ഏത് ഫോൾഡറും വളരെ എളുപ്പത്തിൽ ലോക്ക് ചെയ്യാൻ സാധിക്കുന്ന Alfa Folder Locker എന്ന സോഫ്റ്റ്വെയർ നിങ്ങളെ പരിചയപ്പെടുത്തുകയാണെന്റെ ഇന്നത്തെ ലക്ഷ്യം .ഇതു താഴെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം.
ക്ലിക്ക് ചെയ്തു അൽപ്പ സമയം കാത്തിരിക്കുക.ഓട്ടോമാറ്റിക് ആയി ഡൌണ്‍ലോഡ് ആകും.
ഉപയോഗിക്കേണ്ട വിധം.
----------------------------------------
1.ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്വെയർ ഇൻസ്റ്റാൽ ചെയ്യുക.
2.ലോക്ക് ചെയ്യേണ്ട ഫോൾഡർ Right Click ചെയ്തു Lock/Unlock This folder സെലക്ട് ചെയ്യുക.
3.അൽപ നേരത്തിനുള്ളിൽ താഴെ കാണുന്ന പോലെ വിൻഡോ ഓപ്പണ്‍ ആയി വരും.അതിൽ നമുക്കാവശ്യമായ പാസ് വേർഡ് സെറ്റ് ചെയ്യുക.
ഇത്രയുമായാൽ ഫോൾഡർ ലോക്ക് ചെയ്തുകഴിഞ്ഞു. ലോക്ക് ചെയ്യേപെട്ട ഫോൾഡരിന്റെ ഐക്കണ്‍ ചേഞ്ച് ആയത് ശ്രദ്ധിക്കുക.
ഇനിയിപ്പോ എങ്ങിനെയാ ഈ ഫോൾഡർ ഓപ്പണ്‍ ചെയ്യുക?അത് താഴെ ചിത്രം നോക്കി മനസ്സിലാക്കുക.
ജനപ്രിയ പോസ്റ്റുകള്‍
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
കാസ്പെര്‍സ്കി കഴിഞ്ഞാല്‍ ലോക റേറ്റിങ്ങില്‍ രണ്ടാമത് നില്ക്കുന്ന ആന്റി വൈറസ് ആണു അവാസ്ത് , ഇതു ഫ്രീ എഡിഷനും ഉണ്ട് , പ്രീ...
-
കമ്പ്യൂട്ടര്‍ പൂര് ണ്ണമായും ബൂട്ട് (Boot) ചെയ്തതിനു ശേഷം ആപ്ലിക്കേഷനുകള്‍ തുറക്കുക ആപ്ലിക്കേഷനുകള്‍ അടച്ചതിനു ശേഷം റിഫ്...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
നിങ്ങളുടെ കമ്പ്യൂട്ടറില്‍ മറ്റുള്ളവര്‍ U .S .B കണക്റ്റ് ചെയ്തു വൈറസ് കയറുമെന്ന പേടി ഉണ്ടോ നിങ്ങള്‍ക്ക്? നിങ്ങളുടെ ഓഫീസിലെ കമ്പ്യൂട്ടറില്‍...
-
നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതാകും ഇതു.അറിയാത്തവര്‍ക്കായി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. യാത്ര ചെയ്യുന്ന സമയത്ത് ബോര് അടിച്ചിരി...
-
പ്രിന്റ് ചെയ്യേണ്ട PDFഫയല്‍ ഓപ്പണ്‍ ചെയ്യുക. Edit Button എന്നതില്‍ ക്ലിക്ക് ചെയ്തു Take a snapshot സെലക്ട് ചെയ്യുക. ഏതു ഭാഗം ആ...
പുതിയ അറിവുകള്‍ക്ക് നന്ദി
ReplyDeleteനന്ദി
ReplyDeleteപുതിയ അറിവുകള്‍ പങ്കുവെച്ചതിന് നന്ദിയുണ്ട്.
ReplyDeleteആശംസകളോടെ
LINKIL CLICK CHEITHU DOWNLOAD AKUNNILLA
ReplyDeleteഇനിയൊന്നു ഡൌണ്‍ലോഡ് ചെയ്തു നോക്കൂ..
Deleteവളരെ ഉപകാരപ്രദമായ ടിപ്സ്....
ReplyDeleteവളരെ നന്ദി....