Labels:
ടാബ്ലറ്റ് ടിപ്സ്,
സോഫ്റ്റ് വെയര്‍ പരിചയം
മൊബൈലില്‍ റെമ്പരരി ഫയലുകള്‍ എങ്ങിനെ റിമൂവ് ചെയ്യാം.?
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് തുറക്കുമ്പോള്‍ വേഗത്തില്‍ തന്നെ തുറന്ന് കിട്ടാന്‍ ഇത് സഹായിക്കും. എന്നാല്‍ ഇത് ചിലപ്പോഴൊക്കെ ദോഷകരവുമാകും. സൈറ്റ് അപ്ഡേറ്റ് ചെയ്യപ്പെട്ടാലും അത് അറിയാതിരിക്കാന്‍ ഇത് കാരണമാകും. ബ്രൗസറുകളിലെ ഹിസ്റ്ററി നീക്കിയാല്‍ അധികം സ്പേസുപയോഗിക്കുന്നത് തടഞ്ഞ് സ്പീഡ് കൂട്ടാനാവും
മൊബൈലില്‍ റെമ്പരരി ഫയലുകള്‍ എങ്ങിനെ റിമൂവ് ചെയ്യാമെന്ന് നോക്കാം.

മൊബൈല്‍ ടിപ്സ്
വായനയുടെ പ്രാധാന്യം
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞിട്ടുള്ളത്.
വെളിച്ചം നിറഞ്ഞുനില്ക്കുിന്നിടത്തേക്ക് ഇരുട്ട് കയറിവരുന്നില്ല എന്നു കേട്ടിട്ടില്ലേ? മനുഷ്യന്റെ മനസ്സില്‍ പ്രകാശമുണ്ടെങ്കില്‍ അവിടെയും ഇരുള്‍ പ്രവേശിക്കുന്നില്ല എന്നു തീര്ച്ച്യാണ്. വായനയില്‍ നിന്നുള്ള അറിവാണ് മനസ്സില്‍ പ്രകാശിച്ചുനില്ക്കുക.
ആദ്യ കാലങ്ങളിലെ പുസ്തക വായനക്കാര്‍ കമ്പ്യൂട്ടര്‍ യുഗം വന്നതോടെ വായന കമ്പ്യൂട്ടറിലേക്ക് മാറ്റി. ഇ-വായനക്കാര്‍ കമ്പ്യൂട്ടറില്‍ നിന്നും ഫോണിലേക്ക് മാറിയിട്ട് കാലമേറെയായി.
മൊബൈല്‍ കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതോടെ പലരും ഇ-വായന നിറുത്തി വെച്ച പോലെയാണ്.അവര്‍ക്ക് വേണ്ടിയുള്ളതാണ് ഇന്നത്തെ പോസ്റ്റ്.
അതികം ഡാറ്റ യൂസ് ചെയ്യാതെ ഇ-വായന സുഖകരമാക്കാന്‍ സഹായിക്കുന്ന ഒരു "APP" ആണ് Pocket
ഇത് എങ്ങിനെ യൂസ് ചെയ്യാമെന്ന് താഴെ ചിത്രം നോക്കി മനസ്സില്ലാക്കുമല്ലോ?
1. ഓഫ് ലൈന്‍ ( നെറ്റ് കണക്ഷന്‍ ഇല്ലാതെ ) ആയി വായിക്കേണ്ട വെബ് പേജ് ഓപ്പണ്‍ ചെയ്യുക. ( ഞാന്‍ യൂസ് ചെയ്യുന്നത് " OPERA MINI " ബ്രൌസര്‍ ആണ്.ബ്രൌസര്‍ ഏതായാലും ബേസിക് ഒന്ന് തന്നെയാണ്. )
2. സെലക്ട് ചെയ്ത പേജ് ഷെയര്‍ ചെയ്യുക.
3. ADD TO POCKET എന്നത് സെലക്ട് ചെയ്യുക.
ഓഫ് ലൈന്‍ ആയി വായിക്കുവാന്‍ വെബ് പേജ് തയ്യാറായി.ഇനി ഇതെങ്ങിനെ വായിക്കും?
POCKET ആപ് ഓപന്‍ ചെയ്യുക.
വായന കഴിഞ്ഞാല്‍ ഇതെങ്ങിനെ ഡിലീറ്റ് ചെയുതു കളയും?
ഡിലീറ്റ് ചെയ്യേണ്ട പോസ്റ്റില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.താഴെ കാണുന്ന പോലെ ഡിലീറ്റ് ചെയ്യുക..
സംഗതി ഒകെ മനസ്സിലായി മാഷേ..ആപ്പ് തരാതെ എന്ത് കോപ്പാ മാഷ് കാണിക്കുന്നേ?
എന്നാ ഡൌണ്‍ലോഡ് ചെയ്തോളൂ..
വായനയുടെ പ്രാധാന്യം.. ഒരു കുഞ്ഞു കാഴ്ചപ്പാട്.
വീഡിയോ കടപ്പാട് സലിം മഞ്ചേരി

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)