ബ്ലോഗേര്‍സ് ..ഇതിലെ..ഇതിലെ..

നമ്മള്‍ ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ്‌ മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്‌താല്‍ എങ്ങിനെ ഉണ്ടാകും??

അതെ അങ്ങിനേയും ചില ബൂലോക കള്ളന്മാര്‍ നമുക്കിടയില്‍ ഉണ്ട്.ഇന്ന് അവര്‍ക്കിട്ടു എങ്ങിനെ ഒരു പണി കൊടുക്കാം എന്നതാണ് എന്റെ പോസ്റ്റ്‌.

ആ ദ്യം  ചെയ്യേണ്ടത്‌ സ്വന്തം ബ്ലോഗ്‌ ടെമ്പ്ലേറ്റ്  ബാക്ക് അപ്പ്‌ എടുത്ത്  വെക്കല്‍ ആണ്. ( പരീക്ഷണം വിജയിചില്ലേല്‍ വഴിയാധാരം ആകരുതല്ലോ. )
ബാക്  അപ്പ്‌ എടുക്കല്‍ എങ്ങിനെയാണെന്ന് ആദ്യം നോക്കാം.

ഇനി നമുക്ക് ധൈര്യമായി പരീക്ഷണം തുടങ്ങാം. ( ഞാന്‍ പരീക്ഷിച്ചു വിജയിച്ചതാണ്. സംശയം ഉണ്ടെങ്കില്‍ എന്റെ ബ്ലോഗ്‌ കോപ്പി ചെയ്യാന്‍ ശ്രമിച്ചു നോക്കൂ..)

ആദ്യം ദാ..ഇവിടെ ക്ലിക്കി    sign in ചെയ്യുക.

ഇനി  Ctrl കീയും  F ഇവ ഒന്നിച്ചു പ്രസ്‌ ചെയ്യുക
മുകളില്‍ കാണുന്ന ചിത്രത്തില്‍ Arrow മാര്‍ക്ക്‌ ശ്രദ്ധിക്കുക. ചിലപ്പോള്‍ അത് ബ്ലോഗിന് മുകള്‍ വശതായിരിക്കും കാണുക.
ആ ബോക്സില്‍  <head>  ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യുക. മുകളില്‍ ഉള്ള ചിത്രത്തില്‍ പച്ച കളര്‍ നോക്കുക. അതിനു തൊട്ടു താഴെയായി താഴെ കാണുന്ന ടെക്സ്റ്റ്‌ കോപ്പിപേസ്റ്റ് ചെയ്യുക.

<!-- disable copy paste http://indradhanuss.blogspot.com-->
<script language='JavaScript1.2'>
function disableselect(e){
return false
}
function reEnable(){
return true
}
document.onselectstart=new Function ("return false")
if (window.sidebar){
document.onmousedown=disableselect
document.onclick=reEnable
}
</script>

ഇനി ടെമ്പ്ലേറ്റ് കോഡില്‍ ഹെഡ് സെക്ഷന്‍ അവസാനിക്കുന്ന </head> എന്ന ടാഗിന് തൊട്ടു താഴെയായി, താഴെ കാണുന്ന നീല നിറത്തിലുള്ള കോഡ് കോപ്പി ചെയ്തെടുത്തു പേസ്റ്റ് ചെയ്യുക.(മേല്‍പ്പറഞ്ഞ രീതിയില്‍ തന്നെ </head> എന്ന വാക്കു നല്കി ടെമ്പ്ലേറ്റ് കോഡില്‍ ഈ ഭാഗവും കണ്ടുപിടിക്കുക. )

<body oncontextmenu='return false;'>
Ind disable</body>


ഇനി ടെമ്പ്ലേറ്റ് സേവ് ചെയ്തു ബ്ലോഗ് തുറന്നു നോക്കിയേ.
ബ്ലോഗില്‍ റൈറ്റ് ക്ലിക്കും നടക്കില്ല ഡ്രാഗ് ചെയ്തുള്ള സെലക്ഷനും നടക്കില്ല. ഓക്കേ ആണെങ്കില്‍ അറിയിക്കണേ...
ബ്ലോഗ് ടെമ്പ്ലറ്റില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി ബ്ലോഗ്ഗെറിന്റെ ശാപം Error Code ആയി ഏറ്റുവാങ്ങിയവര്‍ ക്ഷമിക്കുക. അത്തരം ചില ബ്ലോഗ് ടെമ്പ്ലറ്റുകളില്‍ ചിലപ്പോള്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സാധ്യമാകില്ല. :-) 


ഇപ്പോള്‍  സ്വാഭാവികമായും നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും, ഇതിപ്പോ എങ്ങിനെയാ ഈ കോഡ് കോപ്പി ചെയ്യുക ??

