Zakat Calculator

സക്കാത്ത് നല്കേണ്ട തുക എത്രയാണെന്ന് കണക്കു കൂട്ടാൻ കഴിയുന്ന
  ZAKAT CALCULATOR ആണ് എന്ന് ഞാൻ പരിജയപ്പെടുത്തുന്നത്.അതിനു മുൻപ് എന്താണ് സക്കാത്ത് , ആരൊക്കെയാണ് സക്കാത്ത് കൊടുക്കേണ്ടത്,ആര്ക്കാണ് സക്കാത്ത് കൊടുക്കേണ്ടത് എന്നിവയെ കുറിച്ച് അല്പ്പം വിവരിക്കാം.
  • കാത്ത്
ഇസ്ലാം മതവിശ്വസികൾ നല്കേണ്ട മതനിയമപ്രകാരമുള്ള ദാനമാണ് സകാത്ത് . സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാകൽ, ശുദ്ധീകരിക്കൽ, ഗുണകരം എന്നൊക്കെയാണർഥം. ഇത്‌ ധനികൻ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികൾക്ക്‌ നല്കുന്ന ഔദാര്യമല്ല, മറിച്ച്‌ ധനികന്റെ സ്വത്തിൽ അവർക്ക്‌ ദൈവം നല്കിയ അവകാശമാണ്‌ എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്‌. നിർബന്ധബാദ്ധ്യതയായി ഇസ്ലാം ഇതിനെ എണ്ണിയിരിക്കുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നമത്തേതാണ് സകാത്ത്. സകാത്തു് രണ്ടു് തരം.

  • സകാത്തുൽ ഫിത്വർ
എല്ലാ മുസ്ലിങ്ങളും നിർബന്ധമായും നല്കിയിരിക്കേണ്ട സകാത്താണ് സകാത്തുൽ ഫിത്വർ . ആവശ്യക്കാരനായ ഒരു മനുഷ്യനെ ഊട്ടുവാൻ മതിയായ അത്രയുമാണ് ഇതിന്റെ അളവ്. റമദാൻമാസത്തിന്റെ അവസാനത്തിലാണ് സകാത്തുൽ ഫിത്വർ നൽകേണ്ടത്.

  • സകാത്തുൽ‍ മാൽ

ഖുർആനിൽ പറഞ്ഞ സകാത്തിന്റെ അവകാശികള്ക്ക് മുസ്ലിംകൾ തങ്ങളുടെ സമ്പൽസമൃദ്ധിയിൽ (സമ്പത്ത്‌, വിളകൾ, സ്വർണ്ണം, നിധികൾ, വളർത്തുമൃഗങ്ങൾ, തുടങ്ങിയവ) നിന്നും നിശ്ചിത ശതമാനം വാർഷിക കണക്കെടുത്ത് ഏല്പിക്കുന്നതാണ് സകാത്തുൽ മാൽ. ഇത്‌ കൊടുക്കൽ വിശ്വാസികൾക്ക്‌ നിർബന്ധമാണ്‌.

