അടുത്ത കാലം വരെ ഞാൻ വിൻഡോസ് 7 ആണ് യൂസ് ചെയ്തിരുന്നത്.അതിലൊക്കെ Safemode ഓപ്പണ് ചെയ്യാൻ വളരെ എളുപ്പമായിരുന്നു.ബൂട്ട് ചെയ്തു വരുമ്പോൾ F8 പ്രസ് ചെയ്തു പിടിച്ചാൽ മതിയായിരുന്നു.അത് പോലെ ഞാൻ വിൻഡോസ് 8 ഇലും പരീക്ഷിച്ചു നോക്കി.ശെരിയാവുന്നില്ല.
Safemode എങ്ങിനെ ഓപ്പണ് ചെയ്യാം എന്നതായി എന്റെ അടുത്ത പരീക്ഷണം.ഒരു പാട് വഴികൾ മുന്നില് തെളിഞ്ഞെങ്കിലും എളുപ്പമെന്നു എനിക്ക് തോന്നിയത് ഞാൻ നിങ്ങളുമായി പങ്കുവെക്കാം.
1. വിൻഡോസ് കീയും R ഉം ഒരുമിച്ചു പ്രസ് ചെയ്യുക.
2. msconfig എന്ന് ടൈപ്പ് ചെയ്തു എന്റർ ചെയ്യുക.
3. Boot എന്നത് സെലക്ട് ചെയ്യുക.
4. Safemode എന്നത് ടിക്ക് മാർക്ക് ചെയ്തു Apply ചെയ്തു OK കൊടുക്കുക
5. ഇനി റി സ്റ്റാർട്ട് ചെയ്തു നോക്കൂ. സേഫ് മോഡിൽ ബൂട്ട് ചെയ്തു വരും.
ഈ സൂത്രം വിൻഡോസ് 8 ഇൽ മാത്രമല്ല , എല്ലാ വിൻഡോസ് ഓപ്പേരേട്ടിംഗ് സിസ്റ്റത്തിലും ഉപയോഗിക്കാവുന്നതാണ്
മുന്നറിയിപ്പ് .
നമ്മുടെ ആവശ്യം കഴിഞ്ഞാൽ വീണ്ടും ഇതു പോലെ ചെയ്തു " SAFE MODE" അണ് ടിക്ക് ചെയ്യാൻ മറക്കരുത്. ( ഇല്ലെങ്കിൽ എപ്പോളും സേഫ് മോഡിൽ ആയിരിക്കും ഓപ്പണ് ചെയ്തു വരുന്നത് )
ജനപ്രിയ പോസ്റ്റുകള്
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര് എളുപ്പത്തില് കോപ്പി പേസ്റ്റ് ചെയ്താല് എങ്ങി...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന് ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
പലര്ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല് ഇത് അറിയാത്ത ഒരുപാട് ആളുകള് എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്...
-
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന് ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
ആശംസകള്
ReplyDeleteIshtayita
ReplyDeleteOrupad kaalamaayallo ingale onn kandit,
ReplyDeleteഞാൻ ഇവിടെയൊക്കെ തന്നെയുണ്ട് സഖാവെ..
Deletesafe mode use cheyyunnathu namukk normal booting enthenkilum problem varumpol alle....?
ReplyDeleteappol normal boot cheyyathe varumpol safemode varan enthu cheyyum...?
കൊള്ളാം...വിൻഡോസ് 8 ഇൽ സ്റ്റിരിയൊ മിക്സ് എങ്ങനെ ചെയ്യാം
ReplyDeleteഒന്ന് ഹെല്പ് ചെയ്യാമോ..ഞാൻ പരീക്ഷണം ചെയ്ത് മടുത്തു ഭായ് ...നന്ദി
Thanks Brooooooooooo
ReplyDeletefine
ReplyDelete