പ്രവർത്തനം നിലച്ച ഡിജിറ്റൽ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളിൽ (ഉദാഹരണം: ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, പെൻ ഡ്രൈവ് തുടങ്ങിയവ) നിന്ന് ഡാറ്റ പുറത്തെടുക്കുന്ന രീതിയാണ് ഡാറ്റ റിക്കവറി (Data recovery).
ഉപയോഗിക്കുന്ന സാഹചര്യങ്ങൾ
- ഓപറേറ്റിംഗ് സിസ്റ്റം തകരാർ മൂലം കമ്പ്യൂട്ടർ പ്രവർത്തന രഹിതമാവുമ്പോൾ
- ഹാർഡ് ഡിസ്കിന്റെ ഫയൽ സിസ്റ്റം തകരാറിലാവുമ്പോൾ
- അബദ്ധവശാൽ ഒരു ഫയൽ ഉപയോക്താവ് മായ്ച്ചു കളയുമ്പോൾ
- സുരക്ഷാ കാരണങ്ങൾ മൂലം എൻക്രിപ്റ്റ് ചെയ്ത ഡാറ്റ തിരിച്ചെടുക്കുവാൻ വേണ്ടി.
ഡാറ്ററിക്കവറി ചെയ്യുവാനായി വിവിധ സോഫ്റ്റ് വെയറുകൾ ലഭ്യമാണ്.ഇവിടെ പരിജയപ്പെടുത്തുന്നത് R-Studio എന്ന സോഫ്റ്റ് വെയറാണ്.
ഈ സോഫ്റ്റ് വെയര്‍ എങ്ങിനെ ഉപയോഗിക്കാം എന്നത് വിശദമായി താഴെ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.
ഈ സോഫ്റ്റ്‌വെയര്‍ സീരിയല്‍ കീയോടു കൂടി ലഭിക്കുവാനുള്ള ടോറന്റ് താഴെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ അറിയാത്തവര്‍
ഇവിടെ ക്ലിക്ക് ചെയ്തു വായിച്ചു മനസ്സിലാക്കുക.
ഇനി അതിനും കഴിയാത്തവര്‍ മെയില്‍ ഐ ഡി താഴെ കമന്റ് ആയി പോസ്റ്റ് ചെയ്യുക.കീ അയച്ചു തരുന്നതാണ്.
( ചിലപ്പോള്‍ അയച്ചു തരാന്‍ കാല താമസം എടുക്കും.പണ്ടത്തെ പോലെ എപ്പോളും നെറ്റ് യൂസ് ചെയ്യാനുള്ള സാഹചര്യം കുറവാണ്. ജോലി മാറി )

ഫോൾഡർ ഒളിപ്പിക്കാൻ പല വഴികൾ ഉണ്ട്.അവയിൽ വളരെ എളുപ്പം എന്ന് തോന്നിയ ഒന്നാണ് ഇന്നത്തെ ടിപ്പ്
- ഒളിപ്പിക്കാനുള്ള ഫോൾഡർ ആദ്യം തിരഞ്ഞെടുക്കുക.
- സ്റ്റാർട്ട് മെനു ഓപ്പണ്‍ ചെയ്തു Character map എന്ന് ടൈപ്പ് ചെയ്തു സെർച്ച് ചെയ്യുക.
- ഇപ്പോൾ താഴെ കാണുന്ന പോലെ ഒരു വിൻഡോ ഓപ്പണ്‍ ആയി വരും. അതിൽ നിന്നും " blank " ആയ ബോക്സ് സെലക്ട് ചെയ്യുക.
- Copy എന്നതിലും ഒന്ന് ക്ലിക്കുക.
- ഇനി ചെയ്യേണ്ടത് ഒളിപ്പിക്കേണ്ട ഫോൾഡർ Rename ചെയ്യലാണ്.
- Rename ക്ലിക്ക് ചെയ്തതിനു ശേഷം Ctrl കീയും V കീയും പ്രസ് ചെയ്യുക.ഇപ്പോൾ നമ്മൾ പേരില്ലാത്തൊരു ഫോൾഡർ ക്രിയേറ്റ് ചെയ്തു കഴിഞ്ഞു .
- ഇനി ചെയ്യേണ്ടത് ഫോൾഡർ ഇൻവിസിബിൾ ആക്കുകയാണ്. അതിനായി മൗസ് റൈറ്റ് ക്ലിക്ക് ചെയ്തു Properties എടുക്കുക.
- Customize സെലക്ട് ചെയ്യുക.
- Change Icon ക്ലിക്ക് ചെയ്യുക.
- താഴെ കാണുന്ന പോലെ ക്ലിക്ക് ചെയ്തു സ്ക്രോല്‍ ചെയ്യുക.
- ബ്ലാങ്ക് ആയ ഇമേജ് സെലക്ട് ചെയ്യുക.
- OK പ്രസ് ചെയ്യുക.കഴിഞ്ഞു.ഇത്രയേ ഉള്ളൂ.ഇതൊരു വലിയ സംഭവമല്ലെങ്കിലും ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടുമായിരിക്കും.

ജനപ്രിയ പോസ്റ്റുകള്‍
-
ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ് . പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
വീട് ഡി സൈന്‍ ചെയ്യാന്‍ ഇന്ന് ഒരുപാട് സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്.അതിനെല്ലാം കഴിവും , പെര്ഫെക്ഷന് കിട്ടുവാന്‍ സമയവും അത്യാവശ്യമാണ്.എന്നാ...
-
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
-
ആധാർ കാർഡിനായി എൻറോൾ ചെയ്ത് ദീർഘ കാലമായി കാത്തിരിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ വിഷമിക്കേണ്ട.ഇപ്പോൾ ആധാർ കാർഡുകൾ ഓണ്‍ലൈൻ ആയി ഡൌണ്‍ലോഡ് ചെയ്യാ...
-
അതെ.ഇനി മുതല്‍ ഇമെയിലുകളുടെ ബാക്ക് അപ്പ് നമുക്ക് USB യില്‍ സൂക്ഷിക്കാം. ഞാന്‍ പരീക്ഷിച്ചു വിജയിച്ചു.നിങ്ങളും പരീക്ഷിച്ചു നോക്കൂ..( പരീക്ഷി...