How To Start Windows 8 in Safe Mode

അടുത്ത കാലം വരെ ഞാൻ വിൻഡോസ്‌ 7 ആണ് യൂസ് ചെയ്തിരുന്നത്.അതിലൊക്കെ Safemode ഓപ്പണ്‍ ചെയ്യാൻ വളരെ എളുപ്പമായിരുന്നു.ബൂട്ട് ചെയ്തു വരുമ്പോൾ F8 പ്രസ് ചെയ്തു പിടിച്ചാൽ മതിയായിരുന്നു.അത് പോലെ ഞാൻ വിൻഡോസ്‌ 8 ഇലും പരീക്ഷിച്ചു നോക്കി.ശെരിയാവുന്നില്ല. 
Safemode എങ്ങിനെ ഓപ്പണ്‍ ചെയ്യാം എന്നതായി എന്റെ അടുത്ത പരീക്ഷണം.ഒരു പാട് വഴികൾ മുന്നില് തെളിഞ്ഞെങ്കിലും എളുപ്പമെന്നു എനിക്ക് തോന്നിയത് ഞാൻ നിങ്ങളുമായി പങ്കുവെക്കാം.

1. വിൻഡോസ്‌ കീയും R ഉം ഒരുമിച്ചു പ്രസ്‌ ചെയ്യുക.
2.  msconfig എന്ന് ടൈപ്പ് ചെയ്തു എന്റർ ചെയ്യുക.


3. Boot എന്നത് സെലക്ട്‌ ചെയ്യുക.


4. Safemode എന്നത് ടിക്ക് മാർക്ക് ചെയ്തു Apply ചെയ്തു OK കൊടുക്കുക 


5. ഇനി റി സ്റ്റാർട്ട്‌ ചെയ്തു നോക്കൂ. സേഫ് മോഡിൽ ബൂട്ട് ചെയ്തു വരും. 

ഈ സൂത്രം വിൻഡോസ്‌ 8 ഇൽ മാത്രമല്ല , എല്ലാ വിൻഡോസ്‌ ഓപ്പേരേട്ടിംഗ്  സിസ്റ്റത്തിലും ഉപയോഗിക്കാവുന്നതാണ്‌ 

മുന്നറിയിപ്പ് . 
നമ്മുടെ ആവശ്യം കഴിഞ്ഞാൽ വീണ്ടും ഇതു പോലെ ചെയ്തു " SAFE MODE" അണ്‍ ടിക്ക് ചെയ്യാൻ മറക്കരുത്. ( ഇല്ലെങ്കിൽ എപ്പോളും സേഫ് മോഡിൽ ആയിരിക്കും ഓപ്പണ്‍ ചെയ്തു വരുന്നത് )





8 comments:

  1. Orupad kaalamaayallo ingale onn kandit,

    ReplyDelete
    Replies
    1. ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്‌ സഖാവെ..

      Delete
  2. safe mode use cheyyunnathu namukk normal booting enthenkilum problem varumpol alle....?
    appol normal boot cheyyathe varumpol safemode varan enthu cheyyum...?

    ReplyDelete
  3. കൊള്ളാം...വിൻഡോസ്‌ 8 ഇൽ സ്റ്റിരിയൊ മിക്സ്‌ എങ്ങനെ ചെയ്യാം
    ഒന്ന് ഹെല്പ് ചെയ്യാമോ..ഞാൻ പരീക്ഷണം ചെയ്ത് മടുത്തു ഭായ് ...നന്ദി

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്