How To add PRINT PDF Function in blog ?

പലരും ജോലി സമയത്തായിരിക്കും ബ്ലോഗും മറ്റും വായിക്കാന്‍ സമയം കണ്ടെത്താരുള്ളത്.അത് കൊണ്ട് തന്നെ പലര്‍ക്കും സ്വസ്ഥതയോടെ എല്ലാം വായിക്കാന്‍ സാധിക്കാറില്ല.ഞാനും അത്തരത്തില്‍ പെട്ട ഒരാളാണ്.ഇതെല്ലാം എളുപ്പത്തില്‍ PDF ആയി സേവ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോളും ചിന്തിച്ചിരുന്നു. PDF ആക്കാന്‍ മാര്‍ഗം പലതുണ്ടെങ്കിലും, അതിനെടുക്കുന്ന സമയം കൊണ്ട് ഇതു വായിച്ചു തീര്‍ക്കാം എന്നും തോന്നിയിട്ടുണ്ട്.അതിനൊരു പരിഹാരം തേടി അലഞ്ഞപ്പോളാണ്,വെറും ഒരു ക്ലിക്ക് കൊണ്ട് വളരെ എളുപ്പത്തില്‍ കണ്‍വര്‌ട്ട് ചെയ്യാന്‍ സാധിക്കുന്ന ഈ വിദ്യ കണ്ടെത്തിയത്.എന്നെ പോലെ ചിന്തിച്ച എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഞാനിത് പോസ്റ്റ്‌ ചെയ്യുന്നു.

                     അതികം ബുദ്ധിമുട്ടില്ലാതെ ഈ സംവിധാനം നിങ്ങളുടെ ബ്ലോഗിലും ഉള്‍പ്പെടുത്താം. അതിനായി ആദ്യം ചെയ്യേണ്ടത്  PrintFriendly  website വിസിറ്റ് ചെയ്യലാണ്.





നിങ്ങളുടെ ബ്ലോഗ്‌ ടൈറ്റില്‍ ഇമേജ്  PDF കാണിക്കണമെങ്കില്‍ താഴെ കാണുന്ന പോലെ ചെയ്യുക.


ഇനിയിപ്പോ ഇമേജ്  Url ചോദിക്കും.അതിപ്പോ എവിടുന്നാ ലഭിക്കുക?വഴിയുണ്ട്.അതിനായി Tinypic എന്നാ സൈറ്റ് വിസിറ്റ് ചെയ്യുക.അതില്‍ നിങ്ങളുടെ ടൈറ്റില്‍ ഇമേജ്  Uplaod ചെയ്യുക.



ഇപ്പോള്‍ ഇമേജ് കിട്ടിയില്ലേ?
ഇപ്പോള്‍  Widget റെഡി ആയി.ഇനിയത് ബ്ലോഗിലേക്ക് ഇന്‌സ്റ്റാല്‌ ചെയ്തോളൂ..




4 comments:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്