അതെ. തികച്ചും ഫ്രീ ആയൊരു ഫോള്‍ഡര്‍ ലോക്കര്‍.നോട്ട് പാട് ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു ഫോള്‍ഡര്‍ ലോക്ക് ഞാന്‍ നേരത്തെ വിവരിച്ചിരുന്നു.അത് വായിക്കുവാന്‍ ഇവിടെ ക്ലിക്കുക.അതുമായി കമ്പയര്‍ ചെയ്യുമ്പോള്‍ കുറച്ചു കൂടി എളുപ്പം ഈ സോഫ്റ്റ് വെയര്‍ ആണെന്ന് എനിക്ക് തോനുന്നു. നിങ്ങളും പരീക്ഷിച്ചു അഭിപ്രായം അറിയിക്കുമല്ലോ .?
ഉപയോഗിക്കുന്ന വിധം.
ഇതൊരു പോര്‍ടബിള്‍ സോഫ്റ്റ് വെയര്‍ ആയ കാരണം ഇതിനു ഇന്‍സ്ടലേഷന്‍ ആവശ്യമില്ല.
ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. .
Run " ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
പാസ്സ്‌വേര്‍ഡ് സെറ്റ് ചെയ്യുക. " protect " ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അഭിപ്രായം അറിയിക്കുമല്ലോ ?
സോഫ്റ്റ് വെയര്‍ ഇവിടെ നിന്നും
ഉപയോഗിക്കുന്ന വിധം.
ഇതൊരു പോര്‍ടബിള്‍ സോഫ്റ്റ് വെയര്‍ ആയ കാരണം ഇതിനു ഇന്‍സ്ടലേഷന്‍ ആവശ്യമില്ല.
ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. .
Run " ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
പാസ്സ്‌വേര്‍ഡ് സെറ്റ് ചെയ്യുക. " protect " ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ഫോള്‍ഡര്‍ ലോക്ക് റെഡി ആയി.ഇനി ഫയലുകള്‍ എങ്ങിനെ ലോക്ക് ചെയ്യാമെന്ന് നോക്കാം.അതിനായി പാസ്‌വേര്‍ഡ് സെറ്റ് ചെയ്ത " exe"ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
പാസ് വേര്‍ഡ് enter ചെയ്യുക. " Virtual disk " സെലക്ട് ചെയ്യുക. " unprotect " എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ പുതുതായി ഒരു വിന്‍ഡോ ഓപ്പണ്‍ ആയി വരും. ( Virtual disk ).ഇതില്‍ നമുക്ക് ലോക്ക് ചെയ്യേണ്ട ഫയലുകള്‍ കോപ്പി ചെയ്തിടുക.
Good
ReplyDeleteUseful post.
ReplyDeleteI have some problem in my computur.
Aasamsakal
Thank you Sir,
Deleteഎന്ത് പ്രോബ്ലെംസ് ആണെന്ന് പറയുകയാണെങ്കില്‍ ഞാനും ശ്രമിക്കാമായിരുന്നു.
good post dear..
ReplyDeleteനന്ദി സുഹൃത്തെ..
Deleteഇപ്പോഴാണ് ശരിയായത് മാഷെ.
ReplyDeleteകുറച്ചുദിവസമായി പ്രശ്നം തുടങ്ങീട്ട്.
ഒന്നൊന്നായി നോക്ക്വായിരുന്നു.സമാധാനമായി.
നന്ദിയുണ്ട് സാങ്കേതികമായ വിവരങ്ങള്‍ അറിയിച്ചതിന്.
ആശംസകളോടെ
ശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നും ഇല്ല ഇന്നു ഇപ്പോള്‍ മനസ്സിലായില്ലേ?
Deletethanks for the post my friend
DeleteU WELCOME
Deletehow can I uninstall this software?
ReplyDeleteകൊള്ളാം മച്ചാ സൂപ്പര്‍ ,,നിങ്ങള്‍ ആളൊരു പുലിയാണു മാഷെ,
ReplyDelete