മലയാളത്തില് ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)
ജനപ്രിയ പോസ്റ്റുകള്
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള് ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില് CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
ആധാർ കാർഡിനായി എൻറോൾ ചെയ്ത് ദീർഘ കാലമായി കാത്തിരിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ വിഷമിക്കേണ്ട.ഇപ്പോൾ ആധാർ കാർഡുകൾ ഓണ്ലൈൻ ആയി ഡൌണ്ലോഡ് ചെയ്യാ...
-
ആവശ്യമായ ചേരുവകള്. കമ്പ്യൂട്ടര് വര്ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്ഡോസ് xp യുടെ ബൂട്ടബിള് cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
എന്തിനാണിപ്പോള് പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള് ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
മെനുവില് ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ് ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ് ഓപ്ഷന് ആണ്. ( ചിലപ്പോള് ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
-
ഞാന് സൈന് ഇന് ചെയ്യാന് നോക്കിയപ്പോള് ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില് ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില് ഓപ്പണ് ചെയ്തപ്പോള് ഓ...
ഹ ഹ ഹ മുന്നറിയിപ്പിനു നന്ദി പക്ഷെ സുഹൃത്തെ ഈ പക്ഷിയെ വേഗം കൂട്ടില് ആക്കി വളര്ത്തി കൊള്ളൂക അല്ലെ ഞാന് ചിലപ്പോ അതിനെ വെടി വച്ച് കൊല്ലും അല്ല പിന്നെ എങ്ങോട്ട് പോയാലും പിന്നാലെ വരുന്നേ ഹും !!
ReplyDeleteഹ ഹ. അത് പാവം പറന്നു നടന്നോട്ടെ പുണ്യാളാ..അതും ബൂ ലോകത്തിന്റെ അവകാശിയല്ലേ..???
DeleteKollam mind power illathavarkku oru gunapaatam !
ReplyDeleteFind some useful blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
ഉപകാരപ്രദമായ ബ്ലോഗുകള് പരിജയപെടുതിയത്തിനു നന്ദി സുഹൃത്തേ..
Deleteവളരെ പ്രയോജനപ്രദമായ വിവരങ്ങള് പകര്ന്നുതരുന്നതില്
ReplyDeleteനന്ദിയുണ്ട്.
എന്റെ കമ്പൂട്ടറിന്റെ സ്പീഡ് കുറഞ്ഞ പ്രശ്നം, താങ്കളുടെ
കമ്പ്യൂട്ടര് ടിപ്സിലെ പോസ്റ്റ് വായിച്ചു മനസ്സിലാക്കി പരിഹരിക്കാന് കഴിഞ്ഞു.കുറെയേറെ ഫയലുകള് ഷോര്ട്ട്സര്ക്കൂട്ടില് കിടക്കുകയായിരുന്നു.അതെല്ലാം ഡിലീറ്റ് ചെയ്തു.ഇപ്പോള് കുഴപ്പമില്ല.Kasperskyയാണ്Anti virus.
എല്ലാവിധ സഹായസഹകരണങ്ങള്ക്കും നന്ദി.
ആശംസകളോടെ
ടിപ്പുകള് ഫലപ്രദമായി എന്നറിഞ്ഞതില് സന്തോഷം.
Deletethanks shahidhkka!
ReplyDeletethanks brother
ReplyDelete