നെറ്റ് സ്ലോ ആയാൽ ഞങളുടെ IT Manager " എന്തുവാടേ..ഡൌണ്‍ലോഡ് ചെയുന്നത്" എന്ന് ചോദിച്ച് ആദ്യം ഓടിയെത്തുന്നത് എന്റെ സിസ്റ്റം ചെക്ക് ചെയ്യാനാണ്.എന്നെ അത്രക് വിശ്വാസമാണ്.പക്ഷെ ഞാൻ അത്തരക്കാരൻ ഒന്നും അല്ലാട്ടോ .വേണേൽ എന്റെ സിസ്റ്റം ചെക്ക് ചെയ്തോട്ടെ..ഡൌണ്‍ലോഡ് സോഫ്റ്റ് വെയറിന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ. അതെങ്ങിനെയാനെന്നോ?
യു ടോറന്റിൽ ചെയ്യുന്ന വിദ്യയേ എനിക്ക് അറിയുകയുള്ളു.ആദ്യം യു ടോറന്റ് ഓപ്പണ്‍ ചെയ്യുക.
Options എന്നതില ക്ലിക്ക് ചെയ്യുക.
Preference സെലക്ട് ചെയ്യുക.
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ചുവന്ന ബോക്സ് ശ്രദ്ധിക്കുക.അതിൽ നമുക്ക് Hide / Unhide ചെയ്യുവാനുള്ള ഒരു കീ നമുക്ക് സെറ്റ് ചെയ്തു വെക്കാൻ സാധിക്കും.
ഞാൻ സെറ്റ് ചെയ്തു വെച്ചത് Alt +H എന്ന കീയാണ്.അതുപയോഗിച്ചു നമ്മുക്ക് ആവശ്യാനുസരണംHide / Unhide ചെയ്യാം.

ചില സുഹൃത്തുക്കൾ ചോദിച്ച ചോദ്യമാണ് ഞാൻ ഇവിടെ ഹെഡിംഗ് ആയി കൊടുത്തിരിക്കുന്നത്. ഇതെങ്ങിനെ പരിഹരിക്കാം ?. ഈ പ്രോബ്ലം വരുന്നതിന്റെ പ്രധാന കാരണം പലരും ഗൂഗിളിന്റെ
2 വെ വെരിഫികേഷൻ ഓണ്‍ ചെയ്തിടുന്ന കാരണമാണ്.ഇങ്ങിനെ ഓണ്‍ ചെയ്യുന്നത് നല്ലതൊക്കെ തന്നെയാണ്.സേഫ് ആണ്.പക്ഷെ പ്രോബ്ലം എന്താണെന്ന് വെച്ചാൽ ഇതു ഓണ്‍ ചെയ്‌താൽ ജി ടാക്കിൽ സൈൻ ഇൻ ചെയ്യണമെങ്കിൽ ജിമെയിൽ പാസ് വേര്ഡ് യൂസ് ചെയ്‌താൽ മതിയാകില്ല.അതിനു പ്രത്യേകം പാസ് വേർഡ് 2 വെ വെരിഫികേഷൻ ചെയ്യുന്ന സമയത്ത് നമുക്ക് ലഭിക്കുന്നതാണ്.അത് പക്ഷെ നമുക്ക് ഓർമയിൽ സൂക്ഷിക്കാൻ പറ്റുന്നവ അല്ല.ഒരു അര്ത്തവും ഇല്ലാത്ത കുറെ ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കും.അതൊക്കെ നമ്മൾ ഇങ്ങിനെ ഓർമയിൽ സൂക്ഷിക്കാനാണ് ? അത് കൊണ്ട് 2 വെ വെരിഫികേഷൻ ഓഫ് ചെയ്‌താൽ ഒരേ പാസ് വേർഡ് ഉപയോഗിച്ച് ജി മെയിലും ജി ടോക്കും ഓപ്പണ്‍ ചെയ്യാൻ സാധിക്കും.
2 വേ വെരിഫ്കെഷൻ എങ്ങിനെ ഓഫ് ചെയ്യാമെന്ന് നോക്കാം.
- ജിമെയിൽ ഓപ്പണ്‍ ചെയ്യുക.താഴെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ Account സെലക്ട് ചെയ്യുക.
- Security സെലക്ട് ചെയ്യുക
- Turn off 2 step verification എന്നത് സെലക്ട് ചെയ്യുക
ഇനി ജിമെയിൽ പാസ്സ്‌വേർഡ് ഉപയോഗിച്ച് ജി ടോക്കും സൈൻ ഇൻ ചെയ്യാൻ സാധിക്കും

ജനപ്രിയ പോസ്റ്റുകള്‍
-
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
-
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
ശബ്ദം കൊണ്ട് നിങ്ങളുടെ കംപ്യൂട്ടറിനെ നിയന്ത്രിക്കാനും ഡിക്ടേഷനുകള്‍ നല്‍കാനും ഉപകരിക്കുന്ന ഒരു ഫ്രീ സോഫ്റ്റ് വെയര്‍ നിങ്ങള്‍ ക...
-
ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എപ്പോഴും പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കാരണം ഔദ്യേ...
-
സ്റ്റാര്‍ട്ട് മെനു ഓപ്പണ്‍ ചെയ്തു "disk management" സെര്‍ച്ച് ചെയ്യുക താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക. Disk-0 , O...
-
വലിയ സൈസുള്ള ഫയലുകള്‍ ഇനി മുതല്‍ നമുക്ക് മെയില്‍ ചെയ്യാം.എങ്ങിനെയാണെന്നല്ലേ ? അതിനു നമുക്ക് Zeta Uploader എന്ന സോഫ്റ്റ് വെയറിന്റെ സഹായം വേ...
-
തലക്കെട്ട് വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന്‍ വരല്ലേ..പപ്പു പറയുന്ന പോലെ , " ഇത് ചെറുത്..." നിങ്ങളുടെ ജോലിക...
-
ബ്രൗസിങ്ങിന് പുതിയ സൈറ്റുകളും ഇഷ്ടവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സൈറ്റുകളും തേടി നിങ്ങള്‍ ഏറെ നേരം സെര് ച്ച് ചെയ്യാറുണ്ടോ ? എ...