നല്ലൊരു ബ്ലോഗ് ഉണ്ടാക്കാന്‍ നല്ലൊരു ബ്ലോഗ് ടെമ്പ്ലേറ്റ് അത്യാവശ്യമാണ്.അത് തിരഞ്ഞെടുക്കുമ്പോള്‍ ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.കാണാനുള്ള ഭംഗി മാത്രം നോക്കിയാല്‍ മതിയാവില്ല.ഫോട്ടോസ്, വീഡിയോ, Widget എന്നിവ ധാരാളം ഉള്ള ബ്ലോഗ് ആണെങ്കില്‍ ലോഡ് ആകാന്‍ ധാരാളം സമയം എടുക്കും.അങ്ങിനെയുള്ള ബ്ലോഗര്‍മാര്‍ കളര്‍ഫുള്‍ ടെമ്പ്ലേറ്റ് ഒഴിവാകുന്നതാണ് നല്ലത്.എനിക്ക് നല്ലതെന്ന് തോന്നിയ കുറച്ച് ടെമ്പ്ലേറ്റ് ഞാന്‍ നിങ്ങളെ പരിജയപ്പെടുത്തട്ടെ.
1. Blog Mild
ജനപ്രിയ പോസ്റ്റുകള്‍
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
-
-
അതെ.ഇനി മുതല്‍ ഇമെയിലുകളുടെ ബാക്ക് അപ്പ് നമുക്ക് USB യില്‍ സൂക്ഷിക്കാം. ഞാന്‍ പരീക്ഷിച്ചു വിജയിച്ചു.നിങ്ങളും പരീക്ഷിച്ചു നോക്കൂ..( പരീക്ഷി...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
ഇതു എത്ര ആളുകള്‍ക്ക് ഉപകാരപ്പെടുമെന്ന് അറിയില്ല.എന്നിരുന്നാലും ഈ ടിപ്പ് ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.നിങ്ങളില്ലാതെ എനിക്കെന്താഘോഷം ....
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
കാസ്പെര്‍സ്കി കഴിഞ്ഞാല്‍ ലോക റേറ്റിങ്ങില്‍ രണ്ടാമത് നില്ക്കുന്ന ആന്റി വൈറസ് ആണു അവാസ്ത് , ഇതു ഫ്രീ എഡിഷനും ഉണ്ട് , പ്രീ...
ടിപ് കൊള്ളാം, പക്ഷെ ഭയങ്കര കാലതാമസമാണല്ലോ ഒരു ടിപ്പില്‍ നിന്ന് അടുത്ത ടിപ്പിലേക്ക്, ഈ വഴി വല്ലപ്പോഴും മാത്രമേ ടിപ് ഇടാന്‍ വരുന്നുള്ളൂ,
ReplyDeleteസമയക്കുരവും കൂടെ മടിയും കാരണമാണ് മാഷെ.
Deleteഞാനിപ്പോള്‍ ദുബായ് ആണ്, എനിക്ക് നാട്ടില്‍ ഡയലര്‍ ഉപയോഗിച്ച് വിളിക്കുമ്പോള്‍ എന്റെ തന്നെ മൊബൈല്‍ നമ്പര്‍ കാണിക്കാന്‍ വല്ല വകുപ്പുമുണ്ടോ?
ReplyDeleteക്ഷമിക്കണം സുഹൃത്തെ..അതിനെ കുറിച്ച് അതികമൊന്നും എനിക്കറിയില്ല.ഞാന്‍ അന്വേഷിക്കാം
Deleteകൊള്ളാം
ReplyDeleteഎന്റെ പേര് പ്രകാശ്': ഒരു ബ്ലോഗ് തുടങ്ങണമെങ്കിൽ എന്തെക്കെകാര്യങ്ങളാണ് വേണ്ടത്? ബ്ലോഗ് തുടങ്ങിയാൽ ഇതിൽ കൂടി എങ്ങിനെ വരുമാനം ലഭിക്കും.
ReplyDelete