Program Not Responding

ചിലപ്പോള്‍ കമ്പ്യൂട്ടറില്‍ വര്‍ക്ക്‌  ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഫ്രീസ് ആവാറുണ്ട്. അത്തരം അവസരങ്ങളില്‍  സാധാരണ നമ്മള്‍ Ctrl +Alt + Delete എന്നീ കീകള്‍ ഒരുമിച്ചു  പ്രസ്‌ ചെയ്തു ടാസ്ക് മാനേജര്‍ ഓപ്പണ്‍ ചെയ്തു പ്രോഗ്രാം ക്ലോസ് ചെയ്യലാണ് പതിവ്. എന്നാല്‍ , ടാസ്ക് മാനേജര്‍ ഫ്രീസ് ആയാലോ?  സിസ്റ്റം മൊത്തം സ്ടക്ക് ആവുകയും  കമ്പ്യൂട്ടര്‍ സ്വിച്ച് ഓഫ്‌ ചെയ്യേണ്ടി വരികയും ചെയ്യും.ഇങ്ങിനെ പല തവണ സ്വിച്ച് ഓഫ് ചെയ്‌താല്‍ അതികം വൈകാതെ ഹാര്ഡ് ഡിസ്ക് അടിച്ചു പോകാന്‍ വഴിയുണ്ട്.ഇടക്കിടക്ക് ഹാര്ഡ് ഡിസ്ക് മാറ്റാന്‍ നമുക്ക് ആര്‍ക്കും താല്പര്യം ഇല്ല.                   

പ്രശ്നം അവസാനിപ്പിക്കാന്‍ വിന്ഡോസില്‍ ഓട്ടോ ടാസ്ക് കില്ലര്‍ ഉണ്ട്. ഇത് നോണ്‍  റെസ്പോണ്സിവായ പ്രോഗ്രാമുകള്‍ നിശ്ചിത സമയത്തിനി ശേഷം ടെര്മിനേറ്റ് ചെയ്യും.ഇത് നിങ്ങളുടെ ഇച്ഛക്കനുസരിച്ച് ക്രമീകരിക്കാന്താഴെ പറയുന്നത് പോലെ ചെയ്യുക.

വിന്‍ഡോസ്‌ കീ " R " എന്നിവ ഒന്നിച്ചു പ്രസ്‌ ചെയ്യുക.ഓപ്പണ്‍ ആയി  വരുന്ന വിന്‍ഡോയില്‍  Regedit  എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക. 

 ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കി ശ്രദ്ധയോടെ edit ചെയ്യുക.    

HKEY_CURRENT_USER എന്നതിന് ഇടതു  ഭാഗത്ത് കാണുന്ന  + ചിന്നതില്‍ ക്ലിക്ക് ചെയ്യുക.
 Control Panel എന്നതിന് ഇടതു  ഭാഗത്ത് കാണുന്ന  + ചിന്നതില്‍ ക്ലിക്ക് ചെയ്യുക.
 Desktop എന്നതില്‍ ക്ലിക്ക് ചെയ്യുക.
 വലത് വശത്തെ പാനലില്‍ WaitToKillAppTimeout എന്ന കീ കണ്ടുപിടിക്കുകഇതില്ഡബിള്ക്ലിക്ക് ചെയ്ത് എത്രസമയം വെയ്റ്റ് ചെയ്യണമെന്ന് സെറ്റ് ചെയ്യുക.

പെട്ടന്നവസാനിപ്പിക്കാന് 20000 എന്നത്  0 എന്ന് ചേഞ്ച്‌ ചെയ്യുക.

ഒരു വര്‍ഷത്തേക്ക് ഒരു ആന്റിവൈറസ്‌

കാസ്പെര്സ്കി കഴിഞ്ഞാല്‍ ലോക റേറ്റിങ്ങില്‍ രണ്ടാമത് നില്‍ക്കുന്ന  ആന്റി വൈറസ് ആണു അവാസ്ത്, ഇതു ഫ്രീ എഡിഷനും ഉണ്ട് , പ്രീമിയവുമുണ്ട്, നിങ്ങള്ക്ക് ഒരു കൊല്ലത്തേക്ക് ആന്റി വൈറസ് സൌജന്യമായി രജിസ്റ്റര് ചെയ്യുന്നതെങ്ങിനെ എന്ന് ഞാന് ഇവിടെ പറഞ്ഞു തരാം സോഫ്റ്റ്‌ വെയര്‍ ഇവിടെ നിന്നും 

ഡൌണ്‍ലോഡ് ചെയ്യുന്ന വിധം ചിത്രം നോക്കി മനസ്സിലാക്കുക.
US English സെലക്ട്‌ ചെയ്യുക 
Download എന്നതില്‍ ക്ലിക്ക് ചെയ്യുക.
Free Antivirus ന ഡൌണ്‍ലോഡ് ചെയ്യുക.

