ഒരേ സമയം രണ്ടു ( അതില്‍ കൂടുതല്‍ ) അക്കൌണ്ട് ഉപയോഗിച്ചു ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്യാം.

നിങ്ങള്‍ ഇതിനു മുന്പ് ട്രൈ ചെയ്തു നോക്കിയിടുണ്ടോ? നോര്‍മല്‍ കേസില്‍ ഇങ്ങിനെ  ഓപ്പണ്‍ ചെയ്യാന്‍ സാധിക്കാറില്ല.എന്നാല്‍ വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നല്ലേ? ഒരു ചെറിയ സൂത്രപ്പണിയിലൂടെ ഗൂഗിള്‍ ക്രോമില്‍ നമുക്ക് അങ്ങിനെ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും.

1. ഗൂഗിള്‍ ക്രോം ഓപ്പണ്‍ ചെയ്തു ഫേസ് ബുക്കില്‍ സൈന്‍ ഇന്‍ ചെയ്യുക.


2.താഴെ ചിത്രത്തില്‍ കാണുന്ന പോലെ ക്ലിക്ക് ചെയ്തു സെലക്ട്‌ ചെയ്യുക.


 ഇപ്പോള്‍ പുതിയൊരു പേജ് ഓപ്പണ്‍ ആയിട്ടുണ്ടാകും.ഈ പേജില്‍ മറ്റൊരു ഫേസ് ബുക്ക്‌ അക്കൌന്റ് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാന്‍ സാധിക്കും.

9 comments:

  1. ഉപയോഗപ്രദമായ വിവരം മാഷെ.
    ആശംസകള്‍

    ReplyDelete
  2. വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയത്തിനും നന്ദി.

    ReplyDelete
  3. hathu kollaallo maashe/computer guruji
    Thanks a lot
    best regards
    philips

    ReplyDelete
  4. palappoyum enikku avisyam vararundu

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്