സോഫ്റ്റ് വെയറുകളുപയോഗിക്കാതെ സൈറ്റ് ബ്ലോക്ക് ചെയ്യാം

വെബ്സൈറ്റ് ബ്ലോക്ക്‌  ചെയ്യാന്‍ ധാരാളം സോഫ്റ്റ്‌ വെയറുകള്‍ ഇന്നു ലഭ്യമാണ്.എന്നാല്‍ സോഫ്റ്റ്‌ വെയറിന്റെ സഹായമില്ലാതെ ബ്ലോക്ക്‌ ചെയ്യാന്‍ സാധിച്ചാലോ? അതെ അതാണ്‌ ഇന്നത്തെ ടിപ്പ് .ഇന്നത്തെ എന്ന് പറഞ്ഞാല്‍ ഇന്നു  കണ്ടു പിടിച്ച ടിപ്പ്  എന്നര്‍ഥമില്ല.നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒന്ന് തന്നെയാണ്.ഒരു സുഹൃത്ത്‌ ആവശ്യപെട്ട കാരണം ഇതു പോസ്റ്റ്‌ ചെയ്യുന്നു എന്ന് മാത്രം.


ആദ്യം വിന്‍ഡോസ്‌ കീയും  R ഉം  ഒന്നിച്ചു പ്രസ്‌ ചെയ്യുക .  C:\WINDOWS\system32\drivers\etc\hosts 
എന്ന് ടൈപ്പ് ചെയ്തു  OK  കൊടുക്കുക.

Notepad ല്ഇത് ഓപ്പണ്ചെയ്യുക


127.0.0.1 localhost ന് താഴെ 127.0.0.2 www.facebook.com  എന്ന് നല്കിയാല്പിന്നെ സൈറ്റ് ഓപ്പണാവില്ല.
ഉദാഹരണത്തിന് താഴെ കാണുന്നവ പോലെ എന്റര്ചെയ്യുക. 
127.0.0.2 www.facebook.com 
127.0.0.2 www.orkut.com




0 comments:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്