നിങ്ങള് ഇതിനു മുന്പ് ട്രൈ ചെയ്തു നോക്കിയിടുണ്ടോ? നോര്മല് കേസില് ഇങ്ങിനെ ഓപ്പണ് ചെയ്യാന് സാധിക്കാറില്ല.എന്നാല് വേണമെങ്കില് ചക്ക വേരിലും കായ്ക്കും എന്നല്ലേ? ഒരു ചെറിയ സൂത്രപ്പണിയിലൂടെ ഗൂഗിള് ക്രോമില് നമുക്ക് അങ്ങിനെ ഓപ്പണ് ചെയ്യാന് സാധിക്കും.
1. ഗൂഗിള് ക്രോം ഓപ്പണ് ചെയ്തു ഫേസ് ബുക്കില് സൈന് ഇന് ചെയ്യുക.
2.താഴെ ചിത്രത്തില് കാണുന്ന പോലെ ക്ലിക്ക് ചെയ്തു സെലക്ട് ചെയ്യുക.
ഇപ്പോള് പുതിയൊരു പേജ് ഓപ്പണ് ആയിട്ടുണ്ടാകും.ഈ പേജില് മറ്റൊരു ഫേസ് ബുക്ക് അക്കൌന്റ് ഉപയോഗിച്ച് സൈന് ഇന് ചെയ്യാന് സാധിക്കും.
ജനപ്രിയ പോസ്റ്റുകള്
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര് എളുപ്പത്തില് കോപ്പി പേസ്റ്റ് ചെയ്താല് എങ്ങി...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന് ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
പലര്ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല് ഇത് അറിയാത്ത ഒരുപാട് ആളുകള് എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്...
-
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന് ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
ഉപയോഗപ്രദമായ വിവരം മാഷെ.
ReplyDeleteആശംസകള്
hi shahid,,,nice one...
ReplyDeleteThanks Shinu
Deleteവന്നതിനും അഭിപ്രായം രേഖപ്പെടുത്തിയത്തിനും നന്ദി.
ReplyDeletehathu kollaallo maashe/computer guruji
ReplyDeleteThanks a lot
best regards
philips
Thanks Achaya
Deleteshortcut-Alt+shift+n
ReplyDeletethanks shahi
ReplyDeletepalappoyum enikku avisyam vararundu
ReplyDelete