അതിനും  വഴിയുണ്ട്.നിങ്ങളുടെ ഇമെയില്‍ താഴെ കമന്റ്‌ ആയി പോസ്റ്റ്‌ ചെയ്‌താല്‍ കോഡ് മെയില്‍ ചെയ്തു തരുന്നതാണ്.പബ്ലിക്ക് ആയി മെയില്‍ തരാന്‍ മടി ഉള്ളവര്‍ shahidsha8@gmail.com എന്നതിലേക്ക് ഒരു മെയില്‍ അയച്ചാലും മതി. ഇതിനും മടി ഉള്ളവര്‍ക്കും വേറെ ഒരു വഴി ഉണ്ട്.

ഒരു  പേനയും കടലാസും എടുക്കുക. കോഡ് തെറ്റ് കൂടാതെ എഴുതുക.
ഹല്ല പിന്നെ..




താഴെ കമ്മന്റ്  അടിക്കാതെ യൂസ് ചെയ്‌താല്‍ പരീക്ഷണം വിജയിക്കില്ല.അപ്പൊ കമ്മന്റ് മറക്കണ്ട.

54 comments:

  1. നന്ദി കുമാരേട്ടാ.. വീണ്ടും വരിക

    ReplyDelete
  2. ആളൊരു പുലിയാണല്ലോ

    ReplyDelete
  3. ശ്യൂ..കണ്ടു പിടിച്ചല്ലേ..ഞാന്‍ ആരോടം പറയാതെ നടക്കുകയായിരുന്നു.

    ReplyDelete
  4. ഹാവൂ .....ഇനിക്ക് ബ്ലോഗ്‌ ഇല്ല..... അത് കൊണ്ട് രക്ഷപെട്ടു...:))))

    ReplyDelete
    Replies
    1. ഒരെണ്ണം തുടങ്ങൂ..എന്റെ സഹായം പ്രതീക്ഷിക്കാം

      Delete
  5. സംഗതി കൊള്ളാലോ,,,ഒന്ന് നോക്കെട്ടെ ആശാനെ..

    ReplyDelete
    Replies
    1. നോക്കിയാല്‍ മാത്രം പോരാ..അഭിപ്രായം പറയണം.

      Delete
  6. ഞാന്‍ പരീക്ഷിച്ചിട്ടില്ല ...

    ReplyDelete
    Replies
    1. പരീക്ഷിക്കണം.

      Delete
    2. ഇപ്പൊ പരീക്ഷിക്കേണ്ടി വന്നളിയാ

      Delete
    3. ഇപ്പൊ പരീക്ഷിക്കേണ്ടി വന്നളിയാ

      Delete
  7. വളരെ നല്ല കാര്യം. അഭിനന്ദനങ്ങൾ!
    ഒന്നു ശ്രമിച്ചു കളയാം!

    ReplyDelete
  8. സതീഷ്‌ വീണ്ടും വരിക

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. നന്ദി ടിറ്റോ . വീണ്ടും വരിക.

    ReplyDelete
  11. യുധിഷ്ഠിരന്‍21 May 2012 at 02:08

    വളരെ നല്ല കാര്യം.എന്നെയും സഹായിക്കൂ.....
    മെയില്‍--yudhishtiranp@gmail.com

    ReplyDelete
  12. മെയില്‍ ചെക്ക് ചെയ്യൂ.

    ReplyDelete
  13. this is good one ..im searching for it ..

    this is my id :dearkm@gmail.com

    mail me pls

    ReplyDelete
  14. അയച്ചിട്ടുണ്ട് മാഷേ..

    ReplyDelete
  15. my mail id is.. praveensekharpml@yahoo.co.in...pls send me too..

    ReplyDelete
  16. നന്ദി പ്രവീണ്‍. കോഡ് മെയില്‍ ചെയ്തിട്ടുണ്ട്. വീണ്ടും വരിക.

    ReplyDelete
  17. ഐഡിയ ഉഗ്രന്‍ തന്നെ ജാവാ സ്ക്രിപ്റ്റ്‌ ഡിസാബ്ള്‍ ആകിയാല്‍ സംഗതി പോളിയുമോ ...?

    ReplyDelete
  18. അതിനെ കുറിച്ച് ഞാന്‍ നോക്കിയിട്ടില്ല മാഷെ.ചിലപ്പോ പണി കിട്ടും.

    ReplyDelete
  19. വളരെ നല്ലത്.
    ബൂലോകരെ രക്ഷിക്കാൻ ഇങ്ങനെ ചില അവതാരങ്ങളുണ്ടയേ തീരൂ.
    യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ......

