How To move Installed software in to Any Drive ?

ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക.
                  നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സോഫ്റ്റ്‌ വെയറുകള്‍ സേവ് ആവുന്നത് C ഡ്രൈവില്‍ ആയിരിക്കും.ഇതു നമുക്ക് D ഡ്രൈവിലേക്കോ External Hard ഡിസ്ക്കിലേക്കോ മാറ്റാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു എപ്പോളെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?  എങ്കില്‍ ഇതാ അതിനൊരു വഴിയുണ്ട്.ഇതിനു വേണ്ടത് Symmover എന്നൊരു സോഫ്റ്റ്‌വെയറാണ്‌....

സോഫ്റ്റ്‌ വെയര്‍ ആവശ്യമുള്ളവര്‍ക്ക് ഇവിടെ നിന്നും
 
ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഇനി ഇന്‍സ്റ്റാള്‍ ചെയ്യുക.ഇനി " +  " ചിന്നത്തില്‍ ക്ലിക്ക് ചെയ്തു Move ചെയ്യേണ്ട സോഫ്റ്റ്‌ വെയര്‍ സെലക്ട്‌ ചെയ്യുക.
ഇവിടെ ഞാന്‍ ചേഞ്ച്‌ ചെയ്യാന്‍ പോകുന്നത് Ccleaner എന്ന സോഫ്റ്റ്‌വെയറാണ്‌
Destination Folder എന്നതില്‍ ക്ലിക്ക് ചെയ്തു ലോകേഷന്‍ സെലക്ട്‌ ചെയ്യുക.
ലോകേഷന്‍ സെലക്ട്‌ ചെയ്തു കഴിഞ്ഞാല്‍ Move ബട്ടന്‍ ക്ലിക്ക് ചെയ്യുക. ( താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക )

Move ആയി കൊണ്ടിരിക്കുകയാണ്.

How to Correct Your Gmail Time Zone

 മെയിലില്‍  ടൈം സെറ്റ് ചെയ്യുന്നതിന്റെ ആവശ്യകത പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. " പണി " കിട്ടുമ്പോളാണ്  പലരും അത് ശ്രദ്ധിക്കുക.വളഞ്ഞു മൂക്ക് പിടിക്കുന്നില്ല എനിക്ക് പണി കിട്ടി.ഓഫീസ് സംബന്ധമായി പലപ്പോളും ഇമെയില്‍ ചെയ്യേണ്ടതായി വരാറുണ്ട്.ഇന്നുംഞാന്‍ ചെയ്തു.രാവിലെ ഓഫീസില്‍ എത്തിയതും മാനേജരുടെ വക കിട്ടി. " നിന്നോട് ഇന്നല്ലേ ഇമെയില്‍ ചെയ്യാന്‍ പറഞ്ഞത് നീ എന്തിനാ ഇന്നലെ തന്നെ ചെയ്തത് ? ഞാന്‍ ഇന്നാണ് ചെയ്തതെന്ന് പറഞ്ഞിട്ടും പുള്ളി സമ്മദിക്കുന്നില്ല .പുള്ളി ഇമെയില്‍ പ്രിന്റ്‌ എടുത്തത് കാണിച്ചു തന്നു.സംഭവം ശെരിയാണ് .അതില്‍ കാണിച്ചിരിക്കുന്നത് ഇന്നലത്തെ ഡേറ്റും സമയവുമാണ്.സാറിന്റെ കമ്പ്യൂട്ടറില്‍ ടൈം സെറ്റ് ചെയ്തത് ശെരിയായിരിക്കില്ല എന്ന് പാഞ്ഞു നോക്കി.അതും ഏശിയില്ല .കാരണം അതിലും ടൈം കറക്റ്റ് ആണ്.എന്തായാലും കിട്ടാനുള്ളത് കിട്ടി.ശെരിക്കും എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഗൂഗിളില്‍ തപ്പി നോക്കി.അപ്പോളാണ് ഇങ്ങിനെയൊരു സംഭവം ഉള്ളത് അറിഞ്ഞത്.പതിവ് പോലെ ഇതും നിങ്ങളുമായി പങ്കുവെക്കാമെന്നു കരുതി ഇവിടെ പോസ്റ്റുന്നു.

ജി മെയില്‍ ഓപ്പണ്‍ ചെയ്യുക .ഗിയര്‍ ചിന്നം കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.
Settings സെലക്ട്‌ ചെയ്യുക.
Accounts & Import എന്നതില്‍ ക്ലിക്ക് ചെയ്യുക.
Other Google account Settings എന്നതില്‍ ക്ലിക്ക് ചെയ്യുക 

Products സെലക്ട്‌ ചെയ്യുക.

Calender സെലക്ട്‌ ചെയ്യുക.
ലോകെഷനും ടൈം സോണും കറക്റ്റ് ആക്കുക.

പ്രോഡക്റ്റ് കീ എളുപ്പത്തില്‍ കണ്ടു പിടിക്കാം

എന്തിനാണിപ്പോള്‍ പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങളുടെ കയ്യില്‍ ഒറിജിനല്‍ വിന്‍ഡോസ്‌ 7 അല്ലെങ്കില്‍ അത് പോലെ ഉള്ള ഒറിജിനല്‍ ഒപെരെട്ടിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടര്‍ ഉണ്ടെന്നു കരുതുക.എന്തെങ്കിലും കാരണവശാല്‍ ഫോര്‍മാറ്റ് ചെയ്യേണ്ടി വന്നാല്‍ എന്ത് ചെയ്യും? ക്രാക്ക് വേര്‍ഷന്‍ ഉപയോഗിച്ചു ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമെങ്കിലും ഒറിജിനല്‍ നഷ്ട്ടപ്പെടുന്നതിന്റെ വേദന ആലോചിച്ചു ആര്‍ക്കും ഫോര്‍മ്മാറ്റ് ചെയ്യാന്‍ താല്പര്യം ഉണ്ടാകില്ല.ഇനിയിപ്പോ ആ കാരണത്താല്‍ ഫോര്‍മാറ്റ് ചെയ്യാതിരിക്കണ്ട.കാരണം നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഒപെരെട്ടിംഗ് സിസ്റ്റത്തിന്റെ പ്രോഡക്റ്റ് കീ നമുക്ക് കണ്ടു പിടിക്കാനുള്ള വഴിയൊക്കെ ഇന്ന് ലഭ്യമാണ്.ആ പ്രോഡക്റ്റ് കീ ഉപയോഗിച്ച് തന്നെ നമുക്ക് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാം.പ്രോഡക്റ്റ് കീ കണ്ടുപിടിക്കാന്‍ ഒരു ചെറിയ സോഫ്റ്റ്‌ വെയര്‍ ആവശ്യമാണ്‌.

സോഫ്റ്റ്‌ വെയര്‍ ഇവിടെ നിന്നും   

ഡൌണ്‍ലോഡ്  ചെയ്തതിനു ശേഷം ദൈര്യമായി ഇന്‍സ്റ്റാള്‍ ചെയ്തോളൂ.

സൂക്ഷിക്കുക

How to increase the browsing speed in Firefox ?

Firefox ഓപ്പണ്‍ ചെയ്യുക. about:config എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.

ഈ മെസ്സേജ് കണ്ടു പേടിക്കണ്ട.ദൈര്യ പൂര്‍വ്വം ക്ലിക്ക് ചെയ്തോളൂ.

network.http.pipelining എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യൂ. 
network.http.pipelining എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു false എന്നത് true എന്ന് ചേഞ്ച്‌ ചെയ്യുക. 

network.http.pipelining.maxrequests എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. 
Value 10 എന്ന് ടൈപ്പ് ചെയ്തു ok ക്ലിക്ക് ചെയ്യുക.

right click  ചെയ്തു New ,string സെലക്ട്‌ ചെയ്യുക.

nglayout.initialpaint.delay എന്ന് ടൈപ്പ് ചെയ്ത് ഓക്കേ കൊടുക്കുക.
പൂജ്യം ടൈപ്പ് ചെയ്തു ok കൊടുക്കുക.
ഇനിയൊന്നു റി സ്റ്റാര്‍ട്ട്‌ ചെയ്തു നോക്കൂ.

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്