ഇപ്പോള്‍  സോഫ്റ്റ്‌ വെയര്‍ ഡൌണ്‍ലോഡ് ആയി.ഇനി നമുക്ക് ഇതിനെ ഇന്‍സ്റ്റാള്‍ ചെയ്യാം.അതിനായി ഡൌണ്‍ലോഡ് ചെയ്ത ഫയലില്‍ ഡബിള്‍  ക്ലിക്ക് ചെയ്യുക.

അങ്ങിനെ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു. ഇനി ഇതിനെ എങ്ങിനെ ആക്ടിവേറ്റ് ചെയ്യാമെന്ന് നോക്കാം.

നിങ്ങളുടെ name , email id . എന്നിവ  രേഖപ്പെടുത്തി Register For  Free  License  എന്നതില്‍ ക്ലിക്ക് ചെയ്യുക. 

അങ്ങിനെ രെജിസ്ട്രേഷനും കഴിഞ്ഞു. ഒരു വര്‍ഷത്തേക്ക് ഇനി വൈറസിനെ പേടിക്കണ്ട.

ഈ സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ച് വൈറസിനെ എങ്ങിനെയെല്ലാം പിടി കൂടാമെന്ന് അടുത്ത പോസ്റ്റില്‍ വിവരിക്കാം.

Error Deleting File Or Folder

ഇതു പോലെ ഒരു മെസ്സേജ് എപ്പോളെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ? ചില ഫയലുകളോ ഫോള്‍ഡരുകളോ ഡിലീറ്റ് ചെയ്യുമ്പോള്‍ ഡിലീറ്റ് ചെയ്യാനാവാതെ ഇതു പോലെ ഒരു എറര്‍ മെസ്സേജ് വരാറുണ്ട്. ഇങ്ങിനെ  ഉള്ള ഫയലുകള്‍ എങ്ങിനെ ഡിലീറ്റ് ചെയ്യാമെന്നതാണ് ഇന്നത്തെ ടിപ്പ്.ഇതിനായി UNLOCKER  എന്നൊരു സോഫ്റ്റ്‌വെയര്‍ യൂസ് ചെയ്യണം.ഇതു ഡൌണ്‍ലോഡ് ചെയ്യാനായി

ഇനി ചെയ്യേണ്ടത് ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌ വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യലാണ്. ചില ആന്റി വൈറസ്‌ സോഫ്റ്റ്‌ വെയറുകള്‍ ഇതിനെ വൈറസ്‌ ആയി ഡിറ്റക്റ്റ് ചെയ്യാറുണ്ട്.അങ്ങിനെയാണെങ്കില്‍ തല്‍കാലം കുറച്ച്  സമയത്തേക് ആന്റിവൈറസ്‌ Disable  ചെയ്യുക.

ഉപയോഗിക്കുന്ന വിധം.
--------------------------------

ഡിലീറ്റ് ചെയ്യേണ്ട ഫോള്‍ഡര്‍ സെലക്ട്‌ ചെയ്തു മൗസ് കൊണ്ട് Right  ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണുന്ന പോലെ Unlocker എന്നൊരു ഓപ്ഷന്‍ കാണാം.അത് സെലക്ട്‌ ചെയ്യുക.

Delet  എന്നത് സെലക്ട്‌ ചെയ്ത് OK  ക്ലിക്ക് ചെയ്യുക.
ഇത്രയും ചെയ്‌താല്‍ മതി ഡിലീറ്റ് ആയിട്ടുണ്ടാകും.

ചില ആന്റി വൈറസ്‌ സോഫ്റ്റ്‌ വെയര്‍ Unlocker സോഫ്റ്റ്‌ വെയറിനെ വൈറസ്‌ ആയി ഡിറ്റക്റ്റ് ചെയ്യാറുണ്ട്.അത് കൊണ്ട് തന്നെ നമ്മുടെ ആവശ്യം കഴിഞ്ഞാല്‍ വേഗം തന്നെ ഈ സോഫ്റ്റ്‌ വെയര്‍ uninstalചെയ്തോളൂ. 

ലാപ്ടോപ് കളവു പോയാല്‍ എങ്ങിനെ കണ്ടെത്താം?

മൊബൈല്‍ കാണാതായാല്‍ IMEI  നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താം. ( കണ്ടെത്താം എന്നല്ലാതെ എങ്ങിനെ കണ്ടെത്തും  എന്ന് എനിക്കറിയില്ല.ആര്‍ക്കെങ്കിലും  അറിയാമെങ്കില്‍ പറഞ്ഞു തരണേ..). എന്നാല്‍ ലാപ്ടോപ് കാണാതായാല്‍ എന്താണ് ചെയ്യുക? പോലീസില്‍ ചെയ്യുകയോ അല്ലെങ്കില്‍ പാവം നമ്മുടെ സുഹൃത്തുക്കളെ സംശയിക്കുകയോ ചെയ്യുമല്ലേ ? അതിന്റെ ഒന്നും ആവശ്യമില്ല.വളരെ എളുപ്പത്തില്‍ നമുക്ക് ലാപ്ടോപ് ട്രേസ് ചെയ്യാന്‍ സാധിക്കും.

