പ്രവർത്തനം നിലച്ച ഡിജിറ്റൽ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളിൽ (ഉദാഹരണം: ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, പെൻ ഡ്രൈവ് തുടങ്ങിയവ) നിന്ന് ഡാറ്റ പുറത്തെടുക്കുന്ന രീതിയാണ് ഡാറ്റ റിക്കവറി (Data recovery).
ഉപയോഗിക്കുന്ന സാഹചര്യങ്ങൾ
- ഓപറേറ്റിംഗ് സിസ്റ്റം തകരാർ മൂലം കമ്പ്യൂട്ടർ പ്രവർത്തന രഹിതമാവുമ്പോൾ
- ഹാർഡ് ഡിസ്കിന്റെ ഫയൽ സിസ്റ്റം തകരാറിലാവുമ്പോൾ
- അബദ്ധവശാൽ ഒരു ഫയൽ ഉപയോക്താവ് മായ്ച്ചു കളയുമ്പോൾ
- സുരക്ഷാ കാരണങ്ങൾ മൂലം എൻക്രിപ്റ്റ് ചെയ്ത ഡാറ്റ തിരിച്ചെടുക്കുവാൻ വേണ്ടി.
ഡാറ്ററിക്കവറി ചെയ്യുവാനായി വിവിധ സോഫ്റ്റ് വെയറുകൾ ലഭ്യമാണ്.ഇവിടെ പരിജയപ്പെടുത്തുന്നത് R-Studio എന്ന സോഫ്റ്റ് വെയറാണ്.
ഈ സോഫ്റ്റ് വെയര്‍ എങ്ങിനെ ഉപയോഗിക്കാം എന്നത് വിശദമായി താഴെ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.
ഈ സോഫ്റ്റ്‌വെയര്‍ സീരിയല്‍ കീയോടു കൂടി ലഭിക്കുവാനുള്ള ടോറന്റ് താഴെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ അറിയാത്തവര്‍
ഇവിടെ ക്ലിക്ക് ചെയ്തു വായിച്ചു മനസ്സിലാക്കുക.
ഇനി അതിനും കഴിയാത്തവര്‍ മെയില്‍ ഐ ഡി താഴെ കമന്റ് ആയി പോസ്റ്റ് ചെയ്യുക.കീ അയച്ചു തരുന്നതാണ്.
( ചിലപ്പോള്‍ അയച്ചു തരാന്‍ കാല താമസം എടുക്കും.പണ്ടത്തെ പോലെ എപ്പോളും നെറ്റ് യൂസ് ചെയ്യാനുള്ള സാഹചര്യം കുറവാണ്. ജോലി മാറി )

ഫോൾഡർ ഒളിപ്പിക്കാൻ പല വഴികൾ ഉണ്ട്.അവയിൽ വളരെ എളുപ്പം എന്ന് തോന്നിയ ഒന്നാണ് ഇന്നത്തെ ടിപ്പ്
- ഒളിപ്പിക്കാനുള്ള ഫോൾഡർ ആദ്യം തിരഞ്ഞെടുക്കുക.
- സ്റ്റാർട്ട് മെനു ഓപ്പണ്‍ ചെയ്തു Character map എന്ന് ടൈപ്പ് ചെയ്തു സെർച്ച് ചെയ്യുക.
- ഇപ്പോൾ താഴെ കാണുന്ന പോലെ ഒരു വിൻഡോ ഓപ്പണ്‍ ആയി വരും. അതിൽ നിന്നും " blank " ആയ ബോക്സ് സെലക്ട് ചെയ്യുക.
- Copy എന്നതിലും ഒന്ന് ക്ലിക്കുക.
- ഇനി ചെയ്യേണ്ടത് ഒളിപ്പിക്കേണ്ട ഫോൾഡർ Rename ചെയ്യലാണ്.
- Rename ക്ലിക്ക് ചെയ്തതിനു ശേഷം Ctrl കീയും V കീയും പ്രസ് ചെയ്യുക.ഇപ്പോൾ നമ്മൾ പേരില്ലാത്തൊരു ഫോൾഡർ ക്രിയേറ്റ് ചെയ്തു കഴിഞ്ഞു .
- ഇനി ചെയ്യേണ്ടത് ഫോൾഡർ ഇൻവിസിബിൾ ആക്കുകയാണ്. അതിനായി മൗസ് റൈറ്റ് ക്ലിക്ക് ചെയ്തു Properties എടുക്കുക.
- Customize സെലക്ട് ചെയ്യുക.
- Change Icon ക്ലിക്ക് ചെയ്യുക.
- താഴെ കാണുന്ന പോലെ ക്ലിക്ക് ചെയ്തു സ്ക്രോല്‍ ചെയ്യുക.
- ബ്ലാങ്ക് ആയ ഇമേജ് സെലക്ട് ചെയ്യുക.
- OK പ്രസ് ചെയ്യുക.കഴിഞ്ഞു.ഇത്രയേ ഉള്ളൂ.ഇതൊരു വലിയ സംഭവമല്ലെങ്കിലും ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടുമായിരിക്കും.

ജനപ്രിയ പോസ്റ്റുകള്‍
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...
-
ഞാന്‍ സൈന്‍ ഇന്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില്‍ ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ഓ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
നമ്മുടെ ബ്ലോഗ് വായനക്കാര്‍ ക്ക് കമന്റ് ചെയ്യുന്നതിന് സൌകര്യപ്രദമായ രീതിയില്‍ ഗൂഗിള്‍ മലയാളം transliter...
-
സ്റ്റെപ്പ് -1 ഇവിടേ ക്ലിക്ക് ചെയ്തു ഡിലീറ്റ് ചെയ്യാനുള്ള പേജിലേക്ക് കടക്കുക സ്റ്റെപ്പ് -2 “ Delete My A...
-
എന്റെ ഒരു സുഹൃത്തിന് ഉണ്ടായ ഒരു സംഭവമാണ്.പുള്ളി ഒരു സ്റ്റുഡിയോ,ഫോട്ടോകോപ്പി തുടങ്ങിയതൊക്കെ നടത്തുന്ന ഒരു പ്രസ്ഥാനമാണ്. പുള്ളിക്കാരന്റെ അ...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
നിങ്ങളില്‍ പലര്‍ക്കും " കമ്പ്യൂട്ടര്‍ ടിപ്സ് " ഇല് നിന്നും വരുന്ന പോലെ പല തരത്തില്‍ ഉള്ള മെയിലുകള്‍ ദിവസവും വരുന്നുണ്ടാവും.ഇത...
-
മൊബൈലില്‍ വെല്‍ക്കം നോട്ട് സെറ്റ് ചെയ്യാന്‍ എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്. ഇത് നമുക്ക് കമ്പ്യൂട്ടറിലും സെറ്റ് ചെയ്താലോ? Wind...