കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ചില വിദ്യകള്‍




കമ്പ്യൂട്ടര്പൂര്ണ്ണമായും ബൂട്ട്(Boot) ചെയ്തതിനു ശേഷം ആപ്ലിക്കേഷനുകള്തുറക്കുക

ആപ്ലിക്കേഷനുകള്അടച്ചതിനു ശേഷം റിഫ്രഷ് ചെയ്യെന്നത് മെമ്മറിയില്‍ (RAM)നിന്ന് ഉപയോഗത്തിലില്ലാത്ത ഫയലുകള്നീക്കം ചെയ്യാന്ഉപകരിക്കും.

ഡെസ്ക്ടോപ്പ് വാള്പേപ്പര്‍(Desktop Wallpaper) ആയി ഉപയോഗിക്കുന്ന ചിത്രങ്ങളുടെ ഫയല്വലിപ്പം കൂടാതിരിക്കാന്‍ ശ്രമിക്കുക.

ഡെസ്ക്ടോപ്പില്ഷോര്ട്ട്കട്ട് ഐക്കണുകള്‍(Shortcut Icons) കൊണ്ട് നിറക്കാതിരിക്കുക. ഓരോ     ഷോര്ട്ട്കട്ടും 500bytes വരെ  മെമ്മറി ഉപയോഗിക്കും.

റീ-സൈക്കിള്ബിന്‍(Re-cycle bin) കൃത്യമായ ഇടവേളകളില്കാലിയാക്കാന്ശ്രദ്ധിക്കുക.

താല്കാലിക ഇന്റെര്നെറ്റ് ഫയലുകള്‍(Temporary Internet Files) കൃത്യമായ ഇടവേളകളില്ഡിലീറ്റ്     ചെയ്യുക.

രണ്ട് മാസത്തിലൊരിക്കല്ഹാര്ഡ് ഡിസ്ക് ഡീ ഫ്രാഗ്മെന്റ് (Hard disk De-fragmentation) ചെയ്യുക.     ഇത് ഫയലുകളെ അടുക്കും ചിട്ടയായും ക്രമീകരിക്കുകയും അതുവഴി ആപ്ലിക്കേഷനുകള്കൂടുതല്‍ നന്നായി പ്രവര്ത്തിക്കുകയും ചെയ്യും.

ഹാര്ഡ് ഡിസ്കിനെ രണ്ട് പാര്ട്ടീഷന്‍(Partitions) ആക്കി തിരിക്കുകയും വലിയ ആപ്ലിക്കേഷനുകളെ     (ഉദാ: 3Dസ്റ്റുഡിയോ, ഫോട്ടോഷോപ്) രണ്ടാമത്തെ പാര്ട്ടീഷനില്ഇന്സ്റ്റാള്ചെയ്യുകയും     ചെയ്യുക. റാം(RAM) ഫുള്ആയി യൂസ് ചെയ്യുന്ന സമയത്ത് വിന്ഡോസ് ബൂട്ടിങ്ങ് പാര്ട്ടീഷനിലെ     ഫ്രീ സ്പേസ് വിര്ച്വല്മെമ്മറിക്ക്(Virtual Memory) വേണ്ടി യൂസ് ചെയ്യും. അതു കൊണ്ട് ബൂട്ടിങ്ങ്     പാര്ട്ടിഷന്‍ (മിക്കവാറും C ഡ്രൈവ്) ഫ്രീ ആക്കി ഇട്ടാല്കമ്പ്യൂട്ടറിനു നല്ല പ്രവര്ത്തനക്ഷമത     ലഭിക്കും.

പുതിയ ആപ്ലീക്കേഷനുകള്ഇന്സ്റ്റാള്ചെയ്യുമ്പോള്‍ "Tray Icon" എന്ന ഓപ്ഷന്ഡിസേബിള്‍  ചെയ്യുക.വിന്ഡോസ് സ്റ്റാര്ട്ട് ചെയ്മ്പോള്ആപ്ലിക്കേഷനും സ്റ്റാര്ട്ട് ചെയ്യുക എന്ന ഓപ്ഷനും ഡിസേബിള്ചെയ്യുക. ഇനി ഇന്സ്റ്റാള്ചെയ്യുമ്പോള് ഓപ്ഷന്ചോദിക്കുന്നില്ലെങ്കില്പിന്നീട്   ആപ്ലിക്കേഷന്റെ പ്രിഫറന്സ്(Preference) അല്ലെങ്കില്സെറ്റിങ്സില്പോയാല്ഇത് നീക്കം      ചെയ്യാന്സാധിക്കും. ഇതും സിസ്റ്റം ബൂട്ട് ചെയ്യുന്നത് എളുപ്പമാക്കും.

കമ്പ്യൂട്ടര്പൊടിപിടിക്കാതിരിക്കാന്ശ്രദ്ധിക്കുക. സിപിയു ഫാനില്‍(CPU FAN) പൊടിപിടിക്കുകയും പതുക്കെ പതുക്കെ ഫാന്ജാം ആയി സ്ലോ ആകുകയും ചെയ്യുന്നത് മൂലം പ്രോസസറിനെ ചൂടാക്കുകയും അത് പ്രോസസിങ് വേഗതയെ കുറക്കുകയും ചെയ്യും. ഡസ്റ്റ്  നീക്കം ചെയ്യാന്ബ്ലോവര്ഉപയോഗിക്കുക. വാക്വം ക്ലീനര്ഉപയോഗിക്കാതിരിക്കാന്‍  ശ്രദ്ധിക്കുക.

10 comments:

  1. ബ്ലോഗില്‍ ഫോളോ ബട്ടന്‍ ‍ പ്രവര്‍ത്തിക്കുന്നില്ല, gadjet ആഡ് ചെയ്യാന്‍ ‍ ശ്രമിക്കുമ്പോള്‍ അത് "experimental" എന്ന് കാണിക്കുന്നു.കാരണം അറിയാമോ ?

    ReplyDelete
  2. നല്ലത് നന്ദി

    ReplyDelete
  3. നന്ദി വീണ്ടും വരിക.

    ReplyDelete
  4. musthu suhrthu18 May 2012 at 06:24

    thaks undeda pahayaa.... Neenaal vaazhattey....laksham laksham pinnaaley

    ReplyDelete
    Replies
    1. ഹ ഹ ഹ . ഇജ്ജ്‌ എബിടെയാ പഹയാ? കാനരില്ലാലോ?

      Delete
  5. വളരെ നന്ദി

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്