ആദ്യമായി ചെയ്യേണ്ടത്
www.blogger.com എന്ന സൈറ്റ് ഓപ്പണ് ചെയ്യലാണ്.ഇനി നിങ്ങളുടെ ജിമെയില് ഐഡിയും പാസ്വേര്ഡും കൊടുത്ത് സൈന് ഇന് ചെയ്യുക.
ചിലപ്പോള് ഓപ്പണ് ആയി വരുന്ന പേജ് അറബിയിലോ മറ്റ് ഏതെങ്കിലും ഭാഷയില് ആയിരിക്കും.അങ്ങിനെയെങ്കില് ഭാഷ ഇംഗ്ലീഷ് ആയി സെലക്ട് ചെയ്യണം.
ഏതെങ്കിലുമൊരു ഓപ്ഷന് സെലക്ട് ചെയ്തു Continue ചെയ്യുക.
Display Name Select ചെയ്തു Continue to Blogger ക്ലിക്ക് ചെയ്യുക.
ഇപ്പോള് നിങ്ങള് ബ്ലോഗ്ഗെരില് ഒരു പ്രൊഫൈല് ഉണ്ടാക്കി ക്കഴിഞ്ഞു.ബ്ലോഗ് ക്രിയേറ്റ് ചെയ്യുവാനായി New Blog എന്നത് ക്ലിക്ക് ചെയ്യുക.
ബ്ലോഗ് ടൈറ്റിലും അഡ്രസ്സും കൊടുത്തതിനു ശേഷം ഏതെങ്കിലുമൊരു Template സെലക്ട് ചെയ്യുക.ഞാന് സെലക്ട് ചെയ്തിരിക്കുന്നത് Simple എന്നതാണ്. ശേഷം Create Blog എന്നത് ക്ലിക്ക് ചെയ്യുക.
ഇപ്പോള് ബ്ലോഗും ഉണ്ടാക്കിക്കഴിഞ്ഞു. ഇനിയിപ്പോ എങ്ങിനെയാ എന്തെങ്കിലുമൊക്കെ എഴുതി കൂട്ടുക?
ബ്ലോഗ് ടൈറ്റിലില് ക്ലിക്ക് ചെയ്യുക.
New Post എന്നതില് ക്ലിക്ക് ചെയ്യുക.
മലയാളം ടൈപ്പ് ചെയ്യാന് താഴെ കൊടുത്ത പോലെ മലയാളം എന്നത് സെലക്ട് ചെയ്യുക.
ഇനിയങ്ങോട്ട് എഴുതി തുടങ്ങൂ.
അങ്ങിനെ നിങ്ങളും ഒരു ബ്ലോഗറായി.
ജനപ്രിയ പോസ്റ്റുകള്
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
ആവശ്യമായ ചേരുവകള്. കമ്പ്യൂട്ടര് വര്ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്ഡോസ് xp യുടെ ബൂട്ടബിള് cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
സോഫ്റ്റ്വെയറുകള് നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.പലപ്പോഴും സീരിയല് നമ്പര് അറിയാതെ നമ്മള് ട്രയല്വേര്ഷന് സോഫ്റ്റ് വെയറുകളാണ് യ...
-
1. ഓണ്സ്ക്രീന് കീബോര്ഡ്: ബാങ്കിംഗ് സൈറ്റുകള് കൈകാര്യം ചെയ്യുമ്പോള് ഓണ്സ്ക്രീന് കീബോര്ഡ് ഉപയോഗിക്കുക. സ്ക്രീനില് തെളിയുന്ന കീബ...
-
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
ഇതു നിങ്ങളില് പലര്ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര് ക്ഷമിക്കുക.അറിയാത്തവര്ക്ക് ഷെയര് ചെയ്യുക. നമ്മള...
-
യു ട്യൂബ് വീഡിയോസ് ഡൌണ്ലോഡ് ചെയ്യാന് ഒരു പാട് സോഫ്റ്റ് വെയറുകള് ഇന്നു ലഭ്യമാണ്.എന്നാല് സോഫ്റ്റ്വെയര് ഇല്ലാതെ ഏത് വെബ്സൈറ്റിലെ വീഡി...
how to view our blog in google search
ReplyDeleteblog url അടിച്ചു കൊടുത്താല് മതി
Deleteഓക്കേ ... ഓക്കേ ... അതെല്ലാം ശരി .... ഇനി ബ്ലോഗില് എഴുതേണ്ട കഥയും കവിതയും എങ്ങനെ എഴുത്തും .... അതാണ് പ്രശ്നം :)
ReplyDeleteനന്നായി
അതിനു എളുപ്പ വഴി തേടി പോയാല് അടി പുറകെ വരും.
ReplyDeletebig clap..Thanks
ReplyDeleteSaleem.kakkad
കൊള്ളാം
ReplyDeleteQUIKER SITE OPEN AKUNILLA
ReplyDeleteനന്നായിട്ടുണ്ടു......വളരെ സ്നേഹത്തോടെ സീകരിക്കുന്നു എല്ലാവിത നണ്മയും നേരുന്നു.................!!!!!!!
ReplyDeleteblogil nammude name name kandakkan pattumo...??
ReplyDeleteചോദ്യം മനസ്സിലായില്ല.
Deletebest nalla oru bloganu
ReplyDeleteകൊള്ളാല്ലോ
ReplyDeleteമറ്റുള്ളവരുടെ ബ്ലോഗ് പോസ്റ്റുകൾ വായിക്കുന്നതെങ്ങനെ?
ReplyDeleteമറ്റുള്ളവരുടെ ബ്ലോഗ് പോസ്റ്റുകൾ വായിക്കുന്നതെങ്ങനെ?
ReplyDelete