ടാബ്ലെറ്റ് വാങ്ങണമെന്ന ആഗ്രഹവുമായി ചെന്ന് കയിയത് ചൈനാ മാര്‍ക്കറ്റില്‍. ആന്ദ്രോയ്ടിനെ മനസ്സില്‍ ധ്യാനിച്ച് ഒരെണ്ണം കണ്ണും പൂട്ടി വാങ്ങിച്ചു.വീട്ടില്‍ വന്നു ഓപ്പണ്‍ ചെയ്യാന്‍ നോക്കിയപ്പോളല്ലേ, പണി പാളിയത് മനസ്സിലായത്.മുഴുവന്‍ ചൈനാ ഭാഷ.ഇനിയിപ്പോ ടാബ്ലെറ്റ് യൂസ് ചെയ്യാന്‍ ചൈനീസ് ഭാഷ പഠിക്കാന്‍ പോകേണ്ടി വരുമോ?പിന്നെ ഒന്നും ചിന്തിച്ചില്ല.ഗൂഗിളില്‍ കയറി ഒന്ന് തപ്പി നോക്കി.ഉത്തരവും കിട്ടി.അത് ഞാന്‍ നിങ്ങളുമായി പങ്കു വെക്കട്ടെ..
മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)
ജനപ്രിയ പോസ്റ്റുകള്‍
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
ബ്രൌസെറിനെ ക്ലോസ് ചെയ്യാതെ തന്നെ അപ്രത്യക്ഷമാക്കാനുള്ള സൂത്രമാണ് Hide my Browser. http://www.ziddu.com/download/19800019/r.exe.html ...
-
ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ് . പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ...
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
-
ഇതിനായി ആദ്യം വേണ്ടത് MOZZILLA FIREFOX ആണ് ….. ഇതു dowload ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക … http://www.mozilla.com/en-US/firefox/fx/ ...
good
ReplyDeleteNice Information.... Thanks....
ReplyDeleteഉപകാരപ്രദമായ പോസ്റ്റ് മാഷെ.
ReplyDeleteആശംസകള്‍
Nice info
ReplyDeleteനല്ലൊരു സന്ദേശം
ReplyDeleteഅഭിനന്തങ്ങൾ