വിന്‍ഡോസ്‌ 8 എളുപ്പത്തില്‍ ഷട്ട് ഡൌണ്‍ ചെയ്യാം.


വിന്‍ഡോസ്‌ 8 ഇല്‍ എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ്‍ ഓപ്ഷന്‍ ആണ്. ( ചിലപ്പോള്‍ ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരിക്കുന്ന 3  സ്ക്രീന്‍ ഷോട്ടുകള്‍ നോക്കൂ.

 Settings ക്ലിക്ക് ചെയ്യുക
Power  ക്ലിക്ക് ചെയ്യുക.
 Shut Down  ക്ലിക്ക് ചെയ്യുക.

എങ്ങിനെയുണ്ട്? സിസ്റ്റം ഒന്ന് ഷട്ട് ഡൌണ്‍ ചെയ്യണമെങ്കില്‍ എന്തൊക്കെ കടമ്പ കടക്കണം? ഒറ്റ ക്ലിക്കില്‍ ഷട്ട് ഡൌണ്‍ ചെയ്യാന്‍ സാധിചാലോ? അതല്ലേ വളരെ എളുപ്പം? ഈ ടിപ്പ് വിന്‍ഡോസ്‌  8  ഇല്‍ മാത്രമല്ല. എല്ലാ ഒപെരെട്ടിംഗ് സിസ്റ്റത്തിലും യൂസ് ചെയ്യാവുന്നതാണ്. അറിയാവുന്നവര്‍ ക്ഷമിക്കുക.


ഡസ്ക് ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്തു New ക്ലിക്ക് ചെയ്തു  ShortCut  സെലക്ട്‌ ചെയ്യുക.

 shutdown /s /t 0 (പൂജ്യം)  എന്ന് ടൈപ്പ് ചെയ്തു NExt  ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു ഷോര്‍ട്ട് കട്ട് ഡെസ്ക്ടോപ്പില്‍ കാണാം,
ഷോര്‍ട്ട് കട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്തു  Properties സെലക്ട്‌ ചെയ്യുക.ബാക്കി ചിത്രം നോക്കി മനസ്സിലാക്കുക.
 ഇപ്പോള്‍ ഷോര്‍ട്ട് കട്ട് കീ റെഡി ആയി.
 ഇനി ഇതിനെ ഡ്രാഗ് ചെയ്തു സിറ്റം ട്രെയില്‍ ഇട്ടാല്‍ എളുപ്പമായി.

ഷട്ട് ഡൌണ്‍ ചെയ്യാന്‍ ഇനി ഈ ഷോര്‍ട്ട് കട്ടില്‍ ഒന്ന് ക്ലിക്കിയാല്‍ മാത്രം മതി.

ഈ ടിപ്പ് PDF  ആയി ഡൌണ്‍ലോഡ് ചെയ്യാന്‍

                                                    

10 comments:

 1. നല്ല അറിവ്

  ReplyDelete
 2. ഉപകാരപ്രദമായ വിവരണം മാഷെ.
  ആശംസകള്‍

  ReplyDelete
  Replies
  1. വന്നതിനും അഭിപ്രായം അറിയിച്ചു പ്രോത്സാഹിപ്പിക്കുന്നതിനും ഒരുപാട് നന്ദിയുണ്ട് മാഷേ..

   Delete
 3. Replies
  1. വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരു പാട് നന്ദി.

   Delete
 4. kollaaaaaaaaaaam koladichu aashamsakal

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്