  • സകാത്ത് കൊടുക്കാൻ ബാദ്ധ്യതയുള്ളവർ 

ഒരു മുസ്ലിം നിശ്ചിത അളവ് സമ്പത്തിന്റെ ഉടമയായി ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അവന് സകാത്ത് നിർബന്ധമാകുന്നത്. സകാത്ത് കൊടുക്കാൻ നിബന്ധമായ ഏറ്റവും കുറഞ്ഞ അളവിനെ നിസാബു് എന്നുവിളിക്കുന്നു. ഹദീഥുകളുടെ അടിസ്ഥാനത്തിൽ സ്വർണ്ണം, വെള്ളി എന്നിവയുടെ നിസാബ് താഴെ പറഞ്ഞിരിക്കുന്ന പ്രകാരമാണ്. ശുദ്ധമായ സ്വർണ്ണം 20 ദിനാർ അഥവാ (85 ഗ്രാം അതായത് 10.625 പവൻ), വെള്ളി 100 ദിർഹം (595 ഗ്രാം). സ്വർണ്ണം, വെള്ളി, പണം, വസ്തുവകകൾ, കച്ചവടസാമഗ്രികൾ, ഓഹരികൾ മുതലായവക്ക് 2.5% ആണ് സക്കാത്ത്. കാർഷിക ഉൽപ്പന്നങ്ങൾ പ്രകൃത്യാ നനക്കുന്നവയാണെങ്കിൽ 10% -വും കൃത്രിമമായി നനക്കുന്നവയാണെങ്കിൽ 5%-വും ആണ് സക്കാത്ത്.
  • സകാത്തിന്റെ ഉദ്ദേശങ്ങൾ

  1. ആത്മ സംസ്കരണം
  2. മുസ്‌ലിമിനെ ഔദാര്യശീലം പരിശീലിപ്പിക്കൽ
  3. സമ്പന്നനും ദരിദ്രനും തമ്മിൽ സ്നേഹബന്ധം ഉണ്ടാക്കൽ
  4. ദാരിദ്ര്യ നിർമ്മാർജ്ജനം
  5. മനുഷ്യനെ പാപങ്ങളിൽ നിന്നും ശുദ്ധിയാക്കൽ

  • സകാത്തിന്റെ എട്ട്‌ അവകാശികൾ

  1. ഫകീർ - ജീവിത ചെലവിനായുള്ള വിഭവങ്ങൾ തീർത്തും ഇല്ലാത്തവർ.
  2. മിസ്കീൻ - പ്രാഥമികാവശ്യത്തിന്‌ വിഭവങ്ങൾ തികയാത്തവർ.
  3. അമീൽ - സകാത്ത്‌ സംഭരണ-വിതരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ.
  4. മുഅല്ലഫാതുൽ ഖുലൂബ്‌ - ഇസ്ലാമതം പുതുതായി സ്വീകരിച്ചവർ, അല്ലെങ്കിൽ മാനസികമായി താൽപര്യമുള്ളവർ.
  5. റിഖാബ്‌ - മോചനദ്രവ്യം ആവശ്യമുള്ള അടിമകൾ.
  6. ഗരീബ് - കടബാദ്ധ്യതയുള്ളവർ (പ്രാഥമിക ആവശ്യങ്ങൾക്കോ അനുവദനീയ മാർഗ്ഗങ്ങളിലോ സമ്പത്ത്‌ ചിലവഴിക്കുക മൂലം).
  7. ഫി-സബീലില്ലഹ്‌ - ദൈവിക മാർഗ്ഗത്തിൽ ജിഹാദ്‌ ചെയ്യുന്നവർ.
  8. ഇബ്നു സബീൽ - വഴിയാത്രികർ.

ZAKAT CALCULATOR ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

How to enable the F8 key to start Safe Mode in Windows 8

വിന്‍ഡോസ്‌ 8 ഇല്‍ എങ്ങിനെ SAFE MODE ഓപ്പണ്‍ ചെയ്യാമെന്ന് ഞാന്‍ വിവരിച്ചിരുന്നു. എന്നാല്‍ മറ്റു ഒപ്പരെട്ടിംഗ് സിസ്റ്റങ്ങളിലെ പോലെ F8  പ്രസ്‌ ചെയ്തു വിന്‍ഡോസ്‌ 8 ഇലും ഓപ്പണ്‍ ചെയ്യാന്‍ സാധിച്ചെന്‍കിലോ? അതിനും ഇപ്പോള്‍ വഴിയുണ്ട്.

  • വിന്‍ഡോസ്‌ കീയും X  കീയും ഒരുമിച്ചു അമര്‍ത്തുക. Command Prompt ( Admin) എന്നത് സെലക്ട്‌ ചെയ്യുക.

