How to enable the F8 key to start Safe Mode in Windows 8

വിന്‍ഡോസ്‌ 8 ഇല്‍ എങ്ങിനെ SAFE MODE ഓപ്പണ്‍ ചെയ്യാമെന്ന് ഞാന്‍ വിവരിച്ചിരുന്നു. എന്നാല്‍ മറ്റു ഒപ്പരെട്ടിംഗ് സിസ്റ്റങ്ങളിലെ പോലെ F8  പ്രസ്‌ ചെയ്തു വിന്‍ഡോസ്‌ 8 ഇലും ഓപ്പണ്‍ ചെയ്യാന്‍ സാധിച്ചെന്‍കിലോ? അതിനും ഇപ്പോള്‍ വഴിയുണ്ട്.

  • വിന്‍ഡോസ്‌ കീയും X  കീയും ഒരുമിച്ചു അമര്‍ത്തുക. Command Prompt ( Admin) എന്നത് സെലക്ട്‌ ചെയ്യുക.


  •  bcdedit /set {default} bootmenupolicy legacy  ഇതു തെറ്റ് കൂടാതെ ടൈപ്പ് ചെയ്യുക. ( ടൈപ്പ് ചെയ്‌താല്‍ ശേരിയാവാന്‍ കുറച്ച് പണിയായിരിക്കും.) അതിനേക്കാള്‍ നല്ലത് അത് കോപ്പി  പേസ്റ്റ്  ചെയ്യുന്നതായിരിക്കും.

  • മൌസില്‍ റൈറ്റ് ക്ലിക്ക് ചെയ്തു പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക.


  • ടൈപ്പ് ചെയ്തത് കറക്റ്റ് ആയാല്‍ " operation completed successfully" എന്നൊരു മെസ്സേജ് വരും.


ഇനി റീ സ്റ്റാര്‍ട്ട്‌ ചെയ്തു ബൂട്ട് ആയി വരുമ്പോള്‍ F8  അമര്‍ത്തി നോക്കൂ. സേഫ് മോഡില്‍ ഓപ്പണ്‍ ആയി വരുന്നത് കാണാം.




1 comment:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്