Download Blog Templates

നല്ലൊരു ബ്ലോഗ്‌ ഉണ്ടാക്കാന്‍ നല്ലൊരു ബ്ലോഗ്‌ ടെമ്പ്ലേറ്റ് അത്യാവശ്യമാണ്.അത് തിരഞ്ഞെടുക്കുമ്പോള്‍ ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.കാണാനുള്ള ഭംഗി മാത്രം നോക്കിയാല്‍ മതിയാവില്ല.ഫോട്ടോസ്, വീഡിയോ, Widget എന്നിവ ധാരാളം ഉള്ള ബ്ലോഗ്‌ ആണെങ്കില്‍ ലോഡ് ആകാന്‍ ധാരാളം സമയം എടുക്കും.അങ്ങിനെയുള്ള ബ്ലോഗര്‍മാര്‍ കളര്‍ഫുള്‍ ടെമ്പ്ലേറ്റ് ഒഴിവാകുന്നതാണ് നല്ലത്.എനിക്ക് നല്ലതെന്ന് തോന്നിയ കുറച്ച്  ടെമ്പ്ലേറ്റ്  ഞാന്‍ നിങ്ങളെ പരിജയപ്പെടുത്തട്ടെ.

1. Blog Mild









6 comments:

  1. ടിപ് കൊള്ളാം, പക്ഷെ ഭയങ്കര കാലതാമസമാണല്ലോ ഒരു ടിപ്പില്‍ നിന്ന്‍ അടുത്ത ടിപ്പിലേക്ക്, ഈ വഴി വല്ലപ്പോഴും മാത്രമേ ടിപ് ഇടാന്‍ വരുന്നുള്ളൂ,

    ReplyDelete
    Replies
    1. സമയക്കുരവും കൂടെ മടിയും കാരണമാണ് മാഷെ.

      Delete
  2. ഞാനിപ്പോള്‍ ദുബായ് ആണ്, എനിക്ക് നാട്ടില്‍ ഡയലര്‍ ഉപയോഗിച്ച് വിളിക്കുമ്പോള്‍ എന്‍റെ തന്നെ മൊബൈല്‍ നമ്പര്‍ കാണിക്കാന്‍ വല്ല വകുപ്പുമുണ്ടോ?

    ReplyDelete
    Replies
    1. ക്ഷമിക്കണം സുഹൃത്തെ..അതിനെ കുറിച്ച് അതികമൊന്നും എനിക്കറിയില്ല.ഞാന്‍ അന്വേഷിക്കാം

      Delete
  3. എന്റെ പേര് പ്രകാശ്': ഒരു ബ്ലോഗ് തുടങ്ങണമെങ്കിൽ എന്തെക്കെകാര്യങ്ങളാണ് വേണ്ടത്? ബ്ലോഗ് തുടങ്ങിയാൽ ഇതിൽ കൂടി എങ്ങിനെ വരുമാനം ലഭിക്കും.

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്