I can access my Gmail account, but I can't login to my Google talk account

ചില സുഹൃത്തുക്കൾ ചോദിച്ച ചോദ്യമാണ് ഞാൻ ഇവിടെ ഹെഡിംഗ് ആയി കൊടുത്തിരിക്കുന്നത്. ഇതെങ്ങിനെ പരിഹരിക്കാം ?. ഈ പ്രോബ്ലം വരുന്നതിന്റെ പ്രധാന കാരണം പലരും ഗൂഗിളിന്റെ 2 വെ വെരിഫികേഷൻ ഓണ്‍ ചെയ്തിടുന്ന കാരണമാണ്.ഇങ്ങിനെ ഓണ്‍ ചെയ്യുന്നത് നല്ലതൊക്കെ തന്നെയാണ്.സേഫ് ആണ്.പക്ഷെ പ്രോബ്ലം എന്താണെന്ന് വെച്ചാൽ ഇതു ഓണ്‍ ചെയ്‌താൽ ജി ടാക്കിൽ സൈൻ ഇൻ ചെയ്യണമെങ്കിൽ ജിമെയിൽ പാസ് വേര്ഡ് യൂസ് ചെയ്‌താൽ മതിയാകില്ല.അതിനു പ്രത്യേകം പാസ് വേർഡ്‌ 2 വെ വെരിഫികേഷൻ ചെയ്യുന്ന സമയത്ത് നമുക്ക് ലഭിക്കുന്നതാണ്.അത് പക്ഷെ നമുക്ക് ഓർമയിൽ സൂക്ഷിക്കാൻ പറ്റുന്നവ അല്ല.ഒരു അര്ത്തവും ഇല്ലാത്ത കുറെ ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കും.അതൊക്കെ നമ്മൾ ഇങ്ങിനെ ഓർമയിൽ സൂക്ഷിക്കാനാണ് ? അത് കൊണ്ട് 2 വെ വെരിഫികേഷൻ ഓഫ്‌ ചെയ്‌താൽ ഒരേ പാസ്‌ വേർഡ്‌ ഉപയോഗിച്ച് ജി മെയിലും ജി ടോക്കും ഓപ്പണ്‍ ചെയ്യാൻ സാധിക്കും.

2 വേ വെരിഫ്കെഷൻ എങ്ങിനെ ഓഫ്‌ ചെയ്യാമെന്ന് നോക്കാം.

  • ജിമെയിൽ ഓപ്പണ്‍ ചെയ്യുക.താഴെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ  Account സെലക്ട്‌ ചെയ്യുക.
  • Security സെലക്ട്‌ ചെയ്യുക 


  • Turn off 2 step verification എന്നത് സെലക്ട്‌ ചെയ്യുക 



ഇനി ജിമെയിൽ പാസ്സ്‌വേർഡ്‌ ഉപയോഗിച്ച്  ജി ടോക്കും സൈൻ ഇൻ  ചെയ്യാൻ  സാധിക്കും 

9 comments:

  1. നന്ദിയുണ്ട് ദാസാ, നന്ദിയുണ്ട്.
    കുറെ നാളായി ഇതെങ്ങിനെ ഓഫ്‌ ചെയ്യും എന്നോർത്ത് നടക്കുകയായിരുന്നു.

    ReplyDelete
    Replies
    1. സംശയവും എത്ര കാലം കാത്തിരുന്നു? Am not miles away just a mail away

      Delete
  2. അറിവ് വെക്കപ്പെടുന്നത് ഫലപ്രദമാകണമെങ്കില്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ - ഉബുണ്ടുവിന്റെ ഒരു മെനു കൂടെ വേണ്ടേ?

    ReplyDelete
    Replies
    1. ഉബുണ്ടുവിനെ കുറിച്ച് അധികമൊന്നും എനിക്കും അറിയില്ല മാഷേ..

      Delete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്