  •  bcdedit /set {default} bootmenupolicy legacy  ഇതു തെറ്റ് കൂടാതെ ടൈപ്പ് ചെയ്യുക. ( ടൈപ്പ് ചെയ്‌താല്‍ ശേരിയാവാന്‍ കുറച്ച് പണിയായിരിക്കും.) അതിനേക്കാള്‍ നല്ലത് അത് കോപ്പി  പേസ്റ്റ്  ചെയ്യുന്നതായിരിക്കും.

  • മൌസില്‍ റൈറ്റ് ക്ലിക്ക് ചെയ്തു പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക.

  • ടൈപ്പ് ചെയ്തത് കറക്റ്റ് ആയാല്‍ " operation completed successfully" എന്നൊരു മെസ്സേജ് വരും.

ഇനി റീ സ്റ്റാര്‍ട്ട്‌ ചെയ്തു ബൂട്ട് ആയി വരുമ്പോള്‍ F8  അമര്‍ത്തി നോക്കൂ. സേഫ് മോഡില്‍ ഓപ്പണ്‍ ആയി വരുന്നത് കാണാം.

How To Start Windows 8 in Safe Mode

അടുത്ത കാലം വരെ ഞാൻ വിൻഡോസ്‌ 7 ആണ് യൂസ് ചെയ്തിരുന്നത്.അതിലൊക്കെ Safemode ഓപ്പണ്‍ ചെയ്യാൻ വളരെ എളുപ്പമായിരുന്നു.ബൂട്ട് ചെയ്തു വരുമ്പോൾ F8 പ്രസ് ചെയ്തു പിടിച്ചാൽ മതിയായിരുന്നു.അത് പോലെ ഞാൻ വിൻഡോസ്‌ 8 ഇലും പരീക്ഷിച്ചു നോക്കി.ശെരിയാവുന്നില്ല. 
Safemode എങ്ങിനെ ഓപ്പണ്‍ ചെയ്യാം എന്നതായി എന്റെ അടുത്ത പരീക്ഷണം.ഒരു പാട് വഴികൾ മുന്നില് തെളിഞ്ഞെങ്കിലും എളുപ്പമെന്നു എനിക്ക് തോന്നിയത് ഞാൻ നിങ്ങളുമായി പങ്കുവെക്കാം.

1. വിൻഡോസ്‌ കീയും R ഉം ഒരുമിച്ചു പ്രസ്‌ ചെയ്യുക.
2.  msconfig എന്ന് ടൈപ്പ് ചെയ്തു എന്റർ ചെയ്യുക.

3. Boot എന്നത് സെലക്ട്‌ ചെയ്യുക.

4. Safemode എന്നത് ടിക്ക് മാർക്ക് ചെയ്തു Apply ചെയ്തു OK കൊടുക്കുക 

5. ഇനി റി സ്റ്റാർട്ട്‌ ചെയ്തു നോക്കൂ. സേഫ് മോഡിൽ ബൂട്ട് ചെയ്തു വരും. 

ഈ സൂത്രം വിൻഡോസ്‌ 8 ഇൽ മാത്രമല്ല , എല്ലാ വിൻഡോസ്‌ ഓപ്പേരേട്ടിംഗ്  സിസ്റ്റത്തിലും ഉപയോഗിക്കാവുന്നതാണ്‌ 

മുന്നറിയിപ്പ് . 
നമ്മുടെ ആവശ്യം കഴിഞ്ഞാൽ വീണ്ടും ഇതു പോലെ ചെയ്തു " SAFE MODE" അണ്‍ ടിക്ക് ചെയ്യാൻ മറക്കരുത്. ( ഇല്ലെങ്കിൽ എപ്പോളും സേഫ് മോഡിൽ ആയിരിക്കും ഓപ്പണ്‍ ചെയ്തു വരുന്നത് )

