Free Folder Locker

ഏത് ഫോൾഡറും വളരെ എളുപ്പത്തിൽ ലോക്ക് ചെയ്യാൻ സാധിക്കുന്ന            Alfa Folder Locker എന്ന സോഫ്റ്റ്‌വെയർ നിങ്ങളെ പരിചയപ്പെടുത്തുകയാണെന്റെ ഇന്നത്തെ ലക്‌ഷ്യം .ഇതു താഴെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം.
ക്ലിക്ക് ചെയ്തു അൽപ്പ സമയം കാത്തിരിക്കുക.ഓട്ടോമാറ്റിക് ആയി ഡൌണ്‍ലോഡ് ആകും.

ഉപയോഗിക്കേണ്ട വിധം.
----------------------------------------
1.ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌വെയർ  ഇൻസ്റ്റാൽ ചെയ്യുക.

2.ലോക്ക് ചെയ്യേണ്ട ഫോൾഡർ  Right Click ചെയ്തു Lock/Unlock This folder സെലക്ട്‌ ചെയ്യുക.
3.അൽപ നേരത്തിനുള്ളിൽ താഴെ കാണുന്ന പോലെ വിൻഡോ ഓപ്പണ്‍ ആയി വരും.അതിൽ നമുക്കാവശ്യമായ പാസ് വേർഡ്‌ സെറ്റ് ചെയ്യുക.



ഇത്രയുമായാൽ ഫോൾഡർ ലോക്ക് ചെയ്തുകഴിഞ്ഞു. ലോക്ക് ചെയ്യേപെട്ട ഫോൾഡരിന്റെ ഐക്കണ്‍ ചേഞ്ച്‌ ആയത് ശ്രദ്ധിക്കുക.
ഇനിയിപ്പോ എങ്ങിനെയാ ഈ ഫോൾഡർ  ഓപ്പണ്‍ ചെയ്യുക?അത് താഴെ ചിത്രം നോക്കി മനസ്സിലാക്കുക.

6 comments:

  1. പുതിയ അറിവുകള്‍ക്ക് നന്ദി

    ReplyDelete
  2. പുതിയ അറിവുകള്‍ പങ്കുവെച്ചതിന് നന്ദിയുണ്ട്‌.
    ആശംസകളോടെ

    ReplyDelete
  3. LINKIL CLICK CHEITHU DOWNLOAD AKUNNILLA

    ReplyDelete
    Replies
    1. ഇനിയൊന്നു ഡൌണ്‍ലോഡ് ചെയ്തു നോക്കൂ..

      Delete
  4. വളരെ ഉപകാരപ്രദമായ ടിപ്സ്....
    വളരെ നന്ദി....

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്