്ങളുമായി ഷെയര്‍ ചെയ്യുന്നതാണ്.
ReplyDeleteകുറച്ചു ഓക്കേ എനിക്ക് അറിയാവുന്നത്. മറ്റു ചിലത് ചിലര്‍ സംശയം ചോദിക്കുമ്പോള്‍ അതിനെ കുറിച്ച് കൂടുതല്‍ അറിവ് തേടാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്നത്.കുറച്ചൊക്കെ എന്റെ സുഹൃത്തുക്കളുടെ സഹായം.
അക്ഷരതെറ്റുകള്‍ ചൂണ്ടി കാണിച്ചു തന്നതിന് നന്ദി.ഇനിയും താങ്കള്ടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു.
Nice posts !
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
ഇതൊന്നും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് കാണാതായ ഫോണ്‍ കണ്ടുപിടിക്കാന്‍ തിരയുക തന്നെയേ മാര്‍ഗ്ഗമുള്ളൂ അല്ലേ?
ReplyDeletekollaam
ReplyDeletepakshe internet eppozhum chodichu kondirikkunnu..
ReplyDeleteനന്ദി
ReplyDelete