IMEI നമ്പറിനു സമാനമായി ലപ്ടോപ്പിനും ഒരു കോഡ് നമ്പര്‍ ഉണ്ട്.അതിനു പറയുന്ന പേരാണ് MAC  ID .ഈ ID എങ്ങിനെ കണ്ടെത്തും? അതിനൊരു കൊച്ചു ടൂള്‍ ഉണ്ട്.  ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്കുക.

ഡൌണ്‍ലോഡ് ചെയ്ത് ടൂളില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

ഈ ടൂള്‍ വര്‍ക്കിംഗ്‌ അല്ലെങ്കിലോ? പേടിക്കണ്ട.അതിനും വഴിയുണ്ട്.വിന്‍ഡോസ്‌ കീയും "R " ഒന്നിച്ചു പ്രസ്‌ ചെയ്യുക. cmd എന്ന്  ടൈപ്പ് ചെയ്തു ok  ക്ലിക്ക് ചെയ്യുക.

ipconfig /all  എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക. ( താഴെ ചിത്രം നോക്കി മനസ്സിലാക്കുക )

ദാ ..ഇപ്പോള്‍  MAC ID  ലഭിച്ചു കഴിഞ്ഞു.
ഈ ID  ഉപയോഗിച്ച് എങ്ങിനെ ലാപ്ടോപ് തിരികെ ലഭിക്കും?
നിങ്ങളുടെ  MAC ID  ഇവിടെ ക്ലിക്ക് ചെയ്തു രെജിസ്ടര്‍ ചെയ്യണം.
 ഇനി നിങ്ങളുടെ ലാപ്ടോപ് മോഷണം പോയാല്‍ താഴെ കാണുന്ന അഡ്രെസ്സില്‍ കോണ്ടാക്റ്റ് ചെയ്‌താല്‍ മതി.ലാപ്ടോപ് ലോകെഷന്‍  ട്രാക്ക് ചെയ്യാന്‍ സാധിക്കും.

ഈ ടിപ്പ്  ഞാന്‍ പരീക്ഷിച്ചിട്ടില്ല.ഗൂഗിളില്‍ തപ്പിയപ്പോള്‍ കിട്ടിയ ഒരു അറിവാണ് .അത് നിങ്ങളുമായി പങ്കു വെച്ചു എന്ന് മാത്രം.

അനാവശ്യ മെയിലുകള്‍ ബ്ലോക്ക്‌ ചെയ്യാം

നിങ്ങളില്‍ പലര്‍ക്കും " കമ്പ്യൂട്ടര്‍  ടിപ്സ് " ഇല്‍  നിന്നും വരുന്ന  പോലെ പല തരത്തില്‍ ഉള്ള മെയിലുകള്‍ ദിവസവും വരുന്നുണ്ടാവും.ഇത്തരം മെയിലുകള്‍ കാരണം പലപ്പോഴും അത്യാവശ്യമായ മെയിലുകള്‍ നമ്മുടെ ശ്രദ്ധയില്‍ പെടാറില്ല. ഇങ്ങിനെ  അനാവശ്യമായ മെയിലുകളെ എങ്ങിനെ ബ്ലോക്ക് ചെയ്യാമെന്നാണ് ഇന്നത്തെ ടിപ്പ്.

ജി മെയില്‍ 
======== 

1. ജി മെയിലില്‍ സൈന്‍ ഇന്‍ ചെയ്യുക.താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ settings സെലക്ട്‌ ചെയ്യുക.

Filter  എന്നതില്‍ ക്ലിക്ക് ചെയ്യുക.

 Creat  a  new  filter  എന്നതില്‍ ക്ലിക്ക് ചെയ്യുക.

 ബ്ലോക്ക്‌ ചെയ്യേണ്ട ഇ മെയില്‍ ഐ ഡി ടൈപ്പ് ചെയ്തതിനു ശേഷം  Creat filter with this search  എന്നതില്‍ ക്ലിക്ക് ചെയ്യുക.
Delete  it എന്നത് ടിക്ക് മാര്‍ക്ക് ചെയ്തു Creat Filter എന്നതില്‍ ക്ലിക്കുക.
ഇപ്പോള്‍ നമ്മള്‍ വിജയകരമായി ബ്ലോക്ക്‌ ചെയ്തു കഴിഞ്ഞു.

ഇനി ബ്ലോക്ക്‌ ഒഴിവാക്കണമെങ്കില്‍ എന്ത് ചെയ്യണം?താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കുക .

യാഹൂ  മെയില്‍ 
============
 യാഹൂ മെയില്‍ ഓപ്പണ്‍ ചെയ്തു സൈന്‍ ഇന്‍ ചെയ്യുക. option  എന്നതില്‍ ക്ലിക്കുക.

mail  options  സെലക്ട്‌ ചെയ്യുക.

ഇനി ഒരിക്കലും ബ്ലോക്ക്‌ ചെയ്ത് ഐഡിയില്‍ നിന്നും അനാവശ്യ മെയിലുകള്‍ വരികയില്ല.

ബ്ലോക്ക്‌ ഒഴിവാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.

ഈ ടിപ്പ് PDF  ആയി ഡൌണ്‍ലോഡ് ചെയ്യാന്‍

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്