നിങ്ങള്‍ക്കും ചുളുവില്‍ ഒരു അകൌണ്ടാന്റ്റ് ആകാം. ( പുതു വത്സര സമ്മാനം -2014 )

തലക്കെട്ട്‌ വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന്‍ വരല്ലേ..പപ്പു പറയുന്ന പോലെ,   "ഇത് ചെറുത്‌..." നിങ്ങളുടെ ജോലിക് ഇതൊരു പാരയാകില്ല.

ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം എന്നാണു കാര്‍ന്നോന്മാര്‍ പറയാറുള്ളത്.അവര്‍ പറയുന്നതില്‍ കാര്യമുണ്ട് താനും.2013 ഇല്‍ നിങ്ങള്ക്ക് എന്ത് വരുമാനം ഉണ്ടായി? എത്ര ചിലവുണ്ടായി?നിങ്ങള്‍ ആരെങ്കിലും അതിനോകെ കണക്കു വെച്ചിടുണ്ടോ?

" ഒന്ന് പോടാപ്പാ...ഇതിനൊക്കെ കണക്കു വെക്കാന്‍ നിന്നാല്‍ തലയ്ക്കു വട്ടാകും " എന്റെ ഒരു സുഹൃത്ത് തന്ന മറുപടിയാണിത്.

ചുരുക്കം ചിലര്‍ കണക്കു സൂക്ഷിക്കാറുണ്ട്.എന്നാല്‍ എത്ര വരവ്..എത്ര ചെലവ്.. എന്ന് നോക്കണേല്‍ അവര്ക് വീണ്ടും കണക്കു കൂട്ടേണ്ടി വരും

വളരെ എളുപ്പത്തില്‍ നമ്മുടെ വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കാന്‍ പറ്റുന്ന ഒരു സോഫ്റ്റ്‌ വെയര്‍ ഡെമോയാണ്  നിങ്ങള്‍ക്ക് തരാനുള്ള എന്റെ പുതുവര്‍ഷ സമ്മാനം. ഡെമോ ആണെന്ന് കരുതി വിഷമിക്കണ്ട. നമ്മളെ പോലെയുള്ള  " ആം  ആദ്മികള്‍ക്ക്  " ഇത് തന്നെ ധാരാളം.ഇത് ഒരു എക്സല്‍ ഫയല്‍ ആണ്. താഴെ ക്ലിക്ക് ചെയ്ത്  ഡൌണ്‍ലോഡ് ചെയ്യാം.

                                        












പുതുവത്സര സമ്മാനം നിങ്ങള്ക്ക് ഇഷ്ട്ടമായോ? 




4 comments:

  1. എക്സൽ ഷീറ്റ് കൈപ്പറ്റി ഇനി അതൊന്നു പഠിക്കട്ടെ

    ReplyDelete
  2. Njan oru Accounting student aanu(HDMCA).. Thank You ..!!!! FOR THE NEW YEAR GIFT

    ReplyDelete
  3. ഞാനൊന്നു നോക്കിപടിച്ചി പിന്നീട് അഭിപ്രായിക്കാൻ വരാം നന്ദി

    ReplyDelete
  4. ഡൌണ്‍ലോഡ് ചെയ്തു.. ഇനി ബാക്കി നോക്കട്ടെ.

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്