How To Diagnose and Fix an Overheating Laptop

ഓവർ ഹീറ്റിംഗ്  പലപ്പോളും നമ്മുടെ കമ്പ്യൂട്ടറിന്  8 ന്റെ പണി കൊടുക്കാറുണ്ട്.ഹീറ്റിംഗ് നോർമൽ ആണോ ഓവർ ആണോ എന്ന് എങ്ങിനെ അറിയാൻ സാധിക്കും?അതിനു നമ്മെ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ്  Core Temp. ഡൌണ്‍ലോഡ് ചെയ്യുവാൻ താഴെ ക്ലിക്കുക.
ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌ വെയർ ഇൻസ്റ്റാൽ ചെയ്തു RUN ചെയ്‌താൽ താഴെ കാണുന്ന പോലെ ഒരു വിന്ഡോ ഓപ്പണ്‍ ആയി വരുന്നത് കാണാം.അതിൽ നിന്നും നമ്മുടെ കമ്പ്യൂട്ടർ ഹീറ്റിങ്ങ് ഓവർ ആണോ അല്ലയോ എന്ന് മനസ്സിലാക്കാം.

നിങ്ങളുടെ ലാപ്‌ടോപ് ഓവര്‍ ഹീറ്റ് ആവുന്നതായി അനുഭവപ്പെടുന്നുണ്ടോ?. ഉണ്ടെങ്കില്‍ അതിന് മുന്‍കരുതലുകളും പരിഹാരങ്ങളും എടുക്കുന്നത് സിസ്റ്റം കേടാകാതിരിക്കുന്നതിന് ഉപകരിക്കും.ലാപ്‌ടോപ്പിന്റെ ഫാന്‍ എപ്പോഴും മാക്‌സിമം സ്പീഡിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തകരാറുണ്ടാവാന്‍ ഇടയുണ്ട്. അതുപോലെ ഇടക്കിടക്ക് സിസ്റ്റം ഓഫായിപോകുന്നതും ഓവര്‍ ഹീറ്റുകൊണ്ടാകാം. അതുപോലെ ലാപ്‌ടോരപ്പില്‍ തൊടുമ്പോള്‍ അമിതമായ ചൂട് അനുഭവപ്പെടുന്നുവെങ്കില്‍ തകരാറുണ്ടായിരിക്കാന്‍ ഇടയുണ്ട്.
എന്താണ് പ്രതിവിധി?

  • ആദ്യമായി ശ്രദ്ധിക്കേണ്ടത് ലാപ് ടേപ്പ് വെയ്ക്കുന്ന സ്ഥലമാണ്. ബ്ലാങ്കറ്റ്, തലയിണ, മറ്റ് കട്ടികുടിയ തുണികള്‍ എന്നിവക്ക് മേല്‍ ലാപ്‌ടോപ്പ് വെക്കാതിരിക്കുക. 

  • കട്ടികൂടിയ ഉറപ്പുള്ള പ്രതലങ്ങളില്‍ വെയ്ക്കുക.പറ്റുമെങ്കില്‍ ലാപ്‌ടോപ്പ് കൂളര്‍ ഉപയോഗിക്കുക. ഇതില്‍ ബില്‍റ്റ് ഇന്‍ ഫാനുള്ളതിനാല്‍ ചൂട് വലിച്ചെടുത്തുകൊള്ളും.

  •  അതുപോലെ പൊടിയടിഞ്ഞ് ലാപ്‌ടോപ്പിന്റെ വായുസഞ്ചാരത്തിനുള്ള ഹോളുകള്‍ അടഞ്ഞിട്ടില്ല എന്നുറപ്പ് വരുത്തുക. ചെറിയ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് പൊടി അടിച്ച് കളയാന്‍ സാധിക്കും.

  • ഇവകൊണ്ട് ഫലം കാണുന്നില്ലെങ്കില്‍ സര്‍വ്വിസ് സെന്ററില്‍ ബന്ധപ്പെടുക…..

