ചിത്രത്തില്‍ ചുവന്ന വട്ടത്തില്‍ കാണിച്ചിരിക്കുന്നത് ഓരോ seperate pages ആണ്.ഇതു പോലെ നിങ്ങളുടെ ബ്ലോഗിലും പുതിയ പേജുകള്‍ കൂട്ടി ചേര്‍ക്കാം.
അതെങ്ങിനെ ? അതാണ് ഇന്നത്തെ ടിപ്പ്.
ബ്ലോഗറില്‍ sighn in ചെയ്യുക.ഇനിയുള്ള വിവരങ്ങള്‍ ചിത്രം നോക്കി മനസ്സിലാക്കുക.
ആ പരിപാടി കൊള്ളാം
ReplyDeleteപക്ഷെ ഒരു സംശയം
ഞാന്‍ പുതിയതായി തുടങ്ങുന്ന പേജുകളില്‍ എന്റെ ഇഷ്ടമുള്ള പോസ്റ്റുകള്‍ ആഡ് ചെയാന്‍ പറ്റുമോ ??
പറ്റുമെങ്കില്‍ അതു എങ്ങനയാണ് ??
ഹ ഹ ഹ . ഇജ്ജ് എന്നെ കുടുക്കിയല്ലോ.. ഒരു പേജില്‍ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യണേ പറ്റുന്നുള്ളൂ. മെയിന്‍ പേജ് പോലെ യൂസ് ചെയ്യാന്‍ പറ്റുമോ എന്ന് ഞാനും അനേഷിച്ചു കൊണ്ടിരിക്കുകയാണ്.അതിനുള്ള വഴി കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ അറിയിക്കുന്നതാണ്.
Deleteകൊള്ളാം .ഒന്ന് പരീക്ഷിച്ചു നോക്കണം
ReplyDeleteപരീക്ഷിച്ചു നോക്കി അഭിപ്രായം പറയണം
ReplyDeleteനന്ദി ഷാനിദ്,i was stuck, പക്ഷെ ആദ്യത്തെ ചോദ്യത്തിന് ഉത്തര കിട്ടിയാല്‍ എന്നെയും ഒന്നറിയിക്കാന്‍ കഴിയുമോ?
ReplyDeleteനന്ദി ഷാഹിദ്,
ReplyDelete