ആദ്യമായി വിൻഡോസ് 8 ഉപയോഗിക്കുന്നവർക്ക് ആദ്യമൊക്കെ അല്‍പ്പം ബുദ്ധിമുട്ട് തോന്നുക സ്വാഭാവികം.വിൻഡോസ് 7 നിലെ പോലെ ഒരു സ്റ്റാർട്ട് ബട്ടണ്‍ 8 ഇലും ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോളും ആലോചിക്കാറുണ്ട്.അങ്ങിനെ തോന്നുവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത.നിങ്ങള്‍ക്കും ഒരു സ്റ്റാർട്ട് ബട്ടണ്‍ ക്രിയേറ്റ് ചെയ്യാം.
( ഞാൻ ഇതിനെ പ്രോത്സാഹിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ല.കാരണം, കാലത്തിനൊത്ത് നമ്മളും അപ്ഡേറ്റ് ആകണം എന്നാണു എന്റെ കാഴ്ച്ചപ്പാട്.)
ഇനി ടിപ്പിലെക് കടക്കാം.ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക.
ഇനി ദൈര്യപൂർവ്വം ഇൻസ്റ്റാൽ ചെയ്തോളൂ.




കുറച്ച് പാടാണ്, 8
ReplyDeleteപക്ഷെ പരിജയമായാൽ വളരെ നല്ലത് വിൻഡോസ് 8 ആണ്.
DeleteThanks....
ReplyDeleteShaahid,
ReplyDeleteveendum ivide varaanum vaayikkaanum arivu nedaanum kazhinjathil santhosham nanni
yente puthiya phonil ithundu padichu kondirikkunnu, Jeevithame oru thudar padanathinte aarambham aanallo
Deletenanni
veendum kaanaam