ഫോട്ടോയില് WATER MARK
ചെയ്യുന്ന പോലെ വീഡിയോയിലും
എളുപ്പത്തില് WATER MARK
ചെയ്യാം.അതിനുള്ള സോഫ്റ്റ്വെയര് ലഭിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക.
ഉപയോഗിക്കുന്ന വിധം.
Add എന്നതില് ക്ലിക്ക് ചെയ്ത് വീഡിയോ
ഫയല് അപ്പ്ലോഡ് ചെയ്യുക.
EDIT എന്നതില് ക്ലിക്ക്
ചെയ്യുക.
LOGO എന്നതില് ക്ലിക്ക്
ചെയ്ത് Logo അപ്പ് ലോഡ് ചെയ്യുക
വീഡിയോ ഫോര്മാറ്റും ലൊക്കേഷനും
സെലക്ട് ചെയ്ത് ബട്ടന് ക്ലിക്ക് ചെയ്യുക.
ഇനി കണ്വേര്ട്ട് ചെയ്ത
വീഡിയോ ഫയല് ഓപ്പണ് ചെയ്തു നോക്കൂ.വീഡിയോടൊപ്പം നമ്മള് ആഡ് ചെയ്ത ലോഗോയും കൂടെ
കാണാം.
ജനപ്രിയ പോസ്റ്റുകള്
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
എല്ലാ മലയാളം ന്യൂസ് പേപ്പറുകളും ഒരുമിച്ചു വായിക്കുവാൻ സാധിക്കുന്ന ഒരു ആപ്പാണ് മലയാളം ന്യൂസ് റീഡർ.ഓഫ് ലൈനായും വായിക്കാന് സാധിക്കും എന്നതാണ...
-
വിന്ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ് ഓപ്ഷന് ആണ്. ( ചിലപ്പോള് ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
-
ഞാന് സൈന് ഇന് ചെയ്യാന് നോക്കിയപ്പോള് ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില് ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില് ഓപ്പണ് ചെയ്തപ്പോള് ഓ...
-
കണ്ട്രോള് പാനല് ഓപ്പണ് ചെയ്യുക. System and Security ക്ലിക്ക് ചെയ്യുക. Administrative Tools ക്ലിക്ക് ചെയ്യുക ...
-
ആവശ്യമായ ചേരുവകള്. കമ്പ്യൂട്ടര് വര്ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്ഡോസ് xp യുടെ ബൂട്ടബിള് cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
ആദ്യം Start ക്ലിക്ക് ചെയ്ത് അതില് നിന്നും Run ഓപ്പണ് ചെയ്ത് അതില് diskpart എന്ന് ടൈപ്പ് ചെയ്ത് Ok പ്രസ് ചെയ്യുക . ...
-
എന്തിനാണിപ്പോള് പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള് ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
Good information.
ReplyDeleteEllaam nokkunnundu - conveniently.
Thanks Shahid..
ReplyDelete(Saleem.kakkad)
I must start up a website but i don't wish to use a free hosting company. I will be utilizing the website for a webcomic but i'm not sure
ReplyDeletetips on how to begin it. Can someone help me?
.
Here is my weblog: vaginal mesh lawsuit
Thank you for sharing your thoughts. I really appreciate your
ReplyDeleteefforts and I will be waiting for your further post thanks once again.
my webpage :: Bulk Email Sender
ഞാൻ ഇത് കുറെ നാളായി നോക്കി നടക്കുന്നു.....താങ്ക്സ് ഭായ്
ReplyDelete