ഏത് ഫോൾഡറും വളരെ എളുപ്പത്തിൽ ലോക്ക് ചെയ്യാൻ സാധിക്കുന്ന Alfa Folder Locker എന്ന സോഫ്റ്റ്വെയർ നിങ്ങളെ പരിചയപ്പെടുത്തുകയാണെന്റെ ഇന്നത്തെ ലക്ഷ്യം .ഇതു താഴെ ക്ലിക്ക് ചെയ്തു ഡൌണ്ലോഡ് ചെയ്യാം.
ക്ലിക്ക് ചെയ്തു അൽപ്പ സമയം കാത്തിരിക്കുക.ഓട്ടോമാറ്റിക് ആയി ഡൌണ്ലോഡ് ആകും.
ഉപയോഗിക്കേണ്ട വിധം.
----------------------------------------
1.ഡൌണ്ലോഡ് ചെയ്ത സോഫ്റ്റ്വെയർ ഇൻസ്റ്റാൽ ചെയ്യുക.
2.ലോക്ക് ചെയ്യേണ്ട ഫോൾഡർ Right Click ചെയ്തു Lock/Unlock This folder സെലക്ട് ചെയ്യുക.
3.അൽപ നേരത്തിനുള്ളിൽ താഴെ കാണുന്ന പോലെ വിൻഡോ ഓപ്പണ് ആയി വരും.അതിൽ നമുക്കാവശ്യമായ പാസ് വേർഡ് സെറ്റ് ചെയ്യുക.
ഇത്രയുമായാൽ ഫോൾഡർ ലോക്ക് ചെയ്തുകഴിഞ്ഞു. ലോക്ക് ചെയ്യേപെട്ട ഫോൾഡരിന്റെ ഐക്കണ് ചേഞ്ച് ആയത് ശ്രദ്ധിക്കുക.
ഇനിയിപ്പോ എങ്ങിനെയാ ഈ ഫോൾഡർ ഓപ്പണ് ചെയ്യുക?അത് താഴെ ചിത്രം നോക്കി മനസ്സിലാക്കുക.
ജനപ്രിയ പോസ്റ്റുകള്
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര് എളുപ്പത്തില് കോപ്പി പേസ്റ്റ് ചെയ്താല് എങ്ങി...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
ഇതു മറ്റൊരു കൊട്ടേഷന് കഥയാണ് . പഴയ കഥ അറിയാത്തവര് ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ് ലോഡ് ചെയ്യാന് ...
-
ബ്രൌസെറിനെ ക്ലോസ് ചെയ്യാതെ തന്നെ അപ്രത്യക്ഷമാക്കാനുള്ള സൂത്രമാണ് Hide my Browser. http://www.ziddu.com/download/19800019/r.exe.html ...
-
പലര്ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല് ഇത് അറിയാത്ത ഒരുപാട് ആളുകള് എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
ഗൂഗിള് മാപ്പിന്റെ ഉപകാരം ഞാന് പറയാതെ തന്നെ എല്ലാവര്ക്കും അറിയാമല്ലോ.നെറ്റ് കണക്ഷന് ഇല്ലാത്തപ്പോളും ഗൂഗിള് മാപ്പ് മൊബൈലില് ഉപയോഗിക്കാന...
പുതിയ അറിവുകള്ക്ക് നന്ദി
ReplyDeleteനന്ദി
ReplyDeleteപുതിയ അറിവുകള് പങ്കുവെച്ചതിന് നന്ദിയുണ്ട്.
ReplyDeleteആശംസകളോടെ
LINKIL CLICK CHEITHU DOWNLOAD AKUNNILLA
ReplyDeleteഇനിയൊന്നു ഡൌണ്ലോഡ് ചെയ്തു നോക്കൂ..
Deleteവളരെ ഉപകാരപ്രദമായ ടിപ്സ്....
ReplyDeleteവളരെ നന്ദി....