    ReplyDelete
  20. സംഭവാമി യുഗേ യുഗേ

    ReplyDelete
  21. ഞാനും ബ്ലോഗില്‍ തുടക്കക്കാരനാ......................,
    കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് 6 mnths മാത്രമേ ആയിട്ടുള്ളൂ ,
    എന്നാലും അല്ഹമ്ദുലില്ലാഹ് ഒരുപാടു പഠിക്കാന്‍ കഴിഞ്ഞു ,
    ബ്ലോഗ്‌ എഴുത്തും പോസ്ടിങ്ങുമോന്നും എനിക്കറിയില്ല കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നു ,
    ബ്ലോഗിങ് മാത്രമല്ല , കമ്പ്യൂട്ടര്‍ സംബന്ദമായ എല്ലാം .
    നിങ്ങളുടെ ബ്ലോഗുകള്‍ വളരെ ഉപകാരപ്രദമാണ് ... തുടക്കക്കാര്‍ക്ക് ഉപകാരപ്പെടുന്ന ബ്ലോഗുകള്‍ ഇനിയും പ്രദീക്ഷിച്ചുകൊണ്ട്. സുഹൃത്ത്
    thajudheen vaniyampara trichur
    my email id-- thajuvu@gmail.com , thajuvu@yahoo.com

    ReplyDelete
  22. തീര്‍ച്ചയായും എന്റെ സഹായം ഉണ്ടാകും ഇക്ക. സംശയങ്ങള്‍ എല്ലാം
    http://shahhidstips.blogspot.com/p/blog-page.html
    ഇവിടെ പോസ്റ്റ്‌ ചെയ്യുഅക

    ReplyDelete
  23. നന്ദി............പരീക്ഷിച്ച് നോക്കട്ടെ. മോഷ്ടിക്കപ്പെട്ടത് കൊണ്ട് വിഷമിക്കുന്ന ചിലർക്ക് ഈ ലിങ്ക് കൊടുക്കുന്നു.. അവർക്കും ഉപകാരപ്പെടെട്ടെ....എല്ലാർക്കും ഉപയോഗപ്പെടെട്ടെ...:)

    ReplyDelete
    Replies
    1. അതെ. അറിവ് പകര്‍ന്നു കൊടുക്കാന്‍ കൂടി ഉള്ളതാണ്.

      Delete
  24. നന്ദി സതീഷ്‌

    ReplyDelete
  25. ഞാനീ വിദ്യ തിരക്കി നടക്കുവായിരുന്നു നന്ദി ഉണ്ട് ......

    njanpunyavalan@gmail.com ഇതാ സന്ദേശം അയക്കെണ്ട വിലാസം ഞാനവിടെ കാത്തിരിക്കുന്നു സ്നേഹാശംസകളോടെ പുണ്യാളന്‍

    ReplyDelete
    Replies
    1. അന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ..

      Delete
  26. Hi Shahid,
    Thanks for this info, i was just trying to copy your pic I mean only your photograph, i failed now i understood whats the trick you played here. Thanks for the msg.
    Keep sharing your knowledge
    Hope you checked my other share from your blog.
    Best
    Philip

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. ഷാഹിദ് ..,ആ കോഡ് കിട്ടിയാല്‍ കൊള്ളായിരുന്നു
    അയക്കുമല്ലോ അല്ലെ...
    mail id mail cheyyam ketto...
    thnx for the information..

    ReplyDelete
    Replies
    1. അയച്ചിട്ടുണ്ട് സുഹൃത്തേ..

      Delete
  29. സംഗതിയൊക്കെ കൊള്ളാം ...
    ഇനിയിപ്പോ ആ കോഡ്ഒന്ന് കിട്ടിയിരുന്നെങ്കില്‍ ഒന്ന് മെനക്കെട്ട് നോക്കാമായിരുന്നു.....
    shaleerali@gmail.com

    ReplyDelete
    Replies
    1. മെയില്‍ ചെക്ക്‌ ചെയ്യൂ..

      Delete
  30. thaaankuuuuuu
    sangathy sucsesssssssssss :))

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. njan nokiyit shariyaayilla
    aa code angu send cheyyu. ashik349@gmail.com

    ReplyDelete
  33. then thanks... aniyan0@gmail.com

    ReplyDelete
  34. നന്ദി ഭായ്. ഈ മെയില്‍ ഐഡിയിലേക്ക് ആ കോഡ് ഒന്ന് അയച്ചു തരാമോ?shi25mav@gmail.com

    ReplyDelete
  35. hai ഷാഹി ഇക്കാ, നിങ്ങളുടെ ബ്ലോഗ്‌ കണ്ടു കണ്ടു ഇപ്പോള്‍ എനിക്കൊരു ബ്ലോഗ്‌ തുടങ്ങാന്‍ ആഗ്രഹമുണ്ട്, എനിക്ക് ഈ ബ്ലോഗ്‌ കോഡ് sachuhabeeb@gmail.com എന്ന മെയില്‍ ഐഡിയില്‍ അയച്ചു തരുമോ? ബ്ലോഗ്‌ ഉണ്ടാക്കുന്ന കാര്യത്തില്‍ എനിക്ക് ഉപയോഗപ്രദമായ എന്തെങ്കിലും മറ്റു ടിപ്പുകള്‍ ഉണ്ടെങ്കില്‍

    ReplyDelete
  36. സമ്മതിച്ചു നിങ്ങളെ

    ReplyDelete
  37. This comment has been removed by the author.

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്