നിങ്ങളുടെ ലാപ്‌ടോപ് ഓവര്‍ ഹീറ്റ് ആവുന്നതായി അനുഭവപ്പെടുന്നുണ്ടോ?. 

How to add start menu in windows 8

ആദ്യമായി വിൻഡോസ്‌ 8 ഉപയോഗിക്കുന്നവർക്ക് ആദ്യമൊക്കെ അല്പ്പം ബുദ്ധിമുട്ട് തോന്നുക സ്വാഭാവികം.വിൻഡോസ്‌ 7 നിലെ പോലെ ഒരു സ്റ്റാർട്ട്‌ ബട്ടണ്‍ 8 ഇലും ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോളും ആലോചിക്കാറുണ്ട്.അങ്ങിനെ തോന്നുവര്ക്ക് ഇതാ ഒരു സന്തോഷ വാര്ത്ത.നിങ്ങള്ക്കും ഒരു സ്റ്റാർട്ട്‌ ബട്ടണ്‍ ക്രിയേറ്റ് ചെയ്യാം.

( ഞാൻ ഇതിനെ പ്രോത്സാഹിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ല.കാരണം, കാലത്തിനൊത്ത് നമ്മളും അപ്ഡേറ്റ് ആകണം എന്നാണു എന്റെ കാഴ്ച്ചപ്പാട്.)

ഇനി ടിപ്പിലെക് കടക്കാം.ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക.

ഇനി ദൈര്യപൂർവ്വം ഇൻസ്റ്റാൽ ചെയ്തോളൂ.

Free Folder Locker

ഏത് ഫോൾഡറും വളരെ എളുപ്പത്തിൽ ലോക്ക് ചെയ്യാൻ സാധിക്കുന്ന            Alfa Folder Locker എന്ന സോഫ്റ്റ്‌വെയർ നിങ്ങളെ പരിചയപ്പെടുത്തുകയാണെന്റെ ഇന്നത്തെ ലക്‌ഷ്യം .ഇതു താഴെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം.
ക്ലിക്ക് ചെയ്തു അൽപ്പ സമയം കാത്തിരിക്കുക.ഓട്ടോമാറ്റിക് ആയി ഡൌണ്‍ലോഡ് ആകും.

ഉപയോഗിക്കേണ്ട വിധം.
----------------------------------------
1.ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌വെയർ  ഇൻസ്റ്റാൽ ചെയ്യുക.

2.ലോക്ക് ചെയ്യേണ്ട ഫോൾഡർ  Right Click ചെയ്തു Lock/Unlock This folder സെലക്ട്‌ ചെയ്യുക.
3.അൽപ നേരത്തിനുള്ളിൽ താഴെ കാണുന്ന പോലെ വിൻഡോ ഓപ്പണ്‍ ആയി വരും.അതിൽ നമുക്കാവശ്യമായ പാസ് വേർഡ്‌ സെറ്റ് ചെയ്യുക.

ഇത്രയുമായാൽ ഫോൾഡർ ലോക്ക് ചെയ്തുകഴിഞ്ഞു. ലോക്ക് ചെയ്യേപെട്ട ഫോൾഡരിന്റെ ഐക്കണ്‍ ചേഞ്ച്‌ ആയത് ശ്രദ്ധിക്കുക.
ഇനിയിപ്പോ എങ്ങിനെയാ ഈ ഫോൾഡർ  ഓപ്പണ്‍ ചെയ്യുക?അത് താഴെ ചിത്രം നോക്കി മനസ്സിലാക്കുക.

കള്ളനോട്ടുകൾ തിരിച്ചറിയാം.

ഇതു എന്റെ കണ്ടു പിടുത്തം അല്ലട്ടോ.റിസർവ് ബാങ്ക് ഇറക്കിയ ഒരു വെബ്‌ സൈറ്റിൽ നിന്നും കിട്ടിയ അറിവാണ്.

Windows 8 keyboard